Malayalam Lyrics
My Notes
M | യഹൂദന്മാരുടെ രാജാവേ നീ പിറന്ന നാള് സന്തോഷ നാള് |
F | യഹൂദന്മാരുടെ രാജാവേ നീ പിറന്ന നാള് സന്തോഷ നാള് |
M | പ്രഭുക്കന്മാരുടെ പ്രഭുവായ് നീ ജാതം ചെയ്തതു പുല്‍ക്കൂട്ടില്‍ |
F | പ്രഭുക്കന്മാരുടെ പ്രഭുവായ് നീ ജാതം ചെയ്തതു പുല്‍ക്കൂട്ടില്‍ |
A | യഹൂദന്മാരുടെ രാജാവേ നീ പിറന്ന നാള് സന്തോഷ നാള് |
—————————————– | |
M | പാരില്‍ ദിവ്യയൊളി വീശിയ നേരം പാരിലെങ്ങും സന്തോഷം പൂരിതമായി |
F | പാരില്‍ ദിവ്യയൊളി വീശിയ നേരം പാരിലെങ്ങും സന്തോഷം പൂരിതമായി |
M | ദൂത വൃന്ദങ്ങള്‍, ആഹാ ആശ്ചര്യമോടെ കര്‍ത്താതി കര്‍ത്തനെ വാഴ്ത്തി പാടി |
F | ദൂത വൃന്ദങ്ങള്‍, ആഹാ ആശ്ചര്യമോടെ കര്‍ത്താതി കര്‍ത്തനെ വാഴ്ത്തി പാടി |
A | യഹൂദന്മാരുടെ രാജാവേ നീ പിറന്ന നാള് സന്തോഷ നാള് |
—————————————– | |
F | ഉയരത്തില്‍ താരകങ്ങള്‍ യാത്ര ചെയ്തു വിദ്വാന്മാരവരതു പിന്‍ഗമിച്ചു |
M | ഉയരത്തില്‍ താരകങ്ങള്‍ യാത്ര ചെയ്തു വിദ്വാന്മാരവരതു പിന്‍ഗമിച്ചു |
F | ബേത്ലഹേം പുല്‍ക്കൂട്ടില്‍ ചെന്നു ചേര്‍ന്നു കാഴ്ച്ചകളേകി നമസ്കരിച്ചു |
M | ബേത്ലഹേം പുല്‍ക്കൂട്ടില്‍ ചെന്നു ചേര്‍ന്നു കാഴ്ച്ചകളേകി നമസ്കരിച്ചു |
F | യഹൂദന്മാരുടെ രാജാവേ നീ പിറന്ന നാള് സന്തോഷ നാള് |
M | യഹൂദന്മാരുടെ രാജാവേ നീ പിറന്ന നാള് സന്തോഷ നാള് |
F | പ്രഭുക്കന്മാരുടെ പ്രഭുവായ് നീ ജാതം ചെയ്തതു പുല്‍ക്കൂട്ടില്‍ |
M | പ്രഭുക്കന്മാരുടെ പ്രഭുവായ് നീ ജാതം ചെയ്തതു പുല്‍ക്കൂട്ടില്‍ |
A | യഹൂദന്മാരുടെ രാജാവേ നീ പിറന്ന നാള് സന്തോഷ നാള് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യഹൂദന്മാരുടെ രാജാവേ നീ പിറന്ന നാള് സന്തോഷ നാള് Yahoodhanmarude Rajave Nee Piranna Naal Lyrics | Yahoodhanmarude Rajave Nee Piranna Naal Song Lyrics | Yahoodhanmarude Rajave Nee Piranna Naal Karaoke | Yahoodhanmarude Rajave Nee Piranna Naal Track | Yahoodhanmarude Rajave Nee Piranna Naal Malayalam Lyrics | Yahoodhanmarude Rajave Nee Piranna Naal Manglish Lyrics | Yahoodhanmarude Rajave Nee Piranna Naal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yahoodhanmarude Rajave Nee Piranna Naal Christian Devotional Song Lyrics | Yahoodhanmarude Rajave Nee Piranna Naal Christian Devotional | Yahoodhanmarude Rajave Nee Piranna Naal Christian Song Lyrics | Yahoodhanmarude Rajave Nee Piranna Naal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Piranna Naal Santhosha Naal
Yahoodhanmaarude Raajaave
Nee Piranna Naal Santhosha Naal
Prabhukkanmaarude Prabhuvaai Nee
Jaatham Cheythathu Pulkkoottil
Prabhukkanmaarude Prabhuvaai Nee
Jaatham Cheythathu Pulkkoottil
Yahoodhanmaarude Raajaave
Nee Piranna Naal Santhosha Naal
-----
Paaril Divyayoli Veeshiya Neram
Paarilengum Santhosham Poorithamaayi
Paaril Divyayoli Veeshiya Neram
Paarilengum Santhosham Poorithamaayi
Dhootha Vrundhangal, Aahaa Aashcharyamode
Karthaathi Karthane Vaazhthi Paadi
Dhootha Vrundhangal, Aahaa Aashcharyamode
Karthaathi Karthane Vaazhthi Paadi
Yahoodhanmaarude Raajaave
Nee Piranna Naal Santhosha Naal
-----
Uyarathil Tharakangal Yaathra Cheythu
Vidhvanmaaravarathu Pingamichu
Uyarathil Thaarakangal Yathra Cheythu
Vidhvanmaaravarathu Pingamichu
Bethlahem Pulkkoottil Chennu Chernnu
Kaazhchakaleki Namaskarichu
Bethlahem Pulkkoottil Chennu Chernnu
Kaazhchakaleki Namaskarichu
Yahoodhanmaarude Raajaave
Nee Piranna Naal Santhosha Naal
Yahoodhanmaarude Raajaave
Nee Piranna Naal Santhosha Naal
Prabhukkanmarude Prabhuvaai Nee
Jatham Cheythathu Pulkkoottil
Prabhukkanmaarude Prabhuvaai Nee
Jatham Cheythathu Pulkkoottil
Yahoodhanmaarude Raajaave
Nee Piranna Naal Santhosha Naal
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet