Malayalam Lyrics

| | |

A A A

My Notes
M യഹോവേ… യഹോവേ…
എന്‍ നിലവിളി കേള്‍ക്കണമേ
എന്റെ, പ്രാര്‍ത്ഥന കൈക്കൊള്ളണേ
F ഹൃദയം നുറുങ്ങി ഞാന്‍ ആഴത്തില്‍ നിന്നും
പരനെ വിളിച്ചിടുന്നു
എന്‍ നിലവിളി കേള്‍ക്കണമേ
എന്റെ, പ്രാര്‍ത്ഥന കൈക്കൊള്ളണേ
—————————————–
M ആപത്തില്‍ നീയെനിക്കഭയമല്ലോ
ശത്രുവിനെതിരായ കോട്ടയും നീ
🎵🎵🎵
F ആപത്തില്‍ നീയെനിക്കഭയമല്ലോ
ശത്രുവിനെതിരായ കോട്ടയും നീ
M സംരക്ഷയേകുന്ന പാറയും നീ
ആശ്വാസമരുളുന്ന പൂന്തെന്നലും
🎵🎵🎵
A യഹോവേ… യഹോവേ…
എന്‍ നിലവിളി കേള്‍ക്കണമേ
എന്റെ, പ്രാര്‍ത്ഥന കൈക്കൊള്ളണേ
A ഹൃദയം നുറുങ്ങി ഞാന്‍ ആഴത്തില്‍ നിന്നും
പരനെ വിളിച്ചിടുന്നു
എന്‍ നിലവിളി കേള്‍ക്കണമേ
എന്റെ, പ്രാര്‍ത്ഥന കൈക്കൊള്ളണേ
—————————————–
F വസിച്ചിടും ഞാനങ്ങേ മന്ദിരത്തില്‍
സുരക്ഷിതമായ് തവ സന്നിധിയില്‍
🎵🎵🎵
M വസിച്ചിടും ഞാനങ്ങേ മന്ദിരത്തില്‍
സുരക്ഷിതമായ് തവ സന്നിധിയില്‍
F കാരുണ്യ സമ്പൂര്‍ണ്ണനങ്ങു മാത്രം
പ്രത്യാശയരുളുന്ന പൊന്‍ ദീപമേ
🎵🎵🎵
A യഹോവേ… യഹോവേ…
എന്‍ നിലവിളി കേള്‍ക്കണമേ
എന്റെ, പ്രാര്‍ത്ഥന കൈക്കൊള്ളണേ
A ഹൃദയം നുറുങ്ങി ഞാന്‍ ആഴത്തില്‍ നിന്നും
പരനെ വിളിച്ചിടുന്നു
എന്‍ നിലവിളി കേള്‍ക്കണമേ
എന്റെ, പ്രാര്‍ത്ഥന കൈക്കൊള്ളണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യഹോവേ... യഹോവേ... എന്‍ നിലവിളി കേള്‍ക്കണമേ എന്റെ, പ്രാര്‍ത്ഥന കൈക്കൊള്ളണേ Yahove Yahove En Nilavili Kelkkaname Lyrics | Yahove Yahove En Nilavili Kelkkaname Song Lyrics | Yahove Yahove En Nilavili Kelkkaname Karaoke | Yahove Yahove En Nilavili Kelkkaname Track | Yahove Yahove En Nilavili Kelkkaname Malayalam Lyrics | Yahove Yahove En Nilavili Kelkkaname Manglish Lyrics | Yahove Yahove En Nilavili Kelkkaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yahove Yahove En Nilavili Kelkkaname Christian Devotional Song Lyrics | Yahove Yahove En Nilavili Kelkkaname Christian Devotional | Yahove Yahove En Nilavili Kelkkaname Christian Song Lyrics | Yahove Yahove En Nilavili Kelkkaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yahove... Yahove...
En Nilavili Kelkkaname
Ente, Praarthana Kaikkollane

Hrudhayam Nurungi Njan Aazhathil Ninnum
Parane Vilichidunnu
En Nilavili Kelkkaname
Ente, Praarthana Kaikkollane

-----

Aapathil Nee Enikkabhayamallo
Shathruvinethiraaya Kottayum Nee

🎵🎵🎵

Aapathil Neeyenikkabhayamallo
Shathruvinethiraaya Kottayum Nee
Samrakshayekunna Paarayum Nee
Aashwaasamarulunna Poonthennalum

🎵🎵🎵

Yahove... Yahove...
En Nilavili Kelkkaname
Ente, Praarthana Kaikkollane

Hridhayam Nurungi Njan Aazhathil Ninnum
Parane Vilicheedunnu
En Nilavili Kelkkaname
Ente, Prarthana Kaikkollane

-----

Vasichidum Njanange Mandhirathil
Surakshithamaai Thava Sannidhiyil

🎵🎵🎵

Vasichidum Njanange Mandhirathil
Surakshithamaai Thava Sannidhiyil
Kaarunya Samboornnanangu Maathram
Prathyaashayarulunna Pon Deepame

🎵🎵🎵

Yahove... Yahove...
En Nilavili Kelkkaname
Ente, Praarthana Kaikkollane

Hrudhayam Nurungi Njan Aazhathil Ninnum
Parane Vilichidunnu
En Nilavili Kelkkaname
Ente, Praarthana Kaikkollane

Yahove Yahove Yehove Yehove Ente Nilavili Kelkkaname Kelkkename En Nila Vili


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 336.  Song ID 12160


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.