Malayalam Lyrics
My Notes
A | യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ |
A | നിന്റെ കൈകളുടെ അദ്ധ്വാന ഫലം നീ തിന്നും |
A | നീ ഭാഗ്യവാന്‍ നിനക്കു നന്മ വരും |
M | നിന്റെ ഭാര്യ, നിന്റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളി പോലെയും |
M | നിന്റെ മക്കള്‍ നിന്റെ മേശയ്‌ക്കുചുറ്റും ഒലിവു തൈകള്‍ പോലെയും ഇരിക്കും |
A | നിന്റെ മക്കള്‍ നിന്റെ മേശയ്‌ക്കുചുറ്റും ഒലിവു തൈകള്‍ പോലെയും ഇരിക്കും |
F | യഹോവ ഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും |
F | യഹോവ സീ..യോനില്‍ നിന്നും നിന്നെ അനുഗ്രഹിക്കും |
A | യഹോവ സീ..യോനില്‍ നിന്നും നിന്നെ അനുഗ്രഹിക്കും |
A | നിന്റെ ആയുഷ് കാലമൊക്കെയും നീ യെരുശലേമിന്റെ നന്മയെ കാണും |
A | നിന്റെ മക്കളുടെ മക്കളെയും നീ കാണും ഇസ്രായേലിന്‍ മേല്‍, സമാധാനം ഉണ്ടാകട്ടെ |
A | പിതാവിനും, പുത്രനും പരിശുദ്ധാത്മാവിനും മഹത്വമുണ്ടാകട്ടെ |
A | ആ..ദിയിങ്കലും, ഇപ്പോഴും എന്നേയ്‌ക്കും ഉള്ള പ്രകാരം തന്നെ |
A | ആ..ദിയിങ്കലും, ഇപ്പോഴും എന്നേയ്‌ക്കും ഉള്ള പ്രകാരം തന്നെ |
A | ആമ്മേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ Yahovaye Bhayappettu Lyrics | Yahovaye Bhayappettu Song Lyrics | Yahovaye Bhayappettu Karaoke | Yahovaye Bhayappettu Track | Yahovaye Bhayappettu Malayalam Lyrics | Yahovaye Bhayappettu Manglish Lyrics | Yahovaye Bhayappettu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yahovaye Bhayappettu Christian Devotional Song Lyrics | Yahovaye Bhayappettu Christian Devotional | Yahovaye Bhayappettu Christian Song Lyrics | Yahovaye Bhayappettu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Avante Vazhikalil Nadakkunna Evanum Bhagyavaan
Ninte Kaikalude
Adhvaana Phalam Nee Thinnum
Nee Bhagyavaan
Ninakku Nanma Varum
Ninte Bhaarya, Ninte Veettinakathu
Phalapradhamaaya Munthirivalli Poleyum
Ninte Makkal Ninte Meshaikkuchuttum
Olivu Thaikal Poleyum Irikkum
Ninte Makkal Ninte Meshaikkuchuttum
Olivu Thaikal Poleyum Irikkum
Yahova Bhakthanaaya Purushan
Ingane Anugrahikkappettavanaakum
Yahova See..yonil Ninnum
Ninne Anugrahikkum
Yahova See..yonil Ninnum
Ninne Anugrahikkum
Ninte Aayush Kaalamokkeyum Nee
Yerushaleminte Nanmaye Kaanum
Ninte Makkalude Makkaleyum Nee Kaanum
Israayelin Mel, Samaadhaanam Undaakatte
Pithavinum, Puthranum
Parishudhaathmaavinum
Mahathwamundaakatte
Aa..dhiyinkalum, Ippozhum Enneikkum
Ulla Prakaaram Thanne
Aa..dhiyinkalum, Ippozhum Enneikkum
Ulla Prakaaram Thanne
Aammen
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet