Malayalam Lyrics

| | |

A A A

My Notes
M യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
F യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
M പച്ചപ്പുല്‍പ്പുറത്തെന്നെ കിടത്തുന്നവന്‍
നിശ്ചല ജലമെന്നെ കുടിപ്പിക്കുന്നു
F പച്ചപ്പുല്‍പ്പുറത്തെന്നെ കിടത്തുന്നവന്‍
നിശ്ചല ജലമെന്നെ കുടിപ്പിക്കുന്നു
A യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
—————————————–
M സന്തതമെന്നുള്ളം തണുപ്പിക്കുന്നു
തന്‍ തിരു പാതയില്‍ നടത്തുന്നെന്നെ
F സന്തതമെന്നുള്ളം തണുപ്പിക്കുന്നു
തന്‍ തിരു പാതയില്‍ നടത്തുന്നെന്നെ
M കൂരിരുള്‍ താഴ്‌വരയതില്‍ നടന്നാല്‍
സാരമില്ലെനിക്കൊരു ഭയവുമില്ല
F കൂരിരുള്‍ താഴ്‌വരയതില്‍ നടന്നാല്‍
സാരമില്ലെനിക്കൊരു ഭയവുമില്ല
A യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
—————————————–
F ഉന്നതന്‍ എന്നോടു കൂടെയുണ്ട്
തന്നിടുന്നാശ്വാസം തന്‍ വടിയാല്‍
M ഉന്നതന്‍ എന്നോടു കൂടെയുണ്ട്
തന്നിടുന്നാശ്വാസം തന്‍ വടിയാല്‍
F എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നു
എന്നുടെ വൈരികളിന്‍ നടുവില്‍
M എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നു
എന്നുടെ വൈരികളിന്‍ നടുവില്‍
A യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
—————————————–
M ശിരസ്സിനെ അഖിലവും അനുദിനവും
പൂശുന്നു സൗരഭ്യ തൈലമതാല്‍
F ശിരസ്സിനെ അഖിലവും അനുദിനവും
പൂശുന്നു സൗരഭ്യ തൈലമതാല്‍
M എന്നുടെ പാനപാത്രം ദിനവും
ഉന്നതന്‍ കരുണയാല്‍ കവിഞ്ഞിടുന്നു
F എന്നുടെ പാനപാത്രം ദിനവും
ഉന്നതന്‍ കരുണയാല്‍ കവിഞ്ഞിടുന്നു
A യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
—————————————–
F നന്മയും കരുണയും എന്നായുസ്സില്‍
ഉണ്മയായ് തുടര്‍ന്നിടും ദിനവുമഹോ
M നന്മയും കരുണയും എന്നായുസ്സില്‍
ഉണ്മയായ് തുടര്‍ന്നിടും ദിനവുമഹോ
F സ്വര്‍ഗ്ഗീയ ആലയം തന്നിലീ ഞാന്‍
ദീര്‍ഘകാലം വസിക്കും ശുഭമായ്
M സ്വര്‍ഗ്ഗീയ ആലയം തന്നിലീ ഞാന്‍
ദീര്‍ഘകാലം വസിക്കും ശുഭമായ്
A യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
A യാഹെന്ന ദൈവം എന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yahenna Daivam Ennidayanaho | യാഹെന്ന ദൈവം എന്നിടയനഹോ യാതൊരു കുറവുമില്ലെനിക്കിനിയും Yahenna Daivam Ennidayanaho Lyrics | Yahenna Daivam Ennidayanaho Song Lyrics | Yahenna Daivam Ennidayanaho Karaoke | Yahenna Daivam Ennidayanaho Track | Yahenna Daivam Ennidayanaho Malayalam Lyrics | Yahenna Daivam Ennidayanaho Manglish Lyrics | Yahenna Daivam Ennidayanaho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yahenna Daivam Ennidayanaho Christian Devotional Song Lyrics | Yahenna Daivam Ennidayanaho Christian Devotional | Yahenna Daivam Ennidayanaho Christian Song Lyrics | Yahenna Daivam Ennidayanaho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yaahenna Daivam Ennidayanaho
Yaathoru Kuravumillenikkiniyum
Yaahenna Daivam Ennidayanaho
Yaathoru Kuravumillenikkiniyum

Pachappul Purathenne Kidathunnavan
Nishchala Jalamenne Kudippikkunnu
Pachappul Purathenne Kidathunnavan
Nishchala Jalamenne Kudippikkunnu

Yahenna Daivam Ennidayanaho
Yathoru Kuravumillenikkiniyum

-----

Santhathamennullam Thanuppikkunnu
Than Thiru Paathayil Nadathunnenne
Santhathamennullam Thanuppikkunnu
Than Thiru Paathayil Nadathunnenne

Koorirul Thaazhvarayathil Nadannaal
Saaramillenikkoru Bhayavumilla
Koorirul Thaazhvarayathil Nadannaal
Saaramillenikkoru Bhayavumilla

Yahenna Daivam En Idayanaho
Yathoru Kuravum Illenikkiniyum

-----

Unnathan Ennodu Koodeyundu
Thannidunnaashwaasam Than Vadiyaal
Unnathan Ennodu Koodeyundu
Thannidunnaashwaasam Than Vadiyaal

Enikkoru Virunnu Nee Orukkidunnu
Ennude Vairikalin Naduvil
Enikkoru Virunnu Nee Orukkidunnu
Ennude Vairikalin Naduvil

Yaahenna Daivam Ennidayanaho
Yaathoru Kuravumill Enikkiniyum

-----

Shirassine Akhilavum Anudhinavum
Pooshunnu Saurabhya Thailamathaal
Shirassine Akhilavum Anudhinavum
Pooshunnu Saurabhya Thailamathaal

Ennude Paanapaathram Dhinavum
Unnathan Karunayaal Kavinjidunnu
Ennude Paanapaathram Dhinavum
Unnathan Karunayaal Kavinjidunnu

Yaahenna Daivam Ennidayanaho
Yaathoru Kuravumillenikkiniyum

-----

Nanmayum Karunayum Ennaayussil
Unmayaai Thudarnnidum Dhinavumaho
Nanmayum Karunayum Ennaayussil
Unmayaai Thudarnnidum Dhinavumaho

Swarggeeya Aalayam Thannilee Njan
Dheerkhakaalam Vasikkum Shubhamaai
Swarggeeya Aalayam Thannilee Njan
Dheerkhakaalam Vasikkum Shubhamaai

Yaahenna Daivam Ennidayanaho
Yaathoru Kuravumillenikkiniyum
Yaahenna Daivam Ennidayanaho
Yaathoru Kuravumillenikkiniyum

Yahenna Yaahenna Yah Yaah Enna Dhaivamen Deivamen Dheivamen Daivamen Daivam Deivam Dhaivam Dheivam En Idayanaho


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 724.  Song ID 11747


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.