Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധിയില്‍ ഭയങ്കരനെ
മഹിമയില്‍ വസിപ്പവനെ
F വിശുദ്ധിയില്‍ ഭയങ്കരനെ
മഹിമയില്‍ വസിപ്പവനെ
M അത്ഭുത മന്ത്രി, വീരനാം ദൈവം
നിത്യ പിതാവ്, സമാധാനത്തിന്‍ പ്രഭൂ
F അത്ഭുത മന്ത്രി, വീരനാം ദൈവം
നിത്യ പിതാവ്, സമാധാനത്തിന്‍ പ്രഭൂ
M ആധിപത്യം തന്തോളിലുള്ളതാല്‍
സര്‍വ്വ ശ്രേഷ്‌ടാധികാരങ്ങള്‍ക്കും ഉന്നതന്‍
F ആധിപത്യം തന്തോളിലുള്ളതാല്‍
സര്‍വ്വ ശ്രേഷ്‌ടാധികാരങ്ങള്‍ക്കും ഉന്നതന്‍
A യേശു നാമം, യേശു നാമം
എല്ലാ മുഴങ്കാലും മടങ്ങിടുന്ന നാമം
യേശു നാമം, യേശു നാമം
എല്ലാ നാവും, പാടി, പാടി പുകഴ്‌ത്തും നാമം
A യേശു നാമം, യേശു നാമം
എല്ലാ മുഴങ്കാലും മടങ്ങിടുന്ന നാമം
യേശു നാമം, യേശു നാമം
എല്ലാ നാവും, പാടി, പാടി പുകഴ്‌ത്തും നാമം
—————————————–
M സകല ഭൂവാസികളും
യഹോവയെ സ്‌തുതിച്ചിടട്ടെ
ദൈവദൂത സൈന്യങ്ങളും
യഹോവയെ സ്‌തുതിച്ചിടട്ടെ
F സകല ഭൂവാസികളും
യഹോവയെ സ്‌തുതിച്ചിടട്ടെ
ദൈവദൂത സൈന്യങ്ങളും
യഹോവയെ സ്‌തുതിച്ചിടട്ടെ
M സൂര്യ ചന്ദ്രന്മാരും, നക്ഷത്രാദികാരും
യഹോവയെ സ്‌തുതിച്ചീടട്ടെ
F സൂര്യ ചന്ദ്രന്മാരും, നക്ഷത്രാദികാരും
യഹോവയെ സ്‌തുതിച്ചീടട്ടെ
A യേശു നാമം, യേശു നാമം
എല്ലാ മുഴങ്കാലും മടങ്ങിടുന്ന നാമം
യേശു നാമം, യേശു നാമം
എല്ലാ നാവും, പാടി, പാടി പുകഴ്‌ത്തും നാമം
A യേശു നാമം, യേശു നാമം
എല്ലാ മുഴങ്കാലും മടങ്ങിടുന്ന നാമം
യേശു നാമം, യേശു നാമം
എല്ലാ നാവും, പാടി, പാടി പുകഴ്‌ത്തും നാമം
—————————————–
F ബാലന്മാര്‍ വൃദ്ധന്മാരും
യഹോവയെ സ്‌തുതിച്ചിടട്ടെ
യുവതികള്‍ യുവാക്കന്മാരും
യഹോവയെ സ്‌തുതിച്ചിടട്ടെ
M ബാലന്മാര്‍ വൃദ്ധന്മാരും
യഹോവയെ സ്‌തുതിച്ചിടട്ടെ
യുവതികള്‍ യുവാക്കന്മാരും
യഹോവയെ സ്‌തുതിച്ചിടട്ടെ
F സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗത്തിലും, ഭൂമിയും അതൊക്കെയും
യഹോവയെ സ്‌തുതിച്ചീടട്ടെ
M സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗത്തിലും, ഭൂമിയും അതൊക്കെയും
യഹോവയെ സ്‌തുതിച്ചീടട്ടെ
A യേശു നാമം, യേശു നാമം
എല്ലാ മുഴങ്കാലും മടങ്ങിടുന്ന നാമം
യേശു നാമം, യേശു നാമം
എല്ലാ നാവും, പാടി, പാടി പുകഴ്‌ത്തും നാമം
A യേശു നാമം, യേശു നാമം
എല്ലാ മുഴങ്കാലും മടങ്ങിടുന്ന നാമം
യേശു നാമം, യേശു നാമം
എല്ലാ നാവും, പാടി, പാടി പുകഴ്‌ത്തും നാമം
—————————————–
M കാഹള നാദത്തോടെ
യഹോവയെ സ്‌തുതിച്ചിടട്ടെ
തപ്പിനോടും നൃത്തത്തോടും
യഹോവയെ സ്‌തുതിച്ചിടട്ടെ
F കാഹള നാദത്തോടെ
യഹോവയെ സ്‌തുതിച്ചിടട്ടെ
തപ്പിനോടും നൃത്തത്തോടും
യഹോവയെ സ്‌തുതിച്ചിടട്ടെ
M അത്യുച്ച നാദമുള്ള, കൈതാള മേളത്തോടെ
യഹോവയെ സ്‌തുതിച്ചീടട്ടെ
F അത്യുച്ച നാദമുള്ള, കൈതാള മേളത്തോടെ
യഹോവയെ സ്‌തുതിച്ചീടട്ടെ
A യേശു നാമം, യേശു നാമം
എല്ലാ മുഴങ്കാലും മടങ്ങിടുന്ന നാമം
യേശു നാമം, യേശു നാമം
എല്ലാ നാവും, പാടി, പാടി പുകഴ്‌ത്തും നാമം
A യേശു നാമം, യേശു നാമം
എല്ലാ മുഴങ്കാലും മടങ്ങിടുന്ന നാമം
യേശു നാമം, യേശു നാമം
എല്ലാ നാവും, പാടി, പാടി പുകഴ്‌ത്തും നാമം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudhiyil Bhayankarane | വിശുദ്ധിയില്‍ ഭയങ്കരനെ മഹിമയില്‍ വസിപ്പവനെ Vishudhiyil Bhayankarane Lyrics | Vishudhiyil Bhayankarane Song Lyrics | Vishudhiyil Bhayankarane Karaoke | Vishudhiyil Bhayankarane Track | Vishudhiyil Bhayankarane Malayalam Lyrics | Vishudhiyil Bhayankarane Manglish Lyrics | Vishudhiyil Bhayankarane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhiyil Bhayankarane Christian Devotional Song Lyrics | Vishudhiyil Bhayankarane Christian Devotional | Vishudhiyil Bhayankarane Christian Song Lyrics | Vishudhiyil Bhayankarane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudhiyil Bhayankarane
Mahimayil Vasippavane
Vishudhiyil Bhayankarane
Mahimayil Vasippavane

