Malayalam Lyrics

| | |

A A A

My Notes
M യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
🎵🎵🎵
F യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
M ഈ കണ്ണുനീരില്‍, കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും, പോകാതെ വയ്യാ
F ഈ കണ്ണുനീരില്‍, കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും, പോകാതെ വയ്യാ
A യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
—————————————–
M സ്‌നേഹിച്ചു മുത്തങ്ങള്‍, തന്ന പൈതങ്ങളെ
പാതയോരത്താക്കി, പിരിയുന്നു മൂകമായ്
കരുണാമയന്‍ കൂട്ടായി വരും
F സ്‌നേഹിച്ചു മുത്തങ്ങള്‍, തന്ന പൈതങ്ങളെ
പാതയോരത്താക്കി, പിരിയുന്നു മൂകമായ്
കരുണാമയന്‍ കൂട്ടായി വരും
A പരലോക വാടിയില്‍, കാണാം വീണ്ടും
M യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
F ഈ കണ്ണുനീരില്‍, കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും, പോകാതെ വയ്യാ
M ഈ കണ്ണുനീരില്‍, കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും, പോകാതെ വയ്യാ
A യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
—————————————–
F വാക്കുകള്‍ കൊണ്ടോ, പ്രവര്‍ത്തികള്‍ കൊണ്ടോ
വേദനിപ്പിച്ചെങ്കില്‍, ക്ഷമ ചോദിക്കുന്നു
കൂടാരം വെടിയും, കുഞ്ഞാടു ഞാന്‍
M വാക്കുകള്‍ കൊണ്ടോ, പ്രവര്‍ത്തികള്‍ കൊണ്ടോ
വേദനിപ്പിച്ചെങ്കില്‍, ക്ഷമ ചോദിക്കുന്നു
കൂടാരം വെടിയും, കുഞ്ഞാടു ഞാന്‍
A ഈ ലോകവാസം, പുല്‍ക്കൊടി പോലെ
F യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
M ഈ കണ്ണുനീരില്‍, കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും, പോകാതെ വയ്യാ
F ഈ കണ്ണുനീരില്‍, കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും, പോകാതെ വയ്യാ
A യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
A കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
A പോകുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yathrayakunnitha Priya Janame | യാത്രയാകുന്നിതാ പ്രിയജനമേ കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍ Yathrayakunnitha Priya Janame Lyrics | Yathrayakunnitha Priya Janame Song Lyrics | Yathrayakunnitha Priya Janame Karaoke | Yathrayakunnitha Priya Janame Track | Yathrayakunnitha Priya Janame Malayalam Lyrics | Yathrayakunnitha Priya Janame Manglish Lyrics | Yathrayakunnitha Priya Janame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yathrayakunnitha Priya Janame Christian Devotional Song Lyrics | Yathrayakunnitha Priya Janame Christian Devotional | Yathrayakunnitha Priya Janame Christian Song Lyrics | Yathrayakunnitha Priya Janame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yathrayakunnitha Priya Janame
Karayalle Karayalle Pokunnu Njan

🎵🎵🎵

Yathrayakunnitha Priya Janame
Karayalle Karayalle Pokunnu Njan

Ee Kannuneeril, Kanunnu Snehathin
Kadalennaalum, Pokathe Vayya
Ee Kannuneeril, Kanunnu Snehathin
Kadalennaalum, Pokathe Vayya

Yathrayakunnitha Priya Janame
Karayalle Karayalle Pokunnu Njan

-----

Snehichu Muthangal, Thanna Paithangale
Pathayorathakki, Piriyunnu Mukhamaai
Karunamayan Koottaayi Varum

Snehichu Muthangal, Thanna Paithangale
Pathayorathakki, Piriyunnu Mukhamaai
Karunamayan Koottaayi Varum
Paralokha Vaadiyil, Kaanam Veendum

Yathrayakunnitha Priya Janame
Karayalle Karayalle Pokunnu Njan
Ee Kannuneeril, Kanunnu Snehathin
Kadalennaalum, Pokathe Vayya
Ee Kannuneeril, Kanunnu Snehathin
Kadalennaalum, Pokathe Vayya

Yathrayakunnitha Priya Jename
Karayalle Karayalle Pokunnu Njan

-----

Vakkukal Kondo, Pravarthikal Kondo
Vedhanippichenkil, Kshama Chodhikkunnu
Koodaram Vediyum, Kunjaadu Njan

Vakkukal Kondo, Pravarthikal Kondo
Vedhanippichenkil, Kshama Chodhikkunnu
Koodaram Vediyum, Kunjaadu Njan
Ee Lokha Vaasam, Pulkodi Pole

Yathrayakunnitha Priya Janame
Karayalle Karayalle Pokunnu Njan
Ee Kannuneeril, Kanunnu Snehathin
Kadalennaalum, Pokathe Vayya
Ee Kannuneeril, Kanunnu Snehathin
Kadalennaalum, Pokathe Vayya

Yathrayakunnitha Priya Janame
Karayalle Karayalle Pokunnu Njan
Karayalle Karayalle Pokunnu Njan
Pokunnu Njan

Yathrayaakunnitha Yaathrayakunnitha Yaathrayaakunnitha Priyajaname Yathra Akunnitha


Media

If you found this Lyric useful, sharing & commenting below would be Fantastic!
  1. Sanjo

    November 22, 2022 at 11:33 AM

    Good lyrics

Your email address will not be published. Required fields are marked *





Views 2047.  Song ID 8093


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.