Malayalam Lyrics
My Notes
M | യാക്കോബിന്‍ ദൈവം ഇന്നും നമുക്കുള്ളവന്‍ നമ്മെ ജീവ പര്യന്തം കാത്തിടുമേ |
F | യാക്കോബിന്‍ ദൈവം ഇന്നും നമുക്കുള്ളവന്‍ നമ്മെ ജീവ പര്യന്തം കാത്തിടുമേ |
M | ഒരോ ദിവസവും, കൃപ നല്‍കി നമ്മെ ഇമ്മാനുവേലവന്‍ തന്‍ നടത്തീടുമേ |
F | ഒരോ ദിവസവും, കൃപ നല്‍കി നമ്മെ ഇമ്മാനുവേലവന്‍ തന്‍ നടത്തീടുമേ |
A | ഹല്ലേലുയ്യാ, അവന്‍ ആത്മരക്ഷകന്‍… ഹല്ലേലുയ്യാ, അവന്‍ സൗഖ്യ ദായകന്‍… |
A | ഹല്ലേലുയ്യാ, അവന്‍ ആത്മരക്ഷകന്‍… ഹല്ലേലുയ്യാ, അവന്‍ സൗഖ്യ ദായകന്‍… |
A | ഹല്ലേലുയ്യാ, ശുദ്ധാത്മ ദായകന്‍ നമ്മെ നിത്യതയ്‌ക്കായ് ഒരുക്കീടുമേ |
A | ഹാല്ലേലുയ്യാ, ശുദ്ധാത്മ ദായകന്‍ നമ്മെ നിത്യതയ്‌ക്കായ് ഒരുക്കീടുമേ |
—————————————– | |
M | ആഴിയില്‍ നാം കടന്നു പോയിടിലും അതു നമ്മെ, കവിഞ്ഞിടാതെ കാത്തിടുമേ |
F | ആഴിയില്‍ നാം കടന്നു പോയിടിലും അതു നമ്മെ, കവിഞ്ഞിടാതെ കാത്തിടുമേ |
M | തീയില്‍, നാമാകിലും ജ്വാല നമ്മെ തെല്ലും ഏശാതിമ്മാനുവേല്‍ താന്‍ നടത്തീടുമേ |
F | തീയില്‍, നാമാകിലും ജ്വാല നമ്മെ തെല്ലും ഏശാതിമ്മാനുവേല്‍ താന്‍ നടത്തീടുമേ |
A | ഹല്ലേലുയ്യാ, അവന്‍ ആത്മരക്ഷകന്‍… ഹല്ലേലുയ്യാ, അവന്‍ സൗഖ്യ ദായകന്‍… |
A | ഹല്ലേലുയ്യാ, അവന്‍ ആത്മരക്ഷകന്‍… ഹല്ലേലുയ്യാ, അവന്‍ സൗഖ്യ ദായകന്‍… |
A | ഹല്ലേലുയ്യാ, ശുദ്ധാത്മ ദായകന്‍ നമ്മെ നിത്യതയ്‌ക്കായ് ഒരുക്കീടുമേ |
A | ഹാല്ലേലുയ്യാ, ശുദ്ധാത്മ ദായകന്‍ നമ്മെ നിത്യതയ്‌ക്കായ് ഒരുക്കീടുമേ |
—————————————– | |
F | സാക്ഷാല്‍ രോഗങ്ങളവന്‍ വഹിച്ചതിനാല്‍ എല്ലാ വേദനയും അവന്‍ ചുമന്നതിനാല്‍ |
M | സാക്ഷാല്‍ രോഗങ്ങളവന്‍ വഹിച്ചതിനാല്‍ എല്ലാ വേദനയും അവന്‍ ചുമന്നതിനാല്‍ |
F | അടിപ്പിണരാലവന്‍ സൗഖ്യമാക്കി ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ |
M | അടിപ്പിണരാലവന്‍ സൗഖ്യമാക്കി ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ |
A | ഹല്ലേലുയ്യാ, അവന്‍ ആത്മരക്ഷകന്‍… ഹല്ലേലുയ്യാ, അവന്‍ സൗഖ്യ ദായകന്‍… |
A | ഹല്ലേലുയ്യാ, അവന്‍ ആത്മരക്ഷകന്‍… ഹല്ലേലുയ്യാ, അവന്‍ സൗഖ്യ ദായകന്‍… |
A | ഹല്ലേലുയ്യാ, ശുദ്ധാത്മ ദായകന്‍ നമ്മെ നിത്യതയ്‌ക്കായ് ഒരുക്കീടുമേ |
A | ഹാല്ലേലുയ്യാ, ശുദ്ധാത്മ ദായകന്‍ നമ്മെ നിത്യതയ്‌ക്കായ് ഒരുക്കീടുമേ |
—————————————– | |
M | സീയോന്‍ പ്രയാണികളെ ആനന്ദിപ്പിന്‍ എല്ലാ ദുഃഖവും നെടുവീര്‍പ്പും ഓടീടുമേ |
F | സീയോന്‍ പ്രയാണികളെ ആനന്ദിപ്പിന്‍ എല്ലാ ദുഃഖവും നെടുവീര്‍പ്പും ഓടീടുമേ |
M | നിത്യാനന്ദം നമ്മില്‍ പകര്‍ന്നു നമ്മെ ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ |
F | നിത്യാനന്ദം നമ്മില്‍ പകര്‍ന്നു നമ്മെ ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ |
A | ഹല്ലേലുയ്യാ, അവന്‍ ആത്മരക്ഷകന്‍… ഹല്ലേലുയ്യാ, അവന്‍ സൗഖ്യ ദായകന്‍… |
