Malayalam Lyrics

| | |

A A A

My Notes
M വ്യാകുല വാളാല്‍, മനം തകര്‍ന്നമ്മയും
സത്‌പുത്രനെ പോല്‍, സ്‌നേഹിച്ച ശിഷ്യനും
F കുരിശിന്റെ ചാരെ, നില്‍ക്കുന്നതു കണ്ട്
അനുകമ്പാര്‍ദ്രനായ് യേശു പറഞ്ഞു
M സ്‌ത്രീയേ…
നിനക്കിവന്‍ പുത്രന്‍…
F മകനെ…
നിനക്കിവള്‍ അമ്മ…
A വ്യാകുല വാളാല്‍, മനം തകര്‍ന്നമ്മയും
സത്‌പുത്രനെ പോല്‍, സ്‌നേഹിച്ച ശിഷ്യനും
A കുരിശിന്റെ ചാരെ, നില്‍ക്കുന്നതു കണ്ട്
അനുകമ്പാര്‍ദ്രനായ് യേശു പറഞ്ഞു
—————————————–
M മരണാസന്നമാം, നിമിഷത്തില്‍ പോലും
അമ്മ തന്‍ ദുഃഖങ്ങള്‍, അറിഞ്ഞു നാഥന്‍
F മരണാസന്നമാം, നിമിഷത്തില്‍ പോലും
അമ്മ തന്‍ ദുഃഖങ്ങള്‍, അറിഞ്ഞു നാഥന്‍
M സാദരം അമ്മയേ, ശിഷ്യനെ ഏല്‍പ്പിച്ചു
അതു മുതല്‍ ആ ശിഷ്യന്‍, അവളെ കാത്തു
F അതു മുതല്‍ ആ ശിഷ്യന്‍, അവളെ കാത്തു
A അതു മുതല്‍ ആ ശിഷ്യന്‍, അവളെ കാത്തു
A വ്യാകുല വാളാല്‍, മനം തകര്‍ന്നമ്മയും
സത്‌പുത്രനെ പോല്‍, സ്‌നേഹിച്ച ശിഷ്യനും
A കുരിശിന്റെ ചാരെ, നില്‍ക്കുന്നതു കണ്ട്
അനുകമ്പാര്‍ദ്രനായ് യേശു പറഞ്ഞു
—————————————–
F സഹനത്തിലും തന്‍, സഹചാരിയായ് നിന്ന
ശിഷ്യന്റെ സുസ്ഥിതി ഓര്‍ത്തു നാഥന്‍
M സഹനത്തിലും തന്‍, സഹചാരിയായ് നിന്ന
ശിഷ്യന്റെ സുസ്ഥിതി ഓര്‍ത്തു നാഥന്‍
F സാമോദം ശിഷ്യനെ, അമ്മയെ ഏല്‍പ്പിച്ചു
അതു മുതല്‍ നാം ഭൂവില്‍ സോദരരായ്
M അതു മുതല്‍ നാം ഭൂവില്‍ സോദരരായ്
A അതു മുതല്‍ നാം ഭൂവില്‍ സോദരരായ്
F വ്യാകുല വാളാല്‍, മനം തകര്‍ന്നമ്മയും
സത്‌പുത്രനെ പോല്‍, സ്‌നേഹിച്ച ശിഷ്യനും
M കുരിശിന്റെ ചാരെ, നില്‍ക്കുന്നതു കണ്ട്
അനുകമ്പാര്‍ദ്രനായ് യേശു പറഞ്ഞു
F സ്‌ത്രീയേ…
നിനക്കിവന്‍ പുത്രന്‍…
M മകനെ…
നിനക്കിവള്‍ അമ്മ…
A വ്യാകുല വാളാല്‍, മനം തകര്‍ന്നമ്മയും
സത്‌പുത്രനെ പോല്‍, സ്‌നേഹിച്ച ശിഷ്യനും
A കുരിശിന്റെ ചാരെ, നില്‍ക്കുന്നതു കണ്ട്
അനുകമ്പാര്‍ദ്രനായ് യേശു പറഞ്ഞു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വ്യാകുല വാളാല്‍, മനം തകര്‍ന്നമ്മയും സത്‌പുത്രനെ പോല്‍, സ്‌നേഹിച്ച ശിഷ്യനും Vyakula Valal Manam Thakarnnammayum Lyrics | Vyakula Valal Manam Thakarnnammayum Song Lyrics | Vyakula Valal Manam Thakarnnammayum Karaoke | Vyakula Valal Manam Thakarnnammayum Track | Vyakula Valal Manam Thakarnnammayum Malayalam Lyrics | Vyakula Valal Manam Thakarnnammayum Manglish Lyrics | Vyakula Valal Manam Thakarnnammayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vyakula Valal Manam Thakarnnammayum Christian Devotional Song Lyrics | Vyakula Valal Manam Thakarnnammayum Christian Devotional | Vyakula Valal Manam Thakarnnammayum Christian Song Lyrics | Vyakula Valal Manam Thakarnnammayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vyaakula Vaalaal, Manam Thakarnnammayum
Sathputhrane Pol, Snehicha Shishyanum
Kurishinte Chaare, Nilkkunnathu Kandu
Anukambaardhranaai Yeshu Paranju

Sthreeye…
Ninakkivan Puthran…
Makane...
Ninakkival Amma...

Vyakula Vaalaal, Manam Thakarnnammayum
Sathputhrane Pol, Snehicha Shishyanum
Kurishinte Chaare, Nilkkunnathu Kandu
Anukambardhranaai Yeshu Paranju

-----

Maranaasannamaam, Nimishathil Polum
Amma Than Dhukhangal, Arinju Nadhan
Maranaasannamaam, Nimishathil Polum
Amma Than Dhukhangal, Arinju Nadhan

Saadharam Ammaye, Shishyane Elppichu
Athu Muthal Aa Shishyan, Avale Kaathu
Athu Muthal Aa Shishyan, Avale Kaathu
Athu Muthal Aa Shishyan, Avale Kaathu

Vyaakula Vaalaal, Manam Thakarnnammayum
Sathputhrane Pol, Snehicha Shishyanum
Kurishinte Chaare, Nilkkunnathu Kandu
Anukambaardhranaai Yeshu Paranju

-----

Sahanathilum Than, Sahachaariyaai Ninna
Shishyante Susthithi Orthu Nadhan
Sahanathilum Than, Sahachaariyaai Ninna
Shishyante Susthithi Orthu Nadhan

Saamodham Shishyane, Ammaye Elppichu
Athu Muthal Naam Bhoovil Sodhararaai
Athu Muthal Naam Bhoovil Sodhararaai
Athu Muthal Naam Bhoovil Sodhararaai

Vyaakula Vaalaal, Manam Thakarnnammayum
Sathputhrane Pol, Snehicha Shishyanum
Kurishinte Chare, Nilkkunnathu Kandu
Anukambaardhranaai Yeshu Paranju

Sthreeye…
Ninakkivan Puthran…
Makane...
Ninakkival Amma...

Vyakula Vaalaal, Manam Thakarnnammayum
Sathputhrane Pol, Snehicha Shishyanum
Kurishinte Chaare, Nilkkunnathu Kand
Anukambardhranaai Yeshu Paranju

Vyakula Valal Vaalal Valaal Vaalaal Manam Thakarnnammayum Thakarnnu Ammayum Vyaakula Vyakulavalal Vyaakulavalal Vyakulavaalal Vyakulavalaal Vyakulavaalaal Vyaakulavaalaal Salputhrane Salputhranepol Sathputhranepol


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 71.  Song ID 13565


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.