Malayalam Lyrics

| | |

A A A

My Notes
M വിശ്വാസത്തിന്‍ നായകന്‍, പൂര്‍ത്തിവരുത്തുന്നവന്‍
യേശുയെന്റെ മുന്‍പിലുള്ളതാല്‍
F വിശ്വാസത്തിന്‍ നായകന്‍, പൂര്‍ത്തിവരുത്തുന്നവന്‍
യേശുയെന്റെ മുന്‍പിലുള്ളതാല്‍
M പതറിടാതെ.. സ്ഥിരതയോടെ..
ഓട്ടം ഓടി തികച്ചിടാന്‍, ആവലേറുന്നേ
F പതറിടാതെ.. സ്ഥിരതയോടെ..
ഓട്ടം ഓടി തികച്ചിടാന്‍, ആവലേറുന്നേ
A നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
A നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
A നിന്‍ മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
A നിന്‍ മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
F നിന്‍ മുഖത്തു നോക്കുവോര്‍, ലജ്ജിതരാകില്ലെന്നു
വാഗ്‌ദത്വം എനിക്കുള്ളതാല്‍
M നിന്‍ മുഖത്തു നോക്കുവോര്‍, ലജ്ജിതരാകില്ലെന്നു
വാഗ്‌ദത്വം എനിക്കുള്ളതാല്‍
F പിന്‍പിലുള്ള.. സകലത്തേയും..
മറന്നു മുന്‍പോട്ടാഞ്ഞുകൊണ്ടെന്‍ ഓട്ടം ഓടുന്നേ
M പിന്‍പിലുള്ള.. സകലത്തേയും..
മറന്നു മുന്‍പോട്ടാഞ്ഞുകൊണ്ടെന്‍ ഓട്ടം ഓടുന്നേ
A നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
A നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
A നിന്‍ മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
A നിന്‍ മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
—————————————–
F കഷ്‌ടങ്ങള്‍ സഹിച്ചോനാം, യേശുവേ നോക്കീടുമ്പോള്‍
കഷ്‌ടങ്ങളില്‍ സന്തോഷിക്കുന്നേ
M കഷ്‌ടങ്ങള്‍ സഹിച്ചോനാം, യേശുവേ നോക്കീടുമ്പോള്‍
കഷ്‌ടങ്ങളില്‍ സന്തോഷിക്കുന്നേ
F പ്രാണനാഥന്‍.. പോയതായ..
പാതയെ ധ്യാനിച്ചു ഞാനും പിന്‍ഗമിച്ചീടും
M പ്രാണനാഥന്‍.. പോയതായ..
പാതയെ ധ്യാനിച്ചു ഞാനും പിന്‍ഗമിച്ചീടും
A നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
A നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
A നിന്‍ മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
A നിന്‍ മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
M നല്ല പോര്‍ പൊരുതിയോര്‍, ഓട്ടം ഓടി തികച്ചോര്‍
നീതിയിന്‍ കിരീടം ചൂടുമ്പോള്‍
F നല്ല പോര്‍ പൊരുതിയോര്‍, ഓട്ടം ഓടി തികച്ചോര്‍
നീതിയിന്‍ കിരീടം ചൂടുമ്പോള്‍
M വിശ്വാസത്തെ.. കാത്തു ഞാനും..
നല്‍വിരുത് പ്രാപിച്ചീടും ശുദ്ധരോടൊത്ത്
F വിശ്വാസത്തെ.. കാത്തു ഞാനും..
നല്‍വിരുത് പ്രാപിച്ചീടും ശുദ്ധരോടൊത്ത്
A നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
A നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
A നിന്‍ മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
A നിന്‍ മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
A ശോഭിത നഗരത്തോടടുക്കുന്തോറും എപ്പോഴും
അത്യാശാ എന്നുള്ളിലേറുന്നേ
A ശോഭിത നഗരത്തോടടുക്കുന്തോറും എപ്പോഴും
അത്യാശാ എന്നുള്ളിലേറുന്നേ
A ഒന്നു മാത്രം.. എന്റെ വാഞ്ച..
നിന്‍ മുഖം കണ്ടെന്നുമെന്നും കൂടെ വാഴണം
A ഒന്നു മാത്രം.. എന്റെ വാഞ്ച..
നിന്‍ മുഖം കണ്ടെന്നുമെന്നും കൂടെ വാഴണം
A നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
A നിന്‍ മുഖം എത്രയോ ശോഭയായ്‌
കാണുന്നെന്‍ മുന്‍പിലായ് യേശുവേ
A നിന്‍ മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ
A നിന്‍ മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിശ്വാസത്തിന്‍ നായകന്‍, പൂര്‍ത്തിവരുത്തുന്നവന്‍ യേശുയെന്റെ മുന്‍പിലുള്ളതാല്‍ Vishwasathin Nayakan Poorthivaruthunnavan Lyrics | Vishwasathin Nayakan Poorthivaruthunnavan Song Lyrics | Vishwasathin Nayakan Poorthivaruthunnavan Karaoke | Vishwasathin Nayakan Poorthivaruthunnavan Track | Vishwasathin Nayakan Poorthivaruthunnavan Malayalam Lyrics | Vishwasathin Nayakan Poorthivaruthunnavan Manglish Lyrics | Vishwasathin Nayakan Poorthivaruthunnavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwasathin Nayakan Poorthivaruthunnavan Christian Devotional Song Lyrics | Vishwasathin Nayakan Poorthivaruthunnavan Christian Devotional | Vishwasathin Nayakan Poorthivaruthunnavan Christian Song Lyrics | Vishwasathin Nayakan Poorthivaruthunnavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishwasathin Naayakan, Poorthivaruthunnavan
Yeshuyente Munpilullathaal
Vishwaasathin Nayakan, Poorthivaruthunnavan
Yeshuyente Munpilullathaal

