Malayalam Lyrics

| | |

A A A

My Notes
M വിശ്വസ്‌തനാണെന്റെ ദൈവം
വാക്കു മാറാത്ത ദൈവം
F വിശ്വസ്‌തനാണെന്റെ ദൈവം
വാക്കു മാറാത്ത ദൈവം
M വീഥിയില്‍ കൂട്ടാളിയായ് വരും
വിജയോത്സവമായ് നടത്തും ദൈവം
F വീഥിയില്‍ കൂട്ടാളിയായ് വരും
വിജയോത്സവമായ് നടത്തും ദൈവം
—————————————–
M തന്റെ ജനത്തിനു, ചെങ്കടല്‍ കടപ്പാന്‍
വെള്ളത്താല്‍ മതില്‍ തീര്‍ത്ത രക്ഷയാം ദൈവം
F തന്റെ ജനത്തിനു, ചെങ്കടല്‍ കടപ്പാന്‍
വെള്ളത്താല്‍ മതില്‍ തീര്‍ത്ത രക്ഷയാം ദൈവം
M ചെങ്കല്‍ പാതയൊരുക്കി വലിയ ദൈവം
വാഗ്‌ദത്ത നാട്ടിലേക്ക് വഴിയൊരുക്കി
F ചെങ്കല്‍ പാതയൊരുക്കി വലിയ ദൈവം
വാഗ്‌ദത്ത നാട്ടിലേക്ക് വഴിയൊരുക്കി
A വിശ്വസ്‌തനാണെന്റെ ദൈവം
വാക്കു മാറാത്ത ദൈവം
A വിശ്വസ്‌തനാണെന്റെ ദൈവം
വാക്കു മാറാത്ത ദൈവം
A വീഥിയില്‍ കൂട്ടാളിയായ് വരും
വിജയോത്സവമായ് നടത്തും ദൈവം
A വീഥിയില്‍ കൂട്ടാളിയായ് വരും
വിജയോത്സവമായ് നടത്തും ദൈവം
—————————————–
F ഏലിയാവു പ്രാര്‍ത്ഥിച്ചു, യാഗമൊരുക്കിയപ്പോള്‍
അഗ്നിയിറക്കിയ, ശ്രേഷ്‌ഠനാം ദൈവം
M ഏലിയാവു പ്രാര്‍ത്ഥിച്ചു, യാഗമൊരുക്കിയപ്പോള്‍
അഗ്നിയിറക്കിയ, ശ്രേഷ്‌ഠനാം ദൈവം
F മനുഷ്യനസാധ്യമായ് എന്തായാലും
സാധ്യമായ് തീര്‍ത്തിടുന്ന ശക്തനാം ദൈവം
M മനുഷ്യനസാധ്യമായ് എന്തായാലും
സാധ്യമായ് തീര്‍ത്തിടുന്ന ശക്തനാം ദൈവം
A വിശ്വസ്‌തനാണെന്റെ ദൈവം
വാക്കു മാറാത്ത ദൈവം
A വിശ്വസ്‌തനാണെന്റെ ദൈവം
വാക്കു മാറാത്ത ദൈവം
A വീഥിയില്‍ കൂട്ടാളിയായ് വരും
വിജയോത്സവമായ് നടത്തും ദൈവം
A വീഥിയില്‍ കൂട്ടാളിയായ് വരും
വിജയോത്സവമായ് നടത്തും ദൈവം
—————————————–
M അവനിയെക്കാളും, വിലയുള്ളതായി
ആത്മാവെന്നു നമ്മോടരുളിയവന്‍
F അവനിയെക്കാളും, വിലയുള്ളതായി
ആത്മാവെന്നു നമ്മോടരുളിയവന്‍
M ദിനവും തന്‍ കൃപകളാല്‍ വഴി നടത്തും
ഒരുനാളും പിരിയാത്ത നല്ല ഇടയന്‍
F ദിനവും തന്‍ കൃപകളാല്‍ വഴി നടത്തും
ഒരുനാളും പിരിയാത്ത നല്ല ഇടയന്‍
A വിശ്വസ്‌തനാണെന്റെ ദൈവം
വാക്കു മാറാത്ത ദൈവം
A വിശ്വസ്‌തനാണെന്റെ ദൈവം
വാക്കു മാറാത്ത ദൈവം
A വീഥിയില്‍ കൂട്ടാളിയായ് വരും
വിജയോത്സവമായ് നടത്തും ദൈവം
A വീഥിയില്‍ കൂട്ടാളിയായ് വരും
വിജയോത്സവമായ് നടത്തും ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിശ്വസ്‌തനാണെന്റെ ദൈവം വാക്കു മാറാത്ത ദൈവം Vishwasthananente Daivam Lyrics | Vishwasthananente Daivam Song Lyrics | Vishwasthananente Daivam Karaoke | Vishwasthananente Daivam Track | Vishwasthananente Daivam Malayalam Lyrics | Vishwasthananente Daivam Manglish Lyrics | Vishwasthananente Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwasthananente Daivam Christian Devotional Song Lyrics | Vishwasthananente Daivam Christian Devotional | Vishwasthananente Daivam Christian Song Lyrics | Vishwasthananente Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishwasthanaanente Daivam
Vaakku Maaraatha Daivam
Vishwasthanaanente Daivam
Vaakku Maaraatha Daivam

Veedhiyil Koottaaliyaai Varum
Vijayolsavamaai Nadathum Daivam
Veedhiyil Koottaaliyaai Varum
Vijayolsavamaai Nadathum Daivam

-----

Thante Janathinu, Chenkadal Kadappaan
Vellathaal Mathil Theertha Rakshayaam Daivam
Thante Janathinu, Chenkadal Kadappaan
Vellathaal Mathil Theertha Rakshayaam Daivam

Chenkal Paathayorukki Valiya Daivam
Vaagdhatha Naattilekku Vazhiyorukki
Chenkal Paathayorukki Valiya Daivam
Vaagdhatha Naattilekku Vazhiyorukki

Vishwasthananente Daivam
Vaakku Maraatha Daivam
Vishwasthananente Daivam
Vaakku Maaratha Daivam

Veedhiyil Koottaliyaai Varum
Vijayothsavamaai Nadathum Daivam
Veedhiyil Koottaliyaai Varum
Vijayothsavamaai Nadathum Daivam

-----

Eliyaavu Praarthichu, Yaagamorukkiyappol
Agniyirakkiya, Sreshttanaam Daivam
Eliyaavu Praarthichu, Yaagamorukkiyappol
Agniyirakkiya, Sreshttanaam Daivam

Manushyanasaadhyamaai Enthaayaalum
Saadhyamaai Theerthidunna Shakthanaam Daivam
Manushyanasaadhyamaai Enthaayaalum
Saadhyamaai Theerthidunna Shakthanaam Daivam

Vishwasthanaanente Daivam
Vakku Maratha Daivam
Vishwasthanaanente Daivam
Vakku Maratha Daivam

Veedhiyil Koottaaliyaai Varum
Vijayothsavamaai Nadathum Daivam
Veedhiyil Koottaaliyaai Varum
Vijayothsavamaai Nadathum Daivam

-----

Avaniyekkaalum, Vilayullathaayi
Aathmaavennu Nammodaruliyavan
Avaniyekkaalum, Vilayullathaayi
Aathmaavennu Nammodaruliyavan

Dhinavum Than Krupakalaal Vazhi Nadathum
Orunaalum Piriyaatha Nalla Idayan
Dhinavum Than Krupakalaal Vazhi Nadathum
Orunaalum Piriyaatha Nalla Idayan

Vishwasthanaanente Daivam
Vaakku Maaraatha Daivam
Vishwasthanaanente Daivam
Vaakku Maaraatha Daivam

Veedhiyil Koottaaliyaai Varum
Vijayothsavamaai Nadathum Daivam
Veedhiyil Koottaaliyaai Varum
Vijayothsavamaai Nadathum Daivam

Vishwasthananente Vishwasthanaanente Vishvasthananente Vishvasthanaanente Daivam Dhaivam Dheivam Deivam Vishwasthananu Vishvasthananu Vishwasthanaanu Vishvasthanaanu Ente


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 193.  Song ID 14196


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.