Malayalam Lyrics

| | |

A A A

My Notes
M യാഹേ, സൃഷ്‌ടി കര്‍ത്താവേ
മര്‍ത്യനെ നീയോര്‍ക്കാന്‍, എന്തുള്ളു നാഥാ
F യാഹേ, സൃഷ്‌ടി കര്‍ത്താവേ
മര്‍ത്യനെ നീയോര്‍ക്കാന്‍, എന്തുള്ളു നാഥാ
M സൃഷ്‌ടികളില്‍ ഏറ്റം, ധന്യത ചാര്‍ത്തി
മര്‍ത്യനുന്നതമാം മാനം നല്‍കീടാന്‍
F സൃഷ്‌ടികളില്‍ ഏറ്റം, ധന്യത ചാര്‍ത്തി
മര്‍ത്യനുന്നതമാം മാനം നല്‍കീടാന്‍
A യാഹേ, സൃഷ്‌ടി കര്‍ത്താവേ
മര്‍ത്യനെ നീയോര്‍ക്കാന്‍, എന്തുള്ളു നാഥാ
—————————————–
M നിന്‍ സ്വരൂപം നല്‍കിയീ മണ്‍മയ മേനി
നിന്‍ ഭുജങ്ങളാലെ മെനഞ്ഞെടുത്തു
F നിന്‍ സ്വരൂപം നല്‍കിയീ മണ്‍മയ മേനി
നിന്‍ ഭുജങ്ങളാലെ മെനഞ്ഞെടുത്തു
M ജീവ ശ്വാസമൂതി, ആത്മം പകര്‍ന്നു
സൃഷ്‌ടികള്‍ക്കധിപരായ് നിയുക്തരാക്കി
F ജീവ ശ്വാസമൂതി, ആത്മം പകര്‍ന്നു
സൃഷ്‌ടികള്‍ക്കധിപരായ് നിയുക്തരാക്കി
A യാഹേ, സൃഷ്‌ടി കര്‍ത്താവേ
മര്‍ത്യനെ നീയോര്‍ക്കാന്‍, എന്തുള്ളു നാഥാ
—————————————–
F ദിവ്യതേജസ്സേകിയീ മണ്‍കൂടാരത്തില്‍
നിന്‍ ആലയം തീര്‍ത്തു, മര്‍ത്യന്നുള്‍ത്താരില്‍
M ദിവ്യതേജസ്സേകിയീ മണ്‍കൂടാരത്തില്‍
നിന്‍ ആലയം തീര്‍ത്തു, മര്‍ത്യന്നുള്‍ത്താരില്‍
F സത്യത്തിന്‍ വിശുദ്ധിയില്‍, ആരാധിപ്പാനും
നിന്നിഷ്‌ടമീ ഭൂവില്‍, നിവര്‍ത്തിപ്പാനും
M സത്യത്തിന്‍ വിശുദ്ധിയില്‍, ആരാധിപ്പാനും
നിന്നിഷ്‌ടമീ ഭൂവില്‍, നിവര്‍ത്തിപ്പാനും
A യാഹേ, സൃഷ്‌ടി കര്‍ത്താവേ
മര്‍ത്യനെ നീയോര്‍ക്കാന്‍, എന്തുള്ളു നാഥാ
—————————————–
M പാപം മൂലം വന്ന, ശാപം പോക്കീടാന്‍
സ്വന്ത പുത്രനെ നീ, തന്നു യാഗമായ്
F പാപം മൂലം വന്ന, ശാപം പോക്കീടാന്‍
സ്വന്ത പുത്രനെ നീ, തന്നു യാഗമായ്
M ലോകത്തെ നീയേറ്റം, സ്‌നേഹിച്ചതിനാല്‍
നിത്യമായ രക്ഷ, ഞങ്ങള്‍ക്കൊരുക്കി
F ലോകത്തെ നീയേറ്റം, സ്‌നേഹിച്ചതിനാല്‍
നിത്യമായ രക്ഷ, ഞങ്ങള്‍ക്കൊരുക്കി
A സൃഷ്‌ടികളില്‍ ഏറ്റം, ധന്യത ചാര്‍ത്തി
മര്‍ത്യനുന്നതമാം മാനം നല്‍കീടാന്‍
A യാഹേ, സൃഷ്‌ടി കര്‍ത്താവേ
മര്‍ത്യനെ നീയോര്‍ക്കാന്‍, എന്തുള്ളു നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യാഹേ, സൃഷ്‌ടി കര്‍ത്താവേ മര്‍ത്യനെ നീയോര്‍ക്കാന്‍, എന്തുള്ളു നാഥാ Yahe Srishti Karthave Lyrics | Yahe Srishti Karthave Song Lyrics | Yahe Srishti Karthave Karaoke | Yahe Srishti Karthave Track | Yahe Srishti Karthave Malayalam Lyrics | Yahe Srishti Karthave Manglish Lyrics | Yahe Srishti Karthave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yahe Srishti Karthave Christian Devotional Song Lyrics | Yahe Srishti Karthave Christian Devotional | Yahe Srishti Karthave Christian Song Lyrics | Yahe Srishti Karthave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yaahe, Srushtti Karthave
Marthyane Neeyorkkaan, Enthullu Nadha
Yaahe, Srushtti Karthave
Marthyane Neeyorkkaan, Enthullu Nadha

Srushttikalil Ettam, Dhanyatha Chaarthi
Marthyanunnathamaam Maanam Nalkeedaan
Srushttikalil Ettam, Dhanyatha Chaarthi
Marthyanunnathamaam Maanam Nalkeedaan

Yaahe, Srushtti Karthave
Marthyane Nee Orkkaan, Enthullu Nadha

-----

Nin Swaroopam Nalkiyee Manmaya Meni
Nin Bhujangalaale Menanjeduthu
Nin Swaroopam Nalkiyee Manmaya Meni
Nin Bhujangalaale Menanjeduthu

Jeeva Shwaasamoothi, Aathmam Pakarnnu
Srushttikalkkadhiparaai Niyuktharaakki
Jeeva Shwaasamoothi, Aathmam Pakarnnu
Srushttikalkkadhiparaai Niyuktharaakki

Yaahe, Srushtti Karthave
Marthyane Neeyorkkaan, Enthullu Nadha

-----

Divya Thejassekiyee Mankoodaarathil
Nin Aalayam Theerthu, Marthyannulthaaril
Divya Thejassekiyee Mankoodaarathil
Nin Aalayam Theerthu, Marthyannulthaaril

Sathyathin Vishudhiyil, Aaradhippaanum
Ninnishtamee Bhoovil, Nivarthippaanum
Sathyathin Vishudhiyil, Aaradhippaanum
Ninnishtamee Bhoovil, Nivarthippaanum

Yaahe, Srushtti Karthave
Marthyane Neeyorkkaan, Enthullu Nadha

-----

Paapam Moolam Vanna, Shaapam Pokkeedaan
Swantha Puthrane Nee, Thannu Yaagamaai
Paapam Moolam Vanna, Shaapam Pokkeedaan
Swantha Puthrane Nee, Thannu Yaagamaai

Lokathe Neeyettam, Snehichathinaal
Nithyamaaya Raksha, Njangalkkorukki
Lokathe Neeyettam, Snehichathinaal
Nithyamaaya Raksha, Njangalkkorukki

Srushtikalil Ettam, Dhanyatha Charthi
Marthyanunnathamaam Maanam Nalkeedaan
Yaahe, Srushtti Karthave
Marthyane Neeyorkkaan, Enthullu Nadha

Yahe Karthave Yaahe Srishti Srishtti Srushti Srushtti Karthave Srishtikarthave Srishttikarthave Srushtikarthave Srushttikarthave Marthyane


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 293.  Song ID 13555


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.