A | ഹല്ലേലുയ്യാ, അവന്‍ ആത്മരക്ഷകന്‍… ഹല്ലേലുയ്യാ, അവന്‍ സൗഖ്യ ദായകന്‍… |
A | ഹല്ലേലുയ്യാ, ശുദ്ധാത്മ ദായകന്‍ നമ്മെ നിത്യതയ്‌ക്കായ് ഒരുക്കീടുമേ |
A | ഹാല്ലേലുയ്യാ, ശുദ്ധാത്മ ദായകന്‍ നമ്മെ നിത്യതയ്‌ക്കായ് ഒരുക്കീടുമേ |
—————————————– | |
F | ജയശാലിയായവന്‍ വന്നിടുമേ എല്ലാ പ്രതിഫലവും അവന്‍ തന്നിടുമേ |
M | ജയശാലിയായവന്‍ വന്നിടുമേ എല്ലാ പ്രതിഫലവും അവന്‍ തന്നിടുമേ |
F | ആത്മാവിനാലതിനായൊരുക്കി നമ്മെ ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ |
M | ആത്മാവിനാലതിനായൊരുക്കി നമ്മെ ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ |
A | ഹല്ലേലുയ്യാ, അവന്‍ ആത്മരക്ഷകന്‍… ഹല്ലേലുയ്യാ, അവന്‍ സൗഖ്യ ദായകന്‍… |
A | ഹല്ലേലുയ്യാ, അവന്‍ ആത്മരക്ഷകന്‍… ഹല്ലേലുയ്യാ, അവന്‍ സൗഖ്യ ദായകന്‍… |
A | ഹല്ലേലുയ്യാ, ശുദ്ധാത്മ ദായകന്‍ നമ്മെ നിത്യതയ്‌ക്കായ് ഒരുക്കീടുമേ |
A | ഹാല്ലേലുയ്യാ, ശുദ്ധാത്മ ദായകന്‍ നമ്മെ നിത്യതയ്‌ക്കായ് ഒരുക്കീടുമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യാക്കോബിന്‍ ദൈവം ഇന്നും നമുക്കുള്ളവന്‍ നമ്മെ ജീവ പര്യന്തം കാത്തിടുമേ Yakkobin Daivam Innum Nammukkullavan Lyrics | Yakkobin Daivam Innum Nammukkullavan Song Lyrics | Yakkobin Daivam Innum Nammukkullavan Karaoke | Yakkobin Daivam Innum Nammukkullavan Track | Yakkobin Daivam Innum Nammukkullavan Malayalam Lyrics | Yakkobin Daivam Innum Nammukkullavan Manglish Lyrics | Yakkobin Daivam Innum Nammukkullavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yakkobin Daivam Innum Nammukkullavan Christian Devotional Song Lyrics | Yakkobin Daivam Innum Nammukkullavan Christian Devotional | Yakkobin Daivam Innum Nammukkullavan Christian Song Lyrics | Yakkobin Daivam Innum Nammukkullavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Namme Jeeva Paryantham Kaathidume
Yaakkobin Daivam Innum Namukkullavan
Namme Jeeva Paryantham Kaathidume
Oro Dhivasavum, Krupa Nalki Namme
Immaanuvelavan Than Nadatheedume
Oro Dhivasavum, Krupa Nalki Namme
Immaanuvelavan Than Nadatheedume
Halleluyyaa, Avan Aathma Rakshakan…
Halleluyyaa, Avan Saukhya Dhaayakan…
Halleluyyaa, Avan Aathma Rakshakan…
Halleluyyaa, Avan Saukhya Dhaayakan…
Halleluyyaa, Shudhaathma Dhaayakan
Namme Nithyathaikkaai Orukkeedume
Halleluyyaa, Shudhaathma Dhaayakan
Namme Nithyathaikkaai Orukkeedume
-----
Aazhiyil Naam Kadannu Poyidilum
Athu Namme, Kavinjidaathe Kaathidume
Aazhiyil Naam Kadannu Poyidilum
