Malayalam Lyrics

| | |

A A A

My Notes
M വിതച്ചീടുക നാം, സ്വര്‍ഗ്ഗത്തിന്റെ വിത്താം
ക്രിസ്‌തന്‍ സുവിശേഷം, ഹൃദയങ്ങളില്‍
F ആത്മമാരി പെയ്യും, ദൈവം കൃപ ചെയ്യും
തരും കൊയ്‌ത്തിനേയും, തക്ക കാലത്തില്‍
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
—————————————–
F വിതച്ചീടുക നാം, സ്‌നേഹത്തിന്‍ അദ്ധ്വാനം
ഒരു നാളും വ്യര്‍ത്ഥം, അല്ല ആകയാല്‍
M എന്നും പ്രാര്‍ത്ഥിച്ചീടിന്‍, വേലയില്‍ നിന്നീടിന്‍
വിത്തു നനച്ചീടിന്‍, കണ്ണുനീരിനാല്‍
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
—————————————–
M വിതച്ചീടുക നാം, വര്‍ദ്ധനയെ ദൈവം
നല്‍കും സര്‍വ്വ നേരം, തന്‍ വന്‍ ശക്തിയാല്‍
F വേനല്‍ക്കാലം വര്‍ഷം, കാറ്റുശീതം ഉഷ്‌ണം
ചെയ്യും ദൈവ ഇഷ്‌ടം, ഭൂമി നില്‍ക്കും നാള്‍
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
—————————————–
F വിതച്ചീടുക നാം, തടസ്സം അനേകം
സാത്താന്‍ കൊണ്ടെന്നാലും, തന്‍ വൈരാഗ്യത്തില്‍
M തളര്‍ന്നു പോകാതെ, സ്‌നേഹവും വിടാതെ
നില്‍ക്ക ക്ഷീണിക്കാതെ, ക്രിസ്‌തന്‍ ശക്തിയില്‍
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
—————————————–
M വിതച്ചീടുക നാം, വിതയ്‌ക്കുന്ന കാലം
അവസാനിച്ചീടും, എത്ര വേഗത്തില്‍
F ഇപ്പോള്‍ വിതയ്‌ക്കാതെ, ഇരുന്നാല്‍ കൊയ്യാതെ
രക്ഷകന്‍ മുമ്പാകെ, നില്‍ക്കും ലജ്ജയില്‍
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
—————————————–
F വിതച്ചീടുക നാം, ദിവ്യ സമാധാനം
മുളച്ചീടുവോളം, ശൂന്യ ദേശത്തില്‍
M മരുഭൂമി കാടും, ഉത്സവം കൊണ്ടാടും
പര്‍വ്വതങ്ങള്‍ പാടും, ദൈവ തേജസ്സില്‍
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും
A കൊയ്‌ത്തു കാലത്തില്‍, നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും, കൊണ്ടു വന്നിടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വിതച്ചീടുക നാം, സ്വര്‍ഗ്ഗത്തിന്റെ വിത്താം ക്രിസ്‌തന്‍ സുവിശേഷം, ഹൃദയങ്ങളില്‍ Vithacheeduka Naam Swargathinte Vitham Lyrics | Vithacheeduka Naam Swargathinte Vitham Song Lyrics | Vithacheeduka Naam Swargathinte Vitham Karaoke | Vithacheeduka Naam Swargathinte Vitham Track | Vithacheeduka Naam Swargathinte Vitham Malayalam Lyrics | Vithacheeduka Naam Swargathinte Vitham Manglish Lyrics | Vithacheeduka Naam Swargathinte Vitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vithacheeduka Naam Swargathinte Vitham Christian Devotional Song Lyrics | Vithacheeduka Naam Swargathinte Vitham Christian Devotional | Vithacheeduka Naam Swargathinte Vitham Christian Song Lyrics | Vithacheeduka Naam Swargathinte Vitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vithacheeduka Naam, Swarggathinte Vithaam
Kristhan Suvishesham, Hrudhayangalil
Aathmamaari Peyyum, Daivam Krupa Cheyyum
Tharum Koythineyum, Thakka Kaalathil

Koythu Kaalathil, Naam Santhoshichum
Kattakal Chumannum, Kondu Vannidum
Koythu Kaalathil, Naam Santhoshichum
Kattakal Chumannum, Kondu Vannidum

-----

Vithacheeduka Naam, Snehathin Adhvaanam
Oru Naalum Vyartham, Alla Aakayaal
Ennum Praarthicheedin, Velayil Ninneedin
Vithu Nanacheedin, Kannuneerinaal

Koythu Kalathil, Naam Santhoshichum
Kattakal Chumannum, Kondu Vannidum
Koythu Kalathil, Naam Santhoshichum
Kattakal Chumannum, Kondu Vannidum

-----

Vithacheeduka Naam, Vardhanaye Daivam
Nalkum Sarvva Neram, Than Van Shakthiyaal
Venalkkaalam Varsham, Kaattusheetham Ushnam
Cheyyum Daiva Ishtam, Bhoomi Nilkkum Naal

Koythu Kaalathil, Naam Santhoshichum
Kattakal Chumannum, Kondu Vanneedum
Koythu Kaalathil, Naam Santhoshichum
Kattakal Chumannum, Kondu Vanneedum

-----

Vithacheeduka Naam, Thadassam Anekam
Saathaan Kondennaalum, Than Vairaagyathil
Thalarnnu Pokaathe, Snehavum Vidaathe
Nilkka Ksheenikkaathe, Kristhan Shakthiyil

Koythu Kaalathil, Naam Santhoshichum
Kattakal Chumannum, Kondu Vannidum
Koythu Kaalathil, Naam Santhoshichum
Kattakal Chumannum, Kondu Vannidum

-----

Vithacheeduka Naam, Vithaikkunna Kaalam
Avasaanicheedum, Ethra Vegathil
Ippol Vithaikkaathe, Irunnaal Koyyaathe
Rakshakan Mumbaake, Nilkkum Lajjayil

Koythu Kaalathil, Naam Santhoshichum
Kattakal Chumannum, Kondu Vannidum
Koythu Kaalathil, Naam Santhoshichum
Kattakal Chumannum, Kondu Vannidum

-----

Vithacheeduka Naam, Divya Samaadhaanam
Mulacheeduvolam, Shoonya Dheshathil
Marubhoomi Kaadum, Uthsavam Kondaadum
Parvvathangal Paadum, Daiva Thejassil

Koythu Kaalathil, Naam Santhoshichum
Kattakal Chumannum, Kondu Vannidum
Koythu Kaalathil, Naam Santhoshichum
Kattakal Chumannum, Kondu Vannidum

Vithacheeduka Naam Swargathinte Vitham Vithachiduka Nam Swarggathinte Vithaam


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 336.  Song ID 13726


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.