Malayalam Lyrics

| | |

A A A

My Notes
M വിശ്വാസ കപ്പലില്‍ യേശുവേ നോക്കി
വിശ്വാസ ധീരരായ് യാനം ചെയ്‌വാന്‍
F വിശ്വാസ കപ്പലില്‍ യേശുവേ നോക്കി
വിശ്വാസ ധീരരായ് യാനം ചെയ്‌വാന്‍
M വിശുദ്ധരായീ ശാന്ത, തുറമുഖത്തണയ്‌ക്കുവാന്‍
നിന്നമരക്കാരന്‍ യേശുവില്ലേ
F വിശുദ്ധരായീ ശാന്ത, തുറമുഖത്തണയ്‌ക്കുവാന്‍
നിന്നമരക്കാരന്‍ യേശുവില്ലേ
A ഭയമില്ല ക്ലേശമില്ല കണ്ണുനീരില്ല
യാത്ര ചെയ്യും ഞാന്‍, ക്രൂശിന്‍ പാഥേ
A ഭയമില്ല ക്ലേശമില്ല കണ്ണുനീരില്ല
യാത്ര ചെയ്യും ഞാന്‍, ക്രൂശിന്‍ പാഥേ
A ചേരുമേ ഇമ്പവീടതില്‍
ചേരുമേ ഇമ്പവീടതില്‍
A ചേരുമേ ഇമ്പവീടതില്‍
ചേരുമേ ഇമ്പവീടതില്‍
—————————————–
M ഈശാനമൂലന്‍ അടിച്ചീടുകിലും
തിരയും കാറ്റും തളര്‍ത്തീടിലും
🎵🎵🎵
F ഈശാനമൂലന്‍ അടിച്ചീടുകിലും
തിരയും കാറ്റും തളര്‍ത്തീടിലും
M കരം കുറഞ്ഞു, വലഞ്ഞീടിലും
ഉയിര്‍ തന്നൊരുടയോന്‍, കൈവിടില്ല
F കരം കുറഞ്ഞു, വലഞ്ഞീടിലും
ഉയിര്‍ തന്നൊരുടയോന്‍, കൈവിടില്ല
A ഭയമില്ല ക്ലേശമില്ല കണ്ണുനീരില്ല
യാത്ര ചെയ്യും ഞാന്‍, ക്രൂശിന്‍ പാഥേ
A ഭയമില്ല ക്ലേശമില്ല കണ്ണുനീരില്ല
യാത്ര ചെയ്യും ഞാന്‍, ക്രൂശിന്‍ പാഥേ
A ചേരുമേ ഇമ്പവീടതില്‍
ചേരുമേ ഇമ്പവീടതില്‍
A ചേരുമേ ഇമ്പവീടതില്‍
ചേരുമേ ഇമ്പവീടതില്‍
—————————————–
F കൂരിരുള്‍ താഴ്‌വര ഏറീടിലും
കണ്ണുനീര്‍ താഴ്‌വരെ നടന്നീടിലും
🎵🎵🎵
M കൂരിരുള്‍ താഴ്‌വര ഏറീടിലും
കണ്ണുനീര്‍ താഴ്‌വരെ നടന്നീടിലും
F കണ്മണി പോലെന്നെ കാക്കുന്നവന്‍
കൈവിടില്ലൊരുനാളും തള്ളുകയില്ല
M കണ്മണി പോലെന്നെ കാക്കുന്നവന്‍
കൈവിടില്ലൊരുനാളും തള്ളുകയില്ല
A ഭയമില്ല ക്ലേശമില്ല കണ്ണുനീരില്ല
യാത്ര ചെയ്യും ഞാന്‍, ക്രൂശിന്‍ പാഥേ
A ഭയമില്ല ക്ലേശമില്ല കണ്ണുനീരില്ല
യാത്ര ചെയ്യും ഞാന്‍, ക്രൂശിന്‍ പാഥേ
A ചേരുമേ ഇമ്പവീടതില്‍
ചേരുമേ ഇമ്പവീടതില്‍
A ചേരുമേ ഇമ്പവീടതില്‍
ചേരുമേ ഇമ്പവീടതില്‍
F വിശ്വാസ കപ്പലില്‍ യേശുവേ നോക്കി
വിശ്വാസ ധീരരായ് യാനം ചെയ്‌വാന്‍
M വിശ്വാസ കപ്പലില്‍ യേശുവേ നോക്കി
വിശ്വാസ ധീരരായ് യാനം ചെയ്‌വാന്‍
F വിശുദ്ധരായീ ശാന്ത, തുറമുഖത്തണയ്‌ക്കുവാന്‍
നിന്നമരക്കാരന്‍ യേശുവില്ലേ
M വിശുദ്ധരായീ ശാന്ത, തുറമുഖത്തണയ്‌ക്കുവാന്‍
നിന്നമരക്കാരന്‍ യേശുവില്ലേ
A ഭയമില്ല ക്ലേശമില്ല കണ്ണുനീരില്ല
യാത്ര ചെയ്യും ഞാന്‍, ക്രൂശിന്‍ പാഥേ
A ഭയമില്ല ക്ലേശമില്ല കണ്ണുനീരില്ല
യാത്ര ചെയ്യും ഞാന്‍, ക്രൂശിന്‍ പാഥേ
A ചേരുമേ ഇമ്പവീടതില്‍
ചേരുമേ ഇമ്പവീടതില്‍
A ചേരുമേ ഇമ്പവീടതില്‍
ചേരുമേ ഇമ്പവീടതില്‍
A ചേരുമേ ഇമ്പവീടതില്‍
ചേരുമേ ഇമ്പവീടതില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിശ്വാസ കപ്പലില്‍ യേശുവേ നോക്കി വിശ്വാസ ധീരരായ് യാനം ചെയ്‌വാന്‍ Vishwasa Kappalil Yeshuve Nokki Lyrics | Vishwasa Kappalil Yeshuve Nokki Song Lyrics | Vishwasa Kappalil Yeshuve Nokki Karaoke | Vishwasa Kappalil Yeshuve Nokki Track | Vishwasa Kappalil Yeshuve Nokki Malayalam Lyrics | Vishwasa Kappalil Yeshuve Nokki Manglish Lyrics | Vishwasa Kappalil Yeshuve Nokki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwasa Kappalil Yeshuve Nokki Christian Devotional Song Lyrics | Vishwasa Kappalil Yeshuve Nokki Christian Devotional | Vishwasa Kappalil Yeshuve Nokki Christian Song Lyrics | Vishwasa Kappalil Yeshuve Nokki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishwaasa Kappalil Yeshuve Nokki
Vishwaasa Dheeraraai Yaanam Cheyvaan
Vishwaasa Kappalil Yeshuve Nokki
Vishwaasa Dheeraraai Yaanam Cheyvaan