Albhutha Manthri, Veeranaam Dhaivam
Nithya Pithav, Samaadhaanathin Prabhu
Albhutha Manthri, Veeranaam Dhaivam
Nithya Pithav, Samaadhaanathin Prabhu

Aadhipathyam Thantholil Ullathaal
Sarvva Sreshttaadhikaarangalkkum Unnathan
Aadhipathyam Thantholil Ullathaal
Sarvva Sreshttaadhikaarangalkkum Unnathan

Yeshu Naamam, Yeshu Naamam
Ellaa Muzhankaalum Madangidunna Naamam
Yeshu Naamam, Yeshu Naamam
Ellaa Naavum, Paadi, Paadi Pukazhthum Naamam

Yeshu Naamam, Yeshu Naamam
Ellaa Muzhankaalum Madangidunna Naamam
Yeshu Naamam, Yeshu Naamam
Ellaa Naavum, Paadi, Paadi Pukazhthum Naamam

-----

Sakala Bhoovaasikalum
Yahovaye Sthuthichidatte
Daivadhootha Sainyangalum
Yahovaye Sthuthichidatte

Sakala Bhoovasikalum
Yahovaye Sthuthichidatte
Daivadhootha Sainyangalum
Yahovaye Sthuthichidatte

Soorya Chandhranmaarum, Nakshathraadhikaarum
Yahovaye Sthuthicheedatte
Soorya Chandhranmaarum, Nakshathraadhikaarum
Yahovaye Sthuthicheedatte

Yeshu Namam, Yeshu Namam
Ellaa Muzhankalum Madangidunna Namam
Yeshu Namam, Yeshu Namam
Ellaa Navum, Padi, Padi Pukazhthum Namam

Yeshu Namam, Yeshu Namam
Ellaa Muzhankalum Madangidunna Namam
Yeshu Namam, Yeshu Namam
Ellaa Navum, Padi, Padi Pukazhthum Namam

-----

Baalanmaar Vrudhanmaarum
Yahovaye Sthuthichidatte
Yuvathikal Yuvakkanmaarum
Yahovaye Sthuthichidatte

Balanmaar Vridhanmaarum
Yahovaye Sthuthichidatte
Yuvathikal Yuvakkanmaarum
Yahovaye Sthuthichidatte

Swarggadhi Swarggathilum, Bhoomiyum Athokkeyum
Yahovaye Sthuthicheedatte
Swarggadhi Swarggathilum, Bhoomiyum Athokkeyum
Yahovaye Sthuthicheedatte

Yeshu Naamam, Yeshu Naamam
Ellaa Muzhankaalum Madangidunna Naamam
Yeshu Naamam, Yeshu Naamam
Ellaa Naavum, Paadi, Paadi Pukazhthum Naamam

Yeshu Naamam, Yeshu Naamam
Ellaa Muzhankaalum Madangidunna Naamam
Yeshu Naamam, Yeshu Naamam
Ellaa Naavum, Paadi, Paadi Pukazhthum Naamam

-----

Kaahala Naadhathode
Yahovaye Sthuthichidatte
Thappinodum Nruthathodum
Yahovaye Sthuthichidatte

Kaahala Naadhathode
Yahovaye Sthuthichidatte
Thappinodum Nruthathodum
Yahovaye Sthuthichidatte

Athyucha Naadhamulla, Kaithaala Melathode
Yahovaye Sthuthicheedatte
Athyucha Naadhamulla, Kaithaala Melathode
Yahovaye Sthuthicheedatte

Yeshu Naamam, Yeshu Naamam
Ellaa Muzhankaalum Madangidunna Naamam
Yeshu Naamam, Yeshu Naamam
Ellaa Naavum, Paadi, Paadi Pukazhthum Naamam

Yeshu Naamam, Yeshu Naamam
Ellaa Muzhankaalum Madangidunna Naamam
Yeshu Naamam, Yeshu Naamam
Ellaa Naavum, Paadi, Paadi Pukazhthum Naamam

Vishudhiyil Bhayankarane Vishuthiyil Bayankarane


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 555.  Song ID 10593


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.