Athu Namme, Kavinjidaathe Kaathidume
Theeyil, Naamaakilum Jwaala Namme
Thellum Eshaathimmaanuvel Thaan Nadatheedume
Theeyil, Naamaakilum Jwaala Namme
Thellum Eshaathimmaanuvel Thaan Nadatheedume
Haalleluyyaa, Avan Aathma Rakshakan…
Haalleluyyaa, Avan Saukhya Dhayakan…
Haalleluyyaa, Avan Aathma Rakshakan…
Haalleluyyaa, Avan Saukhya Dhayakan…
Haalleluyyaa, Shudhathma Dhayakan
Namme Nithyathaikkaai Orukkeedume
Haalleluyyaa, Shudhathma Dhayakan
Namme Nithyathaikkaai Orukkeedume
-----
Saakshaal Rogangalavan Vahichathinaal
Ellaa Vedhanayum Avan Chumannathinaal
Saakshaal Rogangalavan Vahichathinaal
Ellaa Vedhanayum Avan Chumannathinaal
Adippinaraalavan Saukhyamaakki
Innum Immanuvelavan Thaan Nadathidume
Adippinaraalavan Saukhyamaakki
Innum Immanuvelavan Thaan Nadathidume
Halleluyyaa, Avan Aathma Rakshakan…
Halleluyyaa, Avan Saukhya Dhaayakan…
Halleluyyaa, Avan Aathma Rakshakan…
Halleluyyaa, Avan Saukhya Dhaayakan…
Halleluyyaa, Shudhaathma Dhaayakan
Namme Nithyathaikkaai Orukkeedume
Halleluyyaa, Shudhaathma Dhaayakan
Namme Nithyathaikkaai Orukkeedume
-----
Seeyon Prayaanikale Aanandippin
Ellaa Dhukhavum Neduveerppum Odeedume
Seeyon Prayaanikale Aanandippin
Ellaa Dhukhavum Neduveerppum Odeedume
Nithyaanandham Nammil Pakarnnu Namme
Innum Immaanuvelavan Thaan Nadatheedume
Nithyaanandham Nammil Pakarnnu Namme
Innum Immaanuvelavan Thaan Nadatheedume
Halleluyyaa, Avan Aathma Rakshakan…
Halleluyyaa, Avan Saukhya Dhaayakan…
Halleluyyaa, Avan Aathma Rakshakan…
Halleluyyaa, Avan Saukhya Dhaayakan…
Halleluyyaa, Shudhaathma Dhaayakan
Namme Nithyathaikkaai Orukkeedume
Halleluyyaa, Shudhaathma Dhaayakan
Namme Nithyathaikkaai Orukkeedume
-----
Jayashaaliyaayavan Vannidume
Ellaa Prathiphalavum Avan Thannidume
Jayashaaliyaayavan Vannidume
Ellaa Prathiphalavum Avan Thannidume
Aathmaavinaalathinaayorukki Namme
Innum Immaanuvelavan Thaan Nadatheedume
Aathmaavinaalathinaayorukki Namme
Innum Immaanuvelavan Thaan Nadatheedume
Halleluyyaa, Avan Aathma Rakshakan…
Halleluyyaa, Avan Saukhya Dhaayakan…
Halleluyyaa, Avan Aathma Rakshakan…
Halleluyyaa, Avan Saukhya Dhaayakan…
Halleluyyaa, Shudhaathma Dhaayakan
Namme Nithyathaikkaai Orukkeedume
Halleluyyaa, Shudhaathma Dhaayakan
Namme Nithyathaikkaai Orukkeedume
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet