Malayalam Lyrics
My Notes
M | വിശുദ്ധി തന്, വിളനിലമാം അമ്മേ ശാന്തത തന്, നിറകുടമാം മാതേ |
F | ആദ്യത്തെ സക്രാരിയും നീയേ ഈശോ തന് വഴിവിളക്കും നീയേ |
M | ആദ്യത്തെ സക്രാരിയും നീയേ ഈശോ തന് വഴിവിളക്കും നീയേ |
A | കൂട്ടു കൂടണമേ കൂട്ടായിരിക്കേണമേ ഈ സ്വര്‍ഗ്ഗീയ യാത്രയില്‍ കാവലായിരിക്കേണമേ |
A | കൂട്ടു കൂടണമേ കൂട്ടായിരിക്കേണമേ ഈ സ്വര്‍ഗ്ഗീയ യാത്രയില്‍ കാവലായിരിക്കേണമേ |
—————————————– | |
M | പുല്‍ത്തൊഴുത്തില്‍, ഓടിയെത്തിയ ആട്ടിടയര്ക്കായി പൂനിലാവിന് പുഞ്ചിരിയേകിയ പുണ്യമാം അമ്മേ |
F | പുല്‍ത്തൊഴുത്തില്‍, ഓടിയെത്തിയ ആട്ടിടയര്ക്കായി പൂനിലാവിന് പുഞ്ചിരിയേകിയ പുണ്യമാം അമ്മേ |
M | സകലര്‍ക്കും മാതാവാം നീ അമ്മേ |
F | സകലര്‍ക്കും മാതാവാം നീ അമ്മേ |
A | കൂട്ടു കൂടണമേ കൂട്ടായിരിക്കേണമേ ഈ സ്വര്‍ഗ്ഗീയ യാത്രയില്‍ കാവലായിരിക്കേണമേ |
A | കൂട്ടു കൂടണമേ കൂട്ടായിരിക്കേണമേ ഈ സ്വര്‍ഗ്ഗീയ യാത്രയില്‍ കാവലായിരിക്കേണമേ |
—————————————– | |
F | കാല്വരിയിന്, വീഥികളില്‍ ഒപ്പം നടന്നൊരമ്മേ സഹനത്തിന് മരുയാത്രയിതില് കൂടെയുണ്ടാകണേ |
M | കാല്വരിയിന്, വീഥികളില്‍ ഒപ്പം നടന്നൊരമ്മേ സഹനത്തിന് മരുയാത്രയിതില് കൂടെയുണ്ടാകണേ |
F | സ്നേഹത്തിന് മാതൃക നീ അമ്മേ |
M | സ്നേഹത്തിന് മാതൃക നീ അമ്മേ |
A | കൂട്ടു കൂടണമേ കൂട്ടായിരിക്കേണമേ ഈ സ്വര്‍ഗ്ഗീയ യാത്രയില്‍ കാവലായിരിക്കേണമേ |
A | കൂട്ടു കൂടണമേ കൂട്ടായിരിക്കേണമേ ഈ സ്വര്‍ഗ്ഗീയ യാത്രയില്‍ കാവലായിരിക്കേണമേ |
—————————————– | |
M | ഭീതിതരായ്, ഓടിയകന്ന ശിഷ്യഗണത്തിന് പ്രാര്ത്ഥനയാലെ ശക്തി പകര്‍ന്ന പരിശുദ്ധയാം അമ്മേ |
F | ഭീതിതരായ്, ഓടിയകന്ന ശിഷ്യഗണത്തിന് പ്രാര്ത്ഥനയാലെ ശക്തി പകര്‍ന്ന പരിശുദ്ധയാം അമ്മേ |
M | ലോകത്തില്‍ ജ്വലിച്ച നാളം നീയേ |
F | ലോകത്തില്‍ ജ്വലിച്ച നാളം നീയേ |
A | കൂട്ടു കൂടണമേ കൂട്ടായിരിക്കേണമേ ഈ സ്വര്‍ഗ്ഗീയ യാത്രയില്‍ കാവലായിരിക്കേണമേ |
A | കൂട്ടു കൂടണമേ കൂട്ടായിരിക്കേണമേ ഈ സ്വര്‍ഗ്ഗീയ യാത്രയില്‍ കാവലായിരിക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിശുദ്ധി തന്, വിളനിലമാം അമ്മേ ശാന്തത തന്, നിറകുടമാം മാതേ Vishudhithan Vilanilamam Amme Lyrics | Vishudhithan Vilanilamam Amme Song Lyrics | Vishudhithan Vilanilamam Amme Karaoke | Vishudhithan Vilanilamam Amme Track | Vishudhithan Vilanilamam Amme Malayalam Lyrics | Vishudhithan Vilanilamam Amme Manglish Lyrics | Vishudhithan Vilanilamam Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhithan Vilanilamam Amme Christian Devotional Song Lyrics | Vishudhithan Vilanilamam Amme Christian Devotional | Vishudhithan Vilanilamam Amme Christian Song Lyrics | Vishudhithan Vilanilamam Amme MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shaanthatha Than, Nirakudamaam Maathe
Aadhyathe Sakraariyum Neeye
Eesho Than Vazhivilakkum Neeye
Aadhyathe Sakraariyum Neeye
Eesho Than Vazhivilakkum Neeye
Koottu Koodaname
Koottaayirikkename
Ee Swarggeeya Yaathrayil
Kaavalaayirikkename
Koottu Koodaname
Koottaayirikkename
Ee Swarggeeya Yaathrayil
Kaavalaayirikkename
-----
Pulthozhuthil, Odiyethiya
Aattidayarkkaayi
Poonilaavin Punchiriyekiya
Punyamaam Amme
Pulthozhuthil, Odiyethiya
Aattidayarkkaayi
Poonilaavin Punchiriyekiya
Punyamaam Amme
Sakalarkkum Mathavaam Nee Amme
Sakalarkkum Mathavaam Nee Amme
Koottu Koodaname
Koottayirikkename
Ee Swargeeya Yathrayil
Kavalaayirikkename
Koottu Koodaname
Koottayirikkename
Ee Swargeeya Yathrayil
Kavalaayirikkename
-----
Kalvariyin, Veedhikalil
Oppam Nadannoramme
Sahanathin Maruyaathrayithil
Koodeyundaakane
Kalvariyin, Veedhikalil
Oppam Nadannoramme
Sahanathin Maruyaathrayithil
Koodeyundaakane
Snehathin Maathruka Nee Amme
Snehathin Maathruka Nee Amme
Koottu Koodaname
Koottayirikkename
Ee Swargeeya Yathrayil
Kavalayirikkename
Koottu Koodaname
Koottayirikkename
Ee Swargeeya Yathrayil
Kavalayirikkename
-----
Bheethitharaai, Odiyakanna
Shishyaganathin
Praarthanayaale Shakthi Pakarnna
Parishudhayaam Amme
Bheethitharaai, Odiyakanna
Shishyaganathin
Praarthanayaale Shakthi Pakarnna
Parishudhayaam Amme
Lokathil Jwalicha Naalam Neeye
Lokathil Jwalicha Naalam Neeye
Koottu Koodaname
Koottayirikkename
Ee Swargeeya Yathrayil
Kavalayirikkename
Koottu Koodaname
Koottayirikkename
Ee Swargeeya Yathrayil
Kavalayirikkename
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet