Malayalam Lyrics
My Notes
M | വിശ്വാസം നല്‍കണമേ, നാഥാ വിശ്വാസം നല്‍കണമേ |
F | വിശ്വാസം നല്‍കണമേ, നാഥാ വിശ്വാസം നല്‍കണമേ |
M | എന്‍ ഹൃദയത്തില്‍, നീ വരണേ വിശ്വാസം നല്‍കണമേ |
F | എന്‍ ഹൃദയത്തില്‍, നീ വരണേ വിശ്വാസം നല്‍കണമേ |
A | വിശ്വാസം നല്‍കണമേ, നാഥാ വിശ്വാസം നല്‍കണമേ |
—————————————– | |
M | നിന്‍ കല്‍പനയാല്‍, പേടകം നിര്‍മിച്ച നോഹ തന്‍ വിശ്വാസം നല്‍കണമേ |
F | നിന്‍ കല്‍പനയാല്‍, പേടകം നിര്‍മിച്ച നോഹ തന്‍ വിശ്വാസം നല്‍കണമേ |
M | അവിടുത്തെ തിരുമുമ്പില്‍, പുത്രനെ നല്‍കിയ അബ്രാമിന്‍ വിശ്വാസം നല്‍കണമേ |
F | അവിടുത്തെ തിരുമുമ്പില്‍, പുത്രനെ നല്‍കിയ അബ്രാമിന്‍ വിശ്വാസം നല്‍കണമേ |
A | വിശ്വാസം നല്‍കണമേ, നാഥാ വിശ്വാസം നല്‍കണമേ |
—————————————– | |
F | തകര്‍ച്ചയില്‍ നിന്നെ, പഴിക്കാതെ വാഴ്‌ത്തിയ ജോബിന്റെ വിശ്വാസം നല്‍കണമേ |
M | തകര്‍ച്ചയില്‍ നിന്നെ, പഴിക്കാതെ വാഴ്‌ത്തിയ ജോബിന്റെ വിശ്വാസം നല്‍കണമേ |
F | വിശ്വാസത്താലെന്നും, നിന്‍ ഹിതം തേടുവാന്‍ ആഴമാം വിശ്വാസം നല്‍കണമേ |
M | വിശ്വാസത്താലെന്നും, നിന്‍ ഹിതം തേടുവാന്‍ ആഴമാം വിശ്വാസം നല്‍കണമേ |
F | വിശ്വാസം നല്‍കണമേ, നാഥാ വിശ്വാസം നല്‍കണമേ |
M | എന്‍ ഹൃദയത്തില്‍, നീ വരണേ വിശ്വാസം നല്‍കണമേ |
A | വിശ്വാസം നല്‍കണമേ, നാഥാ വിശ്വാസം നല്‍കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishwasam Nalkaname Nadha | വിശ്വാസം നല്‍കണമേ, നാഥാ വിശ്വാസം നല്‍കണമേ Vishwasam Nalkaname Nadha Lyrics | Vishwasam Nalkaname Nadha Song Lyrics | Vishwasam Nalkaname Nadha Karaoke | Vishwasam Nalkaname Nadha Track | Vishwasam Nalkaname Nadha Malayalam Lyrics | Vishwasam Nalkaname Nadha Manglish Lyrics | Vishwasam Nalkaname Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwasam Nalkaname Nadha Christian Devotional Song Lyrics | Vishwasam Nalkaname Nadha Christian Devotional | Vishwasam Nalkaname Nadha Christian Song Lyrics | Vishwasam Nalkaname Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishwasam Nalkaname
Vishwasam Nalkaname, Nadha
Vishwasam Nalkaname
En Hrudhayathil, Nee Varane
Vishwaasam Nalkaname
En Hrudhayathil, Nee Varane
Vishwaasam Nalkaname
Vishwasam Nalkaname, Nadha
Vishwasam Nalkaname
-----
Nin Kalpanayaal, Pedakam Nirmicha
Noha Than Vishwasam Nalkaname
Nin Kalpanayaal, Pedakam Nirmicha
Noha Than Vishwasam Nalkaname
Aviduthe Thirumumbil, Puthrane Nalkiya
Abhraamin Vishwasam Nalkaname
Aviduthe Thirumumbil, Puthrane Nalkiya
Abhraamin Vishwasam Nalkaname
Vishwasam Nalkaname, Nadha
Vishwasam Nalkaname
-----
Thakarchayil Ninne, Pazhikkaathe Vaazhthiya
Jobinte Vishwasam Nalkaname
Thakarchayil Ninne, Pazhikkaathe Vaazhthiya
Jobinte Vishwasam Nalkaname
Vishwasathaal Ennum, Nin Hitham Theduvaan
Aazhamaam Vishwaasam Nalkaname
Vishwasathaal Ennum, Nin Hitham Theduvaan
Aazhamaam Vishwaasam Nalkaname
Vishwasam Nalkaname, Nadha
Vishwasam Nalkaname
En Hridhayathil, Nee Varene
Vishwasam Nalkaname
Vishwasam Nalkaname, Nadha
Vishwasam Nalkaname
Media
If you found this Lyric useful, sharing & commenting below would be Miraculous!
Santhosh M.K
February 26, 2024 at 8:36 AM
Superbbbb