Malayalam Lyrics

| | |

A A A

My Notes
M യാഗവേദി തന്നിലായ്
യാഗമായി തീര്‍ന്നിടാന്‍
ജീവന്‍ നല്‍കുന്ന നാഥന്‍
ശൂന്യമാകുമീ നിമിഷം
F യാഗവേദി തന്നിലായ്
യാഗമായി തീര്‍ന്നിടാന്‍
ജീവന്‍ നല്‍കുന്ന നാഥന്‍
ശൂന്യമാകുമീ നിമിഷം
A അണയാം, ഈ സ്‌നേഹ ബലിയില്‍
കൃപകള്‍, ചൊരിയുന്നീ ബലിയില്‍
തന്‍ മാംസ രക്തം, തിരുഭോജ്യമായി
തിരുനാഥനേകുന്നീ ബലിയില്‍
A അണയാം, ഈ സ്‌നേഹ ബലിയില്‍
കൃപകള്‍, ചൊരിയുന്നീ ബലിയില്‍
തന്‍ മാംസ രക്തം, തിരുഭോജ്യമായി
തിരുനാഥനേകുന്നീ ബലിയില്‍
—————————————–
M അനുതാപികള്‍ക്കായ്, ചൊരിയുന്ന സ്‌നേഹം
കറകള്‍ കഴുകുന്ന സ്‌നേഹം
F അനുതാപികള്‍ക്കായ്, ചൊരിയുന്ന സ്‌നേഹം
കറകള്‍ കഴുകുന്ന സ്‌നേഹം
M പാദങ്ങള്‍ തഴുകുന്ന സ്‌നേഹം
മാറോടു ചേര്‍ക്കുന്ന സ്‌നേഹം
F പാദങ്ങള്‍ തഴുകുന്ന സ്‌നേഹം
മാറോടു ചേര്‍ക്കുന്ന സ്‌നേഹം
M ബലിയായ് നല്‍കുന്നു കരുണാമയന്‍
A യാഗവേദി തന്നിലായ്
യാഗമായി തീര്‍ന്നിടാന്‍
ജീവന്‍ നല്‍കുന്ന നാഥന്‍
ശൂന്യമാകുമീ നിമിഷം
A അണയാം, ഈ സ്‌നേഹ ബലിയില്‍
കൃപകള്‍, ചൊരിയുന്നീ ബലിയില്‍
തന്‍ മാംസ രക്തം, തിരുഭോജ്യമായി
തിരുനാഥനേകുന്നീ ബലിയില്‍
A അണയാം, ഈ സ്‌നേഹ ബലിയില്‍
കൃപകള്‍, ചൊരിയുന്നീ ബലിയില്‍
തന്‍ മാംസ രക്തം, തിരുഭോജ്യമായി
തിരുനാഥനേകുന്നീ ബലിയില്‍
—————————————–
F ചെറുതാകുവാനായ്, മുറിയുന്ന സ്‌നേഹം
ഹൃദയം ജ്വലിക്കുന്ന സ്‌നേഹം
M ചെറുതാകുവാനായ്, മുറിയുന്ന സ്‌നേഹം
ഹൃദയം ജ്വലിക്കുന്ന സ്‌നേഹം
F ആഴങ്ങള്‍ തേടുന്ന സ്‌നേഹം
മുറിയപ്പെടും ദിവ്യ സ്‌നേഹം
M ആഴങ്ങള്‍ തേടുന്ന സ്‌നേഹം
മുറിയപ്പെടും ദിവ്യ സ്‌നേഹം
F ബലിയായ് നല്‍കുന്നു കരുണാമയന്‍
A യാഗവേദി തന്നിലായ്
യാഗമായി തീര്‍ന്നിടാന്‍
ജീവന്‍ നല്‍കുന്ന നാഥന്‍
ശൂന്യമാകുമീ നിമിഷം
A അണയാം, ഈ സ്‌നേഹ ബലിയില്‍
കൃപകള്‍, ചൊരിയുന്നീ ബലിയില്‍
തന്‍ മാംസ രക്തം, തിരുഭോജ്യമായി
തിരുനാഥനേകുന്നീ ബലിയില്‍
A അണയാം, ഈ സ്‌നേഹ ബലിയില്‍
കൃപകള്‍, ചൊരിയുന്നീ ബലിയില്‍
തന്‍ മാംസ രക്തം, തിരുഭോജ്യമായി
തിരുനാഥനേകുന്നീ ബലിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യാഗവേദി തന്നിലായ് യാഗമായി തീര്‍ന്നിടാന്‍ ജീവന്‍ നല്‍കുന്ന നാഥന്‍ ശൂന്യമാകുമീ നിമിഷം Yagavedhi Thannilayi Yagamayi Theernidan Lyrics | Yagavedhi Thannilayi Yagamayi Theernidan Song Lyrics | Yagavedhi Thannilayi Yagamayi Theernidan Karaoke | Yagavedhi Thannilayi Yagamayi Theernidan Track | Yagavedhi Thannilayi Yagamayi Theernidan Malayalam Lyrics | Yagavedhi Thannilayi Yagamayi Theernidan Manglish Lyrics | Yagavedhi Thannilayi Yagamayi Theernidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yagavedhi Thannilayi Yagamayi Theernidan Christian Devotional Song Lyrics | Yagavedhi Thannilayi Yagamayi Theernidan Christian Devotional | Yagavedhi Thannilayi Yagamayi Theernidan Christian Song Lyrics | Yagavedhi Thannilayi Yagamayi Theernidan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yaagavedhi Thannilaai
Yaagamaayi Theernnidaan
Jeevan Nalkunna Nadhan
Shoonyamaakumee Nimisham

