Malayalam Lyrics
My Notes
A | വിശ്വാസദായക വിജ്ഞാനസാരമേ വിശ്വാസ തിരിനാളം ഉള്ളിലേകണേ |
A | വിശ്വാസദായക വിജ്ഞാനസാരമേ വിശ്വാസ തിരിനാളം ഉള്ളിലേകണേ |
A | വചനം പഠിക്കുവാന്‍, വചനം ജീവിച്ചിടാന്‍ വചനം പകര്‍ന്നു രക്ഷ സ്വന്തമാക്കീടാന്‍ |
A | വിളവേറെ നല്‍കിടും, വയലായി ഒരുക്കണേ വിശുദ്ധിയെ ലക്ഷ്യമായ് മുന്നേറിടാന്‍ |
A | വിശ്വാസദായക വിജ്ഞാനസാരമേ വിശ്വാസ തിരിനാളം ഉള്ളിലേകണേ |
A | ഈശോ നീ ബാല്യത്തില്‍ വളര്‍ന്ന പോലെ ഈ ലോകേ എന്നെ നയിച്ചീടേണമേ |
A | ജ്ഞാനത്തില്‍ പ്രായത്തില്‍ പ്രീതി നേടാന്‍ നിന്റെ അരൂപിയെ നല്‍കീടേണേ |
—————————————– | |
A | എന്നുള്ളില്‍ പതിയും നിന്‍ വചനങ്ങളെ എന്നാളും കര്‍മ്മങ്ങളാക്കി മാറ്റാന്‍ |
A | എന്‍ മാതാപിതാക്കളെ ഗുരുഭൂതരെ എന്നെന്നും ബഹുമാനത്തോടെ കാണാന്‍ |
A | എന്നാളുമെല്ലാര്‍ക്കും നന്മ ചെയ്യാന്‍ എന്നെ നിന്‍ സ്വന്തമായ് തീര്ത്തീടേണേ |
A | എന്നാളുമെല്ലാര്‍ക്കും നന്മ ചെയ്യാന്‍ എന്നെ നിന്‍ സ്വന്തമായ് തീര്ത്തീടേണേ |
A | വിശ്വാസദായക വിജ്ഞാനസാരമേ വിശ്വാസ തിരിനാളം ഉള്ളിലേകണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishwasa Dhayaka (Catechism Assembly Song) | വിശ്വാസദായക വിജ്ഞാനസാരമേ വിശ്വാസ തിരിനാളം ഉള്ളിലേകണേ Vishwasa Dhayaka (Catechism Assembly Song) Lyrics | Vishwasa Dhayaka (Catechism Assembly Song) Song Lyrics | Vishwasa Dhayaka (Catechism Assembly Song) Karaoke | Vishwasa Dhayaka (Catechism Assembly Song) Track | Vishwasa Dhayaka (Catechism Assembly Song) Malayalam Lyrics | Vishwasa Dhayaka (Catechism Assembly Song) Manglish Lyrics | Vishwasa Dhayaka (Catechism Assembly Song) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwasa Dhayaka (Catechism Assembly Song) Christian Devotional Song Lyrics | Vishwasa Dhayaka (Catechism Assembly Song) Christian Devotional | Vishwasa Dhayaka (Catechism Assembly Song) Christian Song Lyrics | Vishwasa Dhayaka (Catechism Assembly Song) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishwasa Thirinaalam Ullilekane
Vishwasa Dhayaka, Vijnjana Saarame
Vishwasa Thirinaalam Ullilekane
Vachanam Padikkuvaan, Vachanam Jeevicheedaan
Vachanam Pakarnnu Raksha Swanthamakkeedaan
Vilavere Nalkidum Vayalaai Orukkane
Vishudhiye Lakshyamaai Munneridaan
Vishwasa Dhayaka, Vijnjana Saarame
Vishwasa Thirinaalam Ullilekane
Eesho Nee Balyathil Valarnna Pole
Ee Lokhe Enne Nayichidename
Njanathil Prayathil Preethi Nedaan
Ninte Aroopiye Nalkeedene
-----
Ennullil Pathiyum Nin Vachanangale
Ennaalum Karmmangalakki Maattaan
En Mathapithakkale Gurubhoothare
Ennennum Bahumanathode Kaanaan
Ennalum Ellaarkkum Nanma Cheyyan
Enne Nin Swanthamaai Theertheedene
Ennalum Ellaarkkum Nanma Cheyyan
Enne Nin Swanthamaai Theertheedene
Vishwasa Dhayaka, Vijnjana Saarame
Vishwasa Thirinaalam Ullilekane
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet