Malayalam Lyrics

| | |

A A A

My Notes
A വിശ്വസിക്കുന്നു ഞങ്ങള്‍
വിശ്വസിക്കുന്നു ഞങ്ങള്‍
M ദൃശ്യാ ദൃശ്യങ്ങള്‍ സര്‍വ്വവും സൃഷ്‌ട്ടിച്ച
താതനാം ദൈവത്തില്‍
വിശ്വസിക്കുന്നു ഞങ്ങള്‍
F താതനാം ദൈവത്തിന്‍ ഏകതനയനാം
ഈശോ മിശിഹായില്‍
വിശ്വസിക്കുന്നു ഞങ്ങള്‍
M സൃഷ്‌ട്ടിയല്ല സര്‍വ്വ സൃഷ്‌ട്ടികള്‍ക്കും മുന്‍പ്
താതനില്‍ നിന്നവന്‍
ആദിയില്‍ ജാതനായി
A വിശ്വസിക്കുന്നു ഞങ്ങള്‍
വിശ്വസിക്കുന്നു ഞങ്ങള്‍
F ദൈവത്തില്‍ നിന്നുള്ള ദൈവമാണീ സുതന്‍
സത്തയില്‍ താതനുമായ്
ഐക്യത്തില്‍ വാണീടുന്നു
M ലോകവും ലോകത്തിലുണ്ടായ വസ്‌തുക്കള്‍
എല്ലാം തീര്‍ത്തതീ
പുത്രന്‍ മൂലമല്ലോ
F മര്‍ത്യകുലത്തിനു രക്ഷയേകീടുവാന്‍
സ്വര്‍ഗ്ഗത്തില്‍ നിന്നവന്‍
മര്‍ത്യനായി വന്നു ഭൂവില്‍
A വിശ്വസിക്കുന്നു ഞങ്ങള്‍
വിശ്വസിക്കുന്നു ഞങ്ങള്‍
M പാവനാത്മാവിനാല്‍ കന്യാസൂനുവായ്
മേരിയില്‍ നിന്നവന്‍
ഭൂമിയില്‍ ജാതനായി
F പീലാത്തോസിന്റെ കാലത്തു നിസ്‌തുല
പീഢകളേറ്റവന്‍
ക്രൂശിതനായ് മരിച്ചു
M കല്ലറയില്‍ നിന്നും മൂന്നാം ദിനമവന്‍
ഉത്ഥാനം ചെയ്‌തു
സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു
A വിശ്വസിക്കുന്നു ഞങ്ങള്‍
വിശ്വസിക്കുന്നു ഞങ്ങള്‍
F നിത്യനാം താതന്റെ വലതു ഭാഗത്തവന്‍
വിജയ പ്രതാപനായ്
സിംഹാസനസ്ഥനായി
M ജീവനുള്ളൊരെയും മൃതരെയുമന്ത്യത്തില്‍
മുറപോല്‍ വിധിക്കുവാനായ്
അണയുന്നീയത്തില്‍ വീണ്ടും
F ജീവന്‍ നല്‍കുന്ന സത്യാരൂപിയാം
പാവനാത്മാവിലും
വിശ്വസിക്കുന്നു ഞങ്ങള്‍
A വിശ്വസിക്കുന്നു ഞങ്ങള്‍
വിശ്വസിക്കുന്നു ഞങ്ങള്‍
M സാര്‍വ്വ ജനീനമായ് പരിശുദ്ധമേകമാം
ശ്ലൈഹിക സഭയിലും
വിശ്വസിക്കുന്നു ഞങ്ങള്‍
F പാപത്തിനെല്ലാം മോചനം നല്‍കുന്ന
മാമ്മോദീസായില്‍
വിശ്വസിക്കുന്നു ഞങ്ങള്‍
M മര്‍ത്യകുലത്തിന്റെ അന്തിമോത്ഥാനവും
നിത്യമാം ജീവനും
വിശ്വസിക്കുന്നു ഞങ്ങള്‍
A വിശ്വസിക്കുന്നു ഞങ്ങള്‍
വിശ്വസിക്കുന്നു ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishwasikkunnu Njangal Vishwasikkunnu Njangal | വിശ്വസിക്കുന്നു ഞങ്ങള്‍ വിശ്വസിക്കുന്നു ഞങ്ങള്‍ Vishwasikkunnu Njangal Lyrics | Vishwasikkunnu Njangal Song Lyrics | Vishwasikkunnu Njangal Karaoke | Vishwasikkunnu Njangal Track | Vishwasikkunnu Njangal Malayalam Lyrics | Vishwasikkunnu Njangal Manglish Lyrics | Vishwasikkunnu Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwasikkunnu Njangal Christian Devotional Song Lyrics | Vishwasikkunnu Njangal Christian Devotional | Vishwasikkunnu Njangal Christian Song Lyrics | Vishwasikkunnu Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishwasikkunnu Njangal
Vishwasikkunnu Njangal

Dhrushyaa Dhrushyangal Sarvvavum Srushtticha
Thaathanaam Daivathil
Vishwasikkunnu Njangal
Thaathanaam Daivathin Ekathanayanaam
Eesho Mishihaayil
Vishwasikkunnu Njangal
Srushttiyalla Sarvva Srushttikalkkum Munp
Thaathanil Ninnavan
Aadhiyil Jaathanaayi

Vishwasikkunnu Njangal
Vishwasikkunnu Njangal

Daivathil Ninnulla Daivamaanee Suthan
Sathayil Thaathanumaai
Aikyathil Vaaneedunnu
Lokavum Lokathilundaaya Vasthukkal
Ellaam Theerthathee
Puthran Moolamallo
Marthyakulathinu Rakshayekeeduvaan
Swarggathil Ninnavan
Marthyanaayi Vannu Bhoovil

Vishwasikkunnu Njangal
Vishwasikkunnu Njangal

Paavanaathmaavinaal Kanyaasoonuvaai
Meriyil Ninnavan
Bhoomiyil Jaathanaayi
Peelaathosinte Kaalathu Nisthula
Peedakalettavan
Krooshithanaai Marichu
Kallarayil Ninnum Moonnaam Dhinamavan
Uthaanam Cheythu
Swarggathilekkuyarnnu

Vishwasikkunnu Njangal
Vishwasikkunnu Njangal

Nithyanaam Thaathante Valathu Bhaagathavan
Vijaya Prathaapanaai
Simhaasanasthanaayi
Jeevanulloreyum Mruthareyumanthyathil
Murapol Vidhikkuvaanaai
Anayunneeyathil Veendum
Jeevan Nalkunna Sathyaaroopiyaam
Paavanaathmaavilum
Vishwasikkunnu Njangal

Vishwasikkunnu Njangal
Vishwasikkunnu Njangal

Saarvva Janeenamaai Parishudhamekamaam
Shlaihika Sabhayilum
Vishwasikkunnu Njangal
Paapathinellaam Mochanam Nalkunna
Maammodheesaayil
Vishwasikkunnu Njangal
Marthyakulathinte Anthimothaanavum
Nithyamaam Jeevanum
Vishwasikkunnu Njangal

Vishwasikkunnu Njangal
Vishwasikkunnu Njangal

vishwasikkunnu vishwasikunnu vishvasikkunnu vishvasikunnu viswasikkunnu visvasikkunnu viswasikunu vishvasikunu vishwasikunu visvasikunu


Media

If you found this Lyric useful, sharing & commenting below would be Spectacular!
  1. Vinimol Varghese

    May 7, 2024 at 12:08 PM

    Amazingly most of the lines are correct 💯
    Very useful for church qouir

Your email address will not be published. Required fields are marked *





Views 2214.  Song ID 4363


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.