Patharidaathe.. Sthirathayode..
Ottam Odi Thikachidaan, Aavalerunne
Patharidaathe.. Sthirathayode..
Ottam Odi Thikachidaan, Aavalerunne

Nin Mukham Ethrayo Shobhayaai
Kaanunnen Munpilaai Yeshuve
Nin Mukham Ethrayo Shobhayaai
Kaanunnen Munpilaai Yeshuve

Nin Mukhathu Thanne Nokki, Ottam Odi Njan
Nithyathayil Chernnidumallo
Nin Mukhathu Thanne Nokki, Ottam Odi Njan
Nithyathayil Chernnidumallo

Nin Mukhathu Nokkuvor, Lajitharaakillennu
Vaagdhathvam Enikkullathaal
Nin Mukhathu Nokkuvor, Lajitharaakillennu
Vaagdhathvam Enikkullathaal

Pinpilulla.. Sakalatheyum..
Marannu Munpottaanjukonden Ottam Odunne
Pinpilulla.. Sakalatheyum..
Marannu Munpottaanjukonden Ottam Odunne

Nin Mukham Ethrayo Shobhayaai
Kanunnen Munpilaai Yeshuve
Nin Mukham Ethrayo Shobhayaai
Kanunnen Munpilaai Yeshuve

Nin Mukhathu Thanne Nokki, Ottam Odi Njan
Nithyathayil Chernnidumallo
Nin Mukhathu Thanne Nokki, Ottam Odi Njan
Nithyathayil Chernnidumallo

-----

Kashttangal Sahichonaam, Yeshuve Nokkeedumbol
Kashttangalil Santhoshikkunne
Kashttangal Sahichonaam, Yeshuve Nokkeedumbol
Kashttangalil Santhoshikkunne

Praananadhan.. Poyathaaya..
Paathaye Dhyaanichu Njanum Pingamicheedum
Praananadhan.. Poyathaaya..
Paathaye Dhyaanichu Njanum Pingamicheedum

Nin Mukham Ethrayo Shobhayaai
Kaanunnen Munpilaai Yeshuve
Nin Mukham Ethrayo Shobhayaai
Kaanunnen Munpilaai Yeshuve

Nin Mukhathu Thanne Nokki, Ottam Odi Njan
Nithyathayil Chernnidumallo
Nin Mukhathu Thanne Nokki, Ottam Odi Njan
Nithyathayil Chernnidumallo

Nalla Por Poruthiyor, Ottam Odi Thikachor
Neethiyin Kireedam Choodumbol
Nalla Por Poruthiyor, Ottam Odi Thikachor
Neethiyin Kireedam Choodumbol

Vishwaasathe.. Kaathu Njanum..
Nalviruth Praapicheedum Shudharodoth
Vishwaasathe.. Kaathu Njanum..
Nalviruth Praapicheedum Shudharodoth

Nin Mukham Ethrayo Shobhayaai
Kaanunnen Munpilaai Yeshuve
Nin Mukham Ethrayo Shobhayaai
Kaanunnen Munpilaai Yeshuve

Nin Mukhathu Thanne Nokki, Ottam Odi Njan
Nithyathayil Chernnidumallo
Nin Mukhathu Thanne Nokki, Ottam Odi Njan
Nithyathayil Chernnidumallo

Shobhitha Nagarathodadukkunthorum Eppozhum
Athyaashaa Ennullilerunne
Shobhitha Nagarathodadukkunthorum Eppozhum
Athyaashaa Ennullilerunne

Onnu Maathram.. Ente Vaancha..
Nin Mukham Kandennumennum Koode Vaazhanam
Onnu Maathram.. Ente Vaancha..
Nin Mukham Kandennumennum Koode Vaazhanam

Nin Mukham Ethrayo Shobhayaai
Kaanunnen Munpilaai Yeshuve
Nin Mukham Ethrayo Shobhayaai
Kaanunnen Munpilaai Yeshuve

Nin Mukhathu Thanne Nokki, Ottam Odi Njan
Nithyathayil Chernnidumallo
Nin Mukhathu Thanne Nokki, Ottam Odi Njan
Nithyathayil Chernnidumallo

Vishwasathin Nayakan Poorthivaruthunnavan Poorthi Varuthunnavan Yeshu Ente


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 136.  Song ID 13060


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.