Vishudharaayee Shaantha, Thuramukhathanaikkuvaan
Ninnamarakkaaran Yeshuville
Vishudharaayee Shaantha, Thuramukhathanaikkuvaan
Ninnamarakkaaran Yeshuville

Bhayamilla Kleshamilla Kannuneerilla
Yaathra Cheyyum Njan, Krooshin Paadhe
Bhayamilla Kleshamilla Kannuneerilla
Yaathra Cheyyum Njan, Krooshin Paadhe

Cherume Imbaveedathil
Cherume Imbaveedathil
Cherume Imbaveedathil
Cherume Imbaveedathil

-----

Eeshaanamoolan Adicheedukilum
Thirayum Kaattum Thalartheedilum

🎵🎵🎵

Eeshaanamoolan Adicheedukilum
Thirayum Kaattum Thalartheedilum

Karam Kuranju, Valanjeedilum
Uyir Thannorudayon, Kaividilla
Karam Kuranju, Valanjeedilum
Uyir Thannorudayon, Kaividilla

Bhayamilla Kleshamilla Kannuneerilla
Yathra Cheyum Njan, Krooshin Padhe
Bhayamilla Kleshamilla Kannuneerilla
Yathra Cheyum Njan, Krooshin Padhe

Cherume Imbaveedathil
Cherume Imbaveedathil
Cherume Imbaveedathil
Cherume Imbaveedathil

-----

Koorirul Thaazhvara Ereedilum
Kannuneer Thaazhvare Nadanneedilum

🎵🎵🎵

Koorirul Thaazhvara Ereedilum
Kannuneer Thaazhvare Nadanneedilum

Kanmani Polenne Kaakkunnavan
Kaividillorunaalum Thallukayilla
Kanmani Polenne Kaakkunnavan
Kaividillorunaalum Thallukayilla

Bhayamilla Kleshamilla Kannuneerilla
Yaathra Cheyyum Njan, Krooshin Paadhe
Bhayamilla Kleshamilla Kannuneerilla
Yaathra Cheyyum Njan, Krooshin Paadhe

Cherume Imbaveedathil
Cherume Imbaveedathil
Cherume Imbaveedathil
Cherume Imbaveedathil

Vishwasa Kappalil Yeshuve Nokki
Vishwasa Dheeraraai Yaanam Cheyvaan
Vishwasa Kappalil Yeshuve Nokki
Vishwasa Dheeraraai Yaanam Cheyvaan

Vishudharayee Shantha, Thuramukhath Anaikkuvaan
Nin Amarakkaaran Yeshuville
Vishudharaayee Shantha, Thuramukhath Anaikkuvaan
Nin Amarakkaaran Yeshuville

Bhayamilla Kleshamilla Kannuneerilla
Yaathra Cheyyum Njan, Krooshin Paadhe
Bhayamilla Kleshamilla Kannuneerilla
Yaathra Cheyyum Njan, Krooshin Paadhe

Cherume Imbaveedathil
Cherume Imbaveedathil
Cherume Imbaveedathil
Cherume Imbaveedathil
Cherume Imbaveedathil
Cherume Imbaveedathil

Vishwasa Kappalil Yeshuve Nokki Vishvasa Kapalil Kapallil Kappallil Vishwasa Dheerarayi Dheeraraayi Dheerarai Dheeraraai Deerarayi Deeraraayi Deerarai Deeraraai Bhayamilla Bayamilla Kleshamilla Kannuneerilla Kanuneerilla Kannunneerilla Vishvaasa Imba Veedathil


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 73.  Song ID 14189


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.