Malayalam Lyrics

| | |

A A A

My Notes
M വിശ്വാസത്തില്‍ എന്നും മുന്നേറും ഞാന്‍
വിശ്വാസത്താല്‍ എല്ലാം ചെയ്‌തീടും ഞാന്‍
F വിശ്വാസത്തില്‍ എന്നും മുന്നേറും ഞാന്‍
വിശ്വാസത്താല്‍ എല്ലാം ചെയ്‌തീടും ഞാന്‍
M ഒന്നും, അസാധ്യമായ്‌ ഇല്ലെന്റെ മുന്‍പിലിനി
ജയം, എനിക്കുണ്ട്
F ഒന്നും, അസാധ്യമായ്‌ ഇല്ലെന്റെ മുന്‍പിലിനി
ജയം, എനിക്കുണ്ട്
A ഞാനൊട്ടും പിന്മാറുകില്ല, വിശ്വാസ ചുവടുകള്‍
മുന്നോട്ട് മുന്നോട്ട്
ആരെല്ലാം എതിര്‍ത്താലും, എന്തെല്ലാം ഭവിച്ചാലും
പിന്മാറുകില്ലിനി ഞാന്‍
A അധികാരത്തോടെ ഇനി കല്‍പിക്കും ഞാന്‍
പ്രതികൂലങ്ങള്‍ മാറിപ്പോകും
ഒന്നും, അസാധ്യമായ്‌ ഇല്ലെന്റെ മുന്‍പിലിനി
ജയം, എനിക്കുണ്ട്
—————————————–
M അനര്‍ത്ഥമുണ്ടെന്നു ഞാന്‍ ഭയപ്പെടില്ല
തോല്‍വി വരുമെന്നും ഞാന്‍ ഭയപ്പെടില്ല
F അനര്‍ത്ഥമുണ്ടെന്നു ഞാന്‍ ഭയപ്പെടില്ല
തോല്‍വി വരുമെന്നും ഞാന്‍ ഭയപ്പെടില്ല
M ശത്രു ജയിക്കുമെന്നോ, ഭാവി നശിക്കുമെന്നോ
ഇനിമേല്‍ ഞാന്‍ ഭയപ്പെടില്ല
F ശത്രു ജയിക്കുമെന്നോ, ഭാവി നശിക്കുമെന്നോ
ഇനിമേല്‍ ഞാന്‍ ഭയപ്പെടില്ല
A ഞാനൊട്ടും പിന്മാറുകില്ല, വിശ്വാസ ചുവടുകള്‍
മുന്നോട്ട് മുന്നോട്ട്
ആരെല്ലാം എതിര്‍ത്താലും, എന്തെല്ലാം ഭവിച്ചാലും
പിന്മാറുകില്ലിനി ഞാന്‍
A അധികാരത്തോടെ ഇനി കല്‍പിക്കും ഞാന്‍
പ്രതികൂലങ്ങള്‍ മാറിപ്പോകും
ഒന്നും, അസാധ്യമായ്‌ ഇല്ലെന്റെ മുന്‍പിലിനി
ജയം, എനിക്കുണ്ട്
—————————————–
F രോഗത്തിനോ ഇനി ശാപത്തിനോ
പാപത്തിനോ ഞാന്‍ അധീനനല്ല
M രോഗത്തിനോ ഇനി ശാപത്തിനോ
പാപത്തിനോ ഞാന്‍ അധീനനല്ല
F സാത്താന്യ ശക്തിയിന്മേല്‍, ശാപബന്ധനത്തിന്മേല്‍
ജയം, എനിക്കുണ്ട്
M സാത്താന്യ ശക്തിയിന്മേല്‍, ശാപബന്ധനത്തിന്മേല്‍
ജയം, എനിക്കുണ്ട്
A ഞാനൊട്ടും പിന്മാറുകില്ല, വിശ്വാസ ചുവടുകള്‍
മുന്നോട്ട് മുന്നോട്ട്
ആരെല്ലാം എതിര്‍ത്താലും, എന്തെല്ലാം ഭവിച്ചാലും
പിന്മാറുകില്ലിനി ഞാന്‍
A അധികാരത്തോടെ ഇനി കല്‍പിക്കും ഞാന്‍
പ്രതികൂലങ്ങള്‍ മാറിപ്പോകും
ഒന്നും, അസാധ്യമായ്‌ ഇല്ലെന്റെ മുന്‍പിലിനി
ജയം, എനിക്കുണ്ട്
—————————————–
M ആകുല ചിന്തയാല്‍ നിറയുകില്ല
ഭാരങ്ങളോര്‍ത്തിനി കരയുകില്ല
F ആകുല ചിന്തയാല്‍ നിറയുകില്ല
ഭാരങ്ങളോര്‍ത്തിനി കരയുകില്ല
M തക്ക സമയത്തെനിക്കെല്ലാമൊരുക്കുന്നവന്‍
ഒരിക്കിലും കൈവിടില്ല
F തക്ക സമയത്തെനിക്കെല്ലാമൊരുക്കുന്നവന്‍
ഒരിക്കിലും കൈവിടില്ല
A ഞാനൊട്ടും പിന്മാറുകില്ല, വിശ്വാസ ചുവടുകള്‍
മുന്നോട്ട് മുന്നോട്ട്
ആരെല്ലാം എതിര്‍ത്താലും, എന്തെല്ലാം ഭവിച്ചാലും
പിന്മാറുകില്ലിനി ഞാന്‍
A അധികാരത്തോടെ ഇനി കല്‍പിക്കും ഞാന്‍
പ്രതികൂലങ്ങള്‍ മാറിപ്പോകും
ഒന്നും, അസാധ്യമായ്‌ ഇല്ലെന്റെ മുന്‍പിലിനി
ജയം, എനിക്കുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishwasathil Ennum Munnerum Njan | വിശ്വാസത്തില്‍ എന്നും മുന്നേറും ഞാന്‍ വിശ്വാസത്താല്‍ എല്ലാം ചെയ്‌തീടും ഞാന്‍ Vishwasathil Ennum Munnerum Njan Lyrics | Vishwasathil Ennum Munnerum Njan Song Lyrics | Vishwasathil Ennum Munnerum Njan Karaoke | Vishwasathil Ennum Munnerum Njan Track | Vishwasathil Ennum Munnerum Njan Malayalam Lyrics | Vishwasathil Ennum Munnerum Njan Manglish Lyrics | Vishwasathil Ennum Munnerum Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwasathil Ennum Munnerum Njan Christian Devotional Song Lyrics | Vishwasathil Ennum Munnerum Njan Christian Devotional | Vishwasathil Ennum Munnerum Njan Christian Song Lyrics | Vishwasathil Ennum Munnerum Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishwaasathil Ennum Munnerum Njan
Vishwaasathaal Ellaam Cheytheedum Njan
Vishwaasathil Ennum Munnerum Njan
Vishwaasathaal Ellaam Cheytheedum Njan

