Malayalam Lyrics
My Notes
M | വിസ്‌മയ സഹിതം കബറു പൊളിഞ്ഞു നരകം, വിലപിച്ചു പ്രലപിത നാരികളവിടെയണഞ്ഞ് ആരാഞ്ഞു |
F | കര്‍ത്തന്‍ തന്നുടെ ദേഹത്തെ നീക്കിയോ, യൂദര്‍ കബറീന്നും വീരനാം, തന്നുത്ഥാനം അത്ഭുതമാം |
—————————————– | |
F | ദ്യുതിമയനാം മാലാഖ ക്ഷണം അറിയിച്ചു, നാരികളെ മശിഹാ രാജന്‍ ഉത്ഥിതനായ് ഇവിടില്ലാ |
M | പോകുവിന്‍, അറിയിച്ചിടുവിന്‍ ഗലീലക്കായവന്‍ പോയെന്ന് കാണുമവിടുത്ഥാനത്തിന്‍ അത്ഭുതങ്ങള്‍ |
—————————————– | |
M | വിമലത നിറയും നാരികളീ സത്‌വാര്‍ത്താ കേട്ടപ്പോള്‍ ശ്ലീഹന്മാരുടെ സവിധമണ- ഞ്ഞോതിയവര്‍ |
F | മ്‌ശിഹ മരണത്തെ കൊന്നു ബന്ധിതരെയും വിടുവിച്ചൂ കര്‍ത്തൃ ദര്‍ശനമതിനായി പോയീടുവിന്‍ |
—————————————– | |
F | ഗലീലി തന്നില്‍ മേളിച്ചു ശിഷ്യന്മാര്‍, പതിനൊന്നും ഉത്ഥിത മണവാളനെയവരും കണ്ടവിടെ |
M | സൈത്തിന്‍ പര്‍വ്വതമതിലേറി വാഴ്‌ത്തി താനംബരമേറി പാറക്കലീത്തായെ അവര്‍ക്കായ് താനേകി |
—————————————– | |
M | ഗുരുവരനുടെ തിരുമുറിവുകളില്‍ സ്‌പര്‍ശന ഭാഗ്യത്താല്‍ തോമ്മാ ശ്ലീഹാ വിശ്വാസം കൈക്കൊണ്ടു |
F | എന്‍ കര്‍ത്താവെന്‍ ദൈവവുമേ തലമൊടു താതന്‍ ഘോഷിച്ചു കര്‍ത്തൃ വേലയ്‌ക്കാമോദാല്‍ പ്രേഷിതനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിസ്‌മയ സഹിതം കബറു പൊളിഞ്ഞു നരകം, വിലപിച്ചു പ്രലപിത നാരികളവിടെയണഞ്ഞ് Vismaya Sahitham Kabaru Polinju Lyrics | Vismaya Sahitham Kabaru Polinju Song Lyrics | Vismaya Sahitham Kabaru Polinju Karaoke | Vismaya Sahitham Kabaru Polinju Track | Vismaya Sahitham Kabaru Polinju Malayalam Lyrics | Vismaya Sahitham Kabaru Polinju Manglish Lyrics | Vismaya Sahitham Kabaru Polinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vismaya Sahitham Kabaru Polinju Christian Devotional Song Lyrics | Vismaya Sahitham Kabaru Polinju Christian Devotional | Vismaya Sahitham Kabaru Polinju Christian Song Lyrics | Vismaya Sahitham Kabaru Polinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Narakam, Vilapichu
Pralapitha Naarikalavideyananj
Aaraanju
Karthan Thannude Dhehathe
Neekkiyo, Yoodhar Kabareennum
Veeranaam, Thannuthaanam
Albhuthamaam
-----
Dhyuthimayanaam Malakha Kshanam
Ariyichu, Naarikale
Mashihaa Rajan Uthithanaai
Ividillaa
Pokuvin, Ariyichiduvin
Galeelakkaayavan Poyenn
Kaanumaviduthaanathin
Albhuthangal
-----
Vimalatha Nirayum Naarikalee
Sathvaarthaa Kettappol
Shleehanmaarude Savidhamana-
Njothiyavar
M'shiha Maranathe Konnu
Bandhithareyum Viduvichoo
Karthru Dharshanamathinaayi
Poyeeduvin
-----
Galeeli Thannil Melichu
Shishyanmaar, Pathinonnum
Uthitha Manavaalaneyavarum
Kandavide
Saithin Parvvathamathileri
Vaazhthi Thaanambarameri
Paarakkaleethaaye Avarkkaai
Thaaneki
-----
Guruvaranude Thirumurivukalil
Sparshana Bhagyathaal
Thommaa Shleehaa Vishwasam
Kaikkondu
En Karthaven Daivavume
Thalamodu Thaathan Khoshichu
Karthru Velaikkaamodhaal
Preshithanaai
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet