Malayalam Lyrics

| | |

A A A

My Notes
M യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
M യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
F യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
F യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
—————————————–
M പച്ചയായ പുല്‍പ്പുറങ്ങളില്‍
സ്വഛമാം നദിക്കരികിലും
F പച്ചയായ പുല്‍പ്പുറങ്ങളില്‍
സ്വഛമാം നദിക്കരികിലും
M ക്ഷേമമായി പോറ്റുന്നെന്നെയും
സ്‌നേഹമോടെന്നേശു നായകന്‍
F ക്ഷേമമായി പോറ്റുന്നെന്നെയും
സ്‌നേഹമോടെന്നേശു നായകന്‍
A യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
A യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
—————————————–
F ശത്രുവിന്റെ പാളയത്തിലും
ശ്രേഷ്‌ഠ ഭോജ്യമേകിടുന്നവന്‍
M ശത്രുവിന്റെ പാളയത്തിലും
ശ്രേഷ്‌ഠ ഭോജ്യമേകിടുന്നവന്‍
F നന്മയും കരുണയൊക്കെയും
നിത്യമെന്നെ പിന്തുടര്‍ന്നിടും
M നന്മയും കരുണയൊക്കെയും
നിത്യമെന്നെ പിന്തുടര്‍ന്നിടും
A യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
A യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
—————————————–
M കൂരിരുളിന്‍ താഴ്‌വരയതില്‍
ഏകനായി സഞ്ചരിക്കിലും
F കൂരിരുളിന്‍ താഴ്‌വരയതില്‍
ഏകനായി സഞ്ചരിക്കിലും
M ആധിയെന്യെ പാര്‍ത്തിടുന്നതും
ആത്മനാഥന്‍ കൂടെയുള്ളതാല്‍
F ആധിയെന്യെ പാര്‍ത്തിടുന്നതും
ആത്മനാഥന്‍ കൂടെയുള്ളതാല്‍
A യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
A യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
—————————————–
F കഷ്‌ട നഷ്‌ട ശോധനകളില്‍
പൊന്മുഖം ഞാന്‍ നേരില്‍ കണ്ടിടും
M കഷ്‌ട നഷ്‌ട ശോധനകളില്‍
പൊന്മുഖം ഞാന്‍ നേരില്‍ കണ്ടിടും
F ശാശ്വത ഭുജങ്ങളിന്‍ മീതെ
നിര്‍ഭയനായ് ഞാന്‍ വസിച്ചീടും
M ശാശ്വത ഭുജങ്ങളിന്‍ മീതെ
നിര്‍ഭയനായ് ഞാന്‍ വസിച്ചീടും
A യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
A യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
A യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
A യാഹ് നല്ല ഇടയന്‍
എന്നുമെന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യാഹ് നല്ല ഇടയന്‍ എന്നുമെന്റെ പാലകന്‍ ഇല്ലെനിക്കു ഖേദമൊന്നുമേ Yah Nalla Idayan Lyrics | Yah Nalla Idayan Song Lyrics | Yah Nalla Idayan Karaoke | Yah Nalla Idayan Track | Yah Nalla Idayan Malayalam Lyrics | Yah Nalla Idayan Manglish Lyrics | Yah Nalla Idayan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yah Nalla Idayan Christian Devotional Song Lyrics | Yah Nalla Idayan Christian Devotional | Yah Nalla Idayan Christian Song Lyrics | Yah Nalla Idayan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yaah Nalla Idayan
Ennumente Paalakan
Illenikku Khedhamonnume
Yaah Nalla Idayan
Ennumente Paalakan
Illenikku Khedhamonnume

Yaah Nalla Idayan
Ennumente Paalakan
Illenikku Kedhamonnume
Yaah Nalla Idayan
Ennumente Paalakan
Illenikku Khedamonnume

-----

Pachayaaya Pulppurangalil
Swachamaam Nadhikkarikilum
Pachayaaya Pulppurangalil
Swachamaam Nadhikkarikilum

Kshemamaayi Pottunnenneyum
Snehamodenneshu Naayakan
Kshemamaayi Pottunnenneyum
Snehamodenneshu Naayakan

Yaah Nalla Idayan
Ennumente Paalakan
Illenikku Khedamonnume
Yaah Nalla Idayan
Ennumente Paalakan
Illenikku Kedamonnume

-----

Shathruvinte Paalayathilum
Sreshtta Bhojyamekidunnavan
Shathruvinte Paalayathilum
Sreshtta Bhojyamekidunnavan

Nanmayum Karunayokkeyum
Nithyamenne Pinthudarnnidum
Nanmayum Karunayokkeyum
Nithyamenne Pinthudarnnidum

Yaah Nalla Idayan
Ennumente Paalakan
Illenikku Khedhamonnume
Yaah Nalla Idayan
Ennumente Paalakan
Illenikku Khedhamonnume

-----

Koorirulin Thaazhvarayathil
Ekanaayi Sancharikkilum
Koorirulin Thaazhvarayathil
Ekanaayi Sancharikkilum

Aadhiyenye Paarthidunnathum
Aathmanadhan Koodeyullathaal
Aadhiyenye Paarthidunnathum
Aathmanadhan Koodeyullathaal

Yaah Nalla Idayan
Ennumente Paalakan
Illenikku Khedhamonnume
Yaah Nalla Idayan
Ennumente Paalakan
Illenikku Khedhamonnume

-----

Kashtta Nashtta Shodhanakalil
Ponmukham Njan Neril Kandidum
Kashtta Nashtta Shodhanakalil
Ponmukham Njan Neril Kandidum

Shaashvatha Bhujangalin Meethe
Nirbhayanaai Njan Vasicheedum
Shaashvatha Bhujangalin Meethe
Nirbhayanaai Njan Vasicheedum

Yaah Nalla Idayan
Ennumente Paalakan
Illenikku Khedhamonnume
Yaah Nalla Idayan
Ennumente Paalakan
Illenikku Khedhamonnume

Yaah Nalla Idayan
Ennumente Paalakan
Illenikku Khedhamonnume
Yaah Nalla Idayan
Ennumente Paalakan
Illenikku Khedhamonnume

Yahu Nalla Idayan edayan Yaahu Nallayidayan Ennum Ente Ennumente Palakan Paalakan Khedham Kedham Onnumme


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 342.  Song ID 14210


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.