Onnum, Asaadhyamaai Illente Munpilini
Jayam, Enikkund
Onnum, Asaadhyamaai Illente Munpilini
Jayam, Enikkund

Njanottum Pinmaarukilla, Vishwaasa Chuvadukal
Munnottu Munnottu
Aarellaam Ethirthaalum, Enthellaam Bhavichaalum
Pinmaarukillini Njan

Adhikaarathode Ini Kalpikkum Njan
Prathikoolangal Maarippokum
Onnum, Asaadhyamaai Illente Munpilini
Jayam, Enikkund

-----

Anarthamundennu Njan Bhayappedilla
Tholvi Varumennum Njan Bhayappedilla
Anarthamundennu Njan Bhayappedilla
Tholvi Varumennum Njan Bhayappedilla

Shathru Jayikkumenno, Bhaavi Nashikkumenno
Inimel Njan Bhayappedilla
Shathru Jayikkumenno, Bhaavi Nashikkumenno
Inimel Njan Bhayappedilla

Njan Ottum Pinmarukilla, Vishwasa Chuvadukal
Munnottu Munnottu
Aarellam Ethirthalum, Enthellam Bhavichalum
Pinmarukillini Njan

Adhikarathode Ini Kalppikkum Njan
Prathikulangal Marippokum
Onnum, Asadhyamaai Illente Mumbilini
Jayam, Enikkund

-----

Rogathino Ini Shaapathino
Paapathino Njan Adheenanalla
Rogathino Ini Shaapathino
Paapathino Njan Adheenanalla

Saathaanya Shakthiyinmel, Shaapabandhanathinmel
Jayam, Enikkund
Saathaanya Shakthiyinmel, Shaapabandhanathinmel
Jayam, Enikkund

Njan Ottum Pinmarukilla, Vishwasa Chuvadukal
Munnottu Munnottu
Aarellam Ethirthalum, Enthellam Bhavichalum
Pinmarukillini Njan

Adhikarathode Ini Kalppikkum Njan
Prathikulangal Marippokum
Onnum, Asadhyamaai Illente Mumbilini
Jayam, Enikkund

-----

Aakula Chinthayaal Nirayukilla
Bhaarangal Orthini Karayukilla
Aakula Chinthayaal Nirayukilla
Bhaarangal Orthini Karayukilla

Thakka Samayathenikk Ellaam Orukkunnavan
Orikkilum Kaividilla
Thakka Samayathenikk Ellaam Orukkunnavan
Orikkilum Kaividilla

Njan Ottum Pinmarukilla, Vishwasa Chuvadukal
Munnottu Munnottu
Aarellam Ethirthalum, Enthellam Bhavichalum
Pinmarukillini Njan

Adhikarathode Ini Kalppikkum Njan
Prathikulangal Marippokum
Onnum, Asadhyamaai Illente Mumbilini
Jayam, Enikkund

Vishwasathil Vishwaasathil Vishwasathilennum Vishwaasathilennum Njaan


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 785.  Song ID 10320


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.