Yaagavedhi Thannilaai
Yaagamaayi Theernnidaan
Jeevan Nalkunna Nadhan
Shoonyamaakumee Nimisham

Anayaam, Ee Sneha Baliyil
Krupakal, Choriyunnee Baliyil
Than Maamsa Raktham, Thirubhojyamaayi
Thirunadhanekunnee Baliyil

Anayaam, Ee Sneha Baliyil
Krupakal, Choriyunnee Baliyil
Than Maamsa Raktham, Thirubhojyamaayi
Thirunadhanekunnee Baliyil

-----

Anuthaapikalkkaai, Choriyunna Sneham
Karakal Kazhukunna Sneham
Anuthaapikalkkaai, Choriyunna Sneham
Karakal Kazhukunna Sneham

Paadhangal Thazhukunna Sneham
Maarodu Cherkkunna Sneham
Paadhangal Thazhukunna Sneham
Maarodu Cherkkunna Sneham
Baliyaai Nalkunnu Karunaamayan

Yagavedhi Thannilaai
Yagamaayi Theernnidaan
Jeevan Nalkunna Nadhan
Shoonyamakumee Nimisham

Anayaam, Ee Sneha Baliyil
Kripakal, Choriyunnee Baliyil
Than Maamsa Raktham, Thirubhojyamaayi
Thirunadhanekunnee Baliyil

Anayaam, Ee Sneha Baliyil
Kripakal, Choriyunnee Baliyil
Than Maamsa Raktham, Thirubhojyamaayi
Thirunadhanekunnee Baliyil

-----

Cheruthaakuvaanaai, Muriyunna Sneham
Hrudhayam Jwalikkunna Sneham
Cheruthaakuvaanaai, Muriyunna Sneham
Hrudhayam Jwalikkunna Sneham

Aazhangal Thedunna Sneham
Muriyappedum Divya Sneham
Aazhangal Thedunna Sneham
Muriyappedum Divya Sneham
Baliyaai Nalkunnu Karunaamayan

Yaagavedhi Thannilaai
Yaagamaayi Theernnidaan
Jeevan Nalkunna Nadhan
Shoonyamaakumee Nimisham

Anayaam, Ee Sneha Baliyil
Krupakal, Choriyunnee Baliyil
Than Maamsa Raktham, Thirubhojyamaayi
Thirunadhanekunnee Baliyil

Anayaam, Ee Sneha Baliyil
Krupakal, Choriyunnee Baliyil
Than Maamsa Raktham, Thirubhojyamaayi
Thirunadhanekunnee Baliyil

Yagavedhi Thannilayi Yaga Yaaga Yaagavedhi Yagavethi Thannilaayi Thannilaai Thannilai Yagamayi Yagamaayi Yagamai Yagamaai Theernidan Theernnidaan Anayam Snehabaliyil


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 353.  Song ID 12461


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.