Malayalam Lyrics

| | |

A A A

My Notes
M ​യഹോവയാം ദൈവമെന്‍ ഇടയനത്രേ
ഇഹത്തിലെനിക്കൊരു കുറവുമില്ല
F ​യഹോവയാം ദൈവമെന്‍ ഇടയനത്രേ
ഇഹത്തിലെനിക്കൊരു കുറവുമില്ല
M ​പച്ചിളം പുല്ലിന്‍​,​ മൃദുശയ്യകളില്‍
അവനെന്നെ കിടത്തുന്നു
F ​സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക്
അവനെന്നെ നടത്തുന്നു
M ​പ്രാണനെ തണുപ്പിക്കുന്നു
നീതി​ ​പാതയില്‍ നടത്തുന്നു
F ​പ്രാണനെ തണുപ്പിക്കുന്നു
നീതി​ ​പാതയില്‍ നടത്തുന്നു
M ​കൂരിരുള്‍ താഴ്‌വരയില്‍ കൂടി നടന്നാലും
ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല
F ​ഉന്നതനെന്നോടു കൂടെയുണ്ടല്ലോ
തന്നിടുന്നാശ്വാസം തന്‍ വടിമേല്‍
M ​ഉന്നതനെന്നോടു കൂടെയുണ്ടല്ലോ
തന്നിടുന്നാശ്വാസം തന്‍ വടിമേല്‍
A യഹോവയാം ദൈവമെന്‍ ഇടയനത്രേ!
—————————————–
M ​എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു
എന്നുടെ വൈരികളിന്‍ നടുവില്‍
F ​എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു
എന്നുടെ വൈരികളിന്‍ നടുവില്‍
M ​ശിരസ്സിനെ എന്നും​,​ തൃക്കൈകളാല്‍
അഭിഷേകം ചെയ്യുന്നു
F ​​എന്നുടെ പാനപാത്രമെന്നെന്നും
നിറഞ്ഞിടുന്നു​​ന്നതന്‍ കരുണയാലെ
M ​നന്മയും കരുണയും എന്നായുസ്സില്‍
പിന്തുടര്‍ന്നീടുന്നു അനുദിനവും
F ​നന്മയും കരുണയും എന്നായുസ്സില്‍
പിന്തുടര്‍ന്നീടുന്നു അനുദിനവും
M ​യഹോവ തന്നാലയത്തില്‍
ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ്
F ​യഹോവ തന്നാലയത്തില്‍
ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ്
A ​യഹോവയാം ദൈവമെന്‍ ഇടയനത്രേ!
ഇഹത്തിലെനിക്കൊരു കുറവുമില്ല!

A – All; M – Male; F – Female; R – Reverend


A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Lyrics of the Song : Althara Orungi Agatharorukki, Anayam Ee Bali Vedhiyil | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Yahovayam Daivam En Idayan Athre Lyrics | Yahovayam Daivam En Idayan Athre Song Lyrics | Yahovayam Daivam En Idayan Athre Karaoke | Yahovayam Daivam En Idayan Athre Track | Yahovayam Daivam En Idayan Athre Malayalam Lyrics | Yahovayam Daivam En Idayan Athre Manglish Lyrics | Yahovayam Daivam En Idayan Athre Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yahovayam Daivam En Idayan Athre Christian Devotional Song Lyrics | Yahovayam Daivam En Idayan Athre Christian Devotional | Yahovayam Daivam En Idayan Athre Christian Song Lyrics | Yahovayam Daivam En Idayan Athre MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yahovayaam Daivamen Idayanathre
Ihathil Enikkoru Kuravumilla
Yahovayaam Daivamen Idayanathre
Ihathil Enikkoru Kuravumilla

Pachillam Pullin, Mrudhu Shaiyyakalil
Avan Enne Kidathunnu
Swachathayarnor Uravingalekku
Avan Enne Nadathunnu

Pranane Thanuppikkunnu
Neethi Pathayil Nadathunnu
Pranane Thanuppikkunnu
Neethi Pathayil Nadathidunnu

Koorirul Thazhvarayil Koodi Nadannalum
Njan Oranarthavum Bhayapedilla
Unnathannennodu Koodeyundallo
Thannidunnaashwasam Than Vadimel
Unnathannennodu Koodeyundallo
Thannidunnaashwasam Than Vadimel

Yahovayam Daivam En Idayanathre!

-----

Enikkoru Virunnavan Orukkeedunnu
Ennude Vairikalin Naduvil
Enikkoru Virunnavan Orukkeedunnu
Ennude Vairikalin Naduvil

Shirassinne Ennum, Thrikkaikalal
Abhishekam Cheyyunnu
Ennude Paana Pathram Ennennum
Niranjeedunnu Unnathan Karunayale

Nanmayum Karunayum Ennayoosil
Pinthudarneedunnu Anudinavum
Nanmayum Karunayum Ennayoosil
Pinthudarneedunnu Anudinavum

Yahova Than Aalayathil
Njan Dheerkka Kaalam Vasikkum Shubhamai
Yahova Than Aalayathil
Njan Dheerkka Kaalam Vasikkum Shubhamai

Yahovayaam Daivamen Idayanathre!
Ihathil Enikkoru Kuravumilla!

yahovayam yahovayaam yehovayam yehovayaam idayan athre edayan edayanathre daivam dhaivam dheivam deivam en daivamen dhaivamen dheivamen deivamen ennidayanathre


Media

If you found this Lyric useful, sharing & commenting below would be Magnificent!
  1. Varghese

    April 28, 2024 at 10:05 AM

    Fantastic. …..it is very useful ……Great work

Your email address will not be published. Required fields are marked *





Views 4111.  Song ID 4196


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.