Malayalam Lyrics
My Notes
M | യേശുവല്ലാതാരുമില്ല, താങ്ങുവാനൊരാള്‍ തണലേകുവാന്‍ ഒരാള്‍ |
F | യേശുവല്ലാതാരുമില്ല, ഏകുവാനൊരാള്‍ കരമേകുവാന് ഒരാള്‍ |
M | ശ്രുതി പോയ തംബുരുവാണു ഞാന്‍ ശ്രുതിയായ് നീ വരൂ |
F | പാഴ് സ്വരമായൊരു മുരളിക ഞാന്‍ പാട്ടായ് നീ വരൂ |
A | പ്രിയനെ.. പ്രിയനെ നീ വരൂ… |
—————————————– | |
M | ദുഃഖങ്ങളേറി, നീറുന്ന നേരം ചാരെ നീ വരില്ലെ |
F | കഷ്ടങ്ങളാലെ, കരയുന്ന കാലം കണ്ണീരൊപ്പുകയില്ലേ |
M | തളര്‍ന്ന് തകര്‍ന്നു, കിടക്കുന്ന എന്റെ താങ്ങായ്, നീ വരില്ലെ |
F | നാഥാ.. നാഥാ.. താങ്ങായ് നീ വരില്ലെ.. |
A | യേശുവല്ലാതാരുമില്ലാ, താങ്ങുവാനൊരാള്‍ തണലേകുവാനൊരാള് |
A | യേശുവല്ലാതാരുമില്ലാ, ഏകുവാനൊരാള്‍ കരമേകുവാനൊരാള് |
—————————————– | |
F | ബന്ധങ്ങളെല്ലാം, കൈവിടും നേരം ബന്ധുവായ് നീ വരില്ലെ |
M | സ്വന്തങ്ങള്‍ തള്ളി പറയുന്ന കാലം സാന്ത്വനമാവുകില്ലേ |
F | ആത്മാവിന് ബലമായ്, സ്നേഹത്തിന് തണലായ് ഈശനെ നീ വരില്ലേ |
M | ഈശോ.. ഈശോ.. ഇടയനായ് നീ വരില്ലെ.. |
F | യേശുവല്ലാതാരുമില്ല, താങ്ങുവാനൊരാള്‍ തണലേകുവാന്‍ ഒരാള്‍ |
M | യേശുവല്ലാതാരുമില്ല, ഏകുവാനൊരാള്‍ കരമേകുവാന് ഒരാള്‍ |
F | ശ്രുതി പോയ തംബുരുവാണു ഞാന്‍ ശ്രുതിയായ് നീ വരൂ |
M | പാഴ് സ്വരമായൊരു മുരളിക ഞാന്‍ പാട്ടായ് നീ വരൂ |
A | പ്രിയനെ.. പ്രിയനെ നീ വരൂ… |
A | യേശുവല്ലാതാരുമില്ലാ, താങ്ങുവാനൊരാള്‍ തണലേകുവാനൊരാള് |
A | യേശുവല്ലാതാരുമില്ലാ, ഏകുവാനൊരാള്‍…. കരമേകുവാനൊരാള്….. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവല്ലാതാരുമില്ല, താങ്ങുവാനൊരാള്‍ തണലേകുവാന്‍ ഒരാള്‍ Yeshu Allatharumilla Thanguvan Oral Lyrics | Yeshu Allatharumilla Thanguvan Oral Song Lyrics | Yeshu Allatharumilla Thanguvan Oral Karaoke | Yeshu Allatharumilla Thanguvan Oral Track | Yeshu Allatharumilla Thanguvan Oral Malayalam Lyrics | Yeshu Allatharumilla Thanguvan Oral Manglish Lyrics | Yeshu Allatharumilla Thanguvan Oral Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Allatharumilla Thanguvan Oral Christian Devotional Song Lyrics | Yeshu Allatharumilla Thanguvan Oral Christian Devotional | Yeshu Allatharumilla Thanguvan Oral Christian Song Lyrics | Yeshu Allatharumilla Thanguvan Oral MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thanalekuvaan Oraal
Yeshuvallaathaarumilla, Ekuvaanoraal
Karamekuvaan Oraal
Shruthi Poya Thamburuvaanu Njan
Shruthiyaai Nee Varoo
Paazh Swaramaayoru Muralika Njan
Paattaai Nee Varoo
Priyane.. Priyane Nee Varoo...
-----
Dhukhangaleri, Neerunna Neram
Chaare Nee Varille
Kashttangalaale, Karayunna Kaalam
Kanneeroppukayille
Thalarnnu Thakarnnu, Kidakkunna Ente
Thaangaai, Nee Varille
Nadha.. Nadha..
Thaangaai Nee Varille..
Yeshuvallaathaarumillaa, Thaanguvaanoraal
Thanalekuvaan Oraal
Yeshuvallaathaarumillaa, Ekuvaanoraal
Karamekuvaan Oraal
-----
Bandhangalellaam, Kaividum Neram
Bandhuvaai Nee Varille
Swanthangal Thalli Parayunna Kaalam
Saanthwanamaavukille
Aathmaavin Balamaai, Snehathin Thanalaai
Eeshane Nee Varille
Eesho.. Eesho..
Idayanaai Nee Varille..
Yeshuvallathaarumilla, Thanguvaanoraal
Thanalekuvaan Oraal
Yeshuvallaatharumilla, Ekuvanoraal
Karamekuvaan Oraal
Shruthi Poya Thamburuvaanu Njan
Shruthiyaai Nee Varoo
Paazh Swaramaayoru Muralika Njan
Paattaai Nee Varoo
Priyane.. Priyane Nee Varoo...
Yeshuvallatharumillaa, Thaanguvanoraal
Thanalekuvaan Oraal
Yeshuvallatharumillaa, Ekuvanoraal....
Karamekuvaan Oraal....
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet