Malayalam Lyrics

| | |

A A A

My Notes
M ​യേശുവെന്ന​ നാമം, അത്യുന്നത നാമം
ഭൂമിയില്‍ മുഴങ്ങുന്ന നാമം
സ്വര്‍ഗ്ഗത്തില്‍ മുഴങ്ങുന്ന നാമം
F ​യേശുവെന്ന​ നാമം, അത്യുന്നത നാമം
ഭൂമിയില്‍ മുഴങ്ങുന്ന നാമം
സ്വര്‍ഗ്ഗത്തില്‍ മുഴങ്ങുന്ന നാമം
A ആ നാമത്തില്‍ വിശുദ്ധിയുണ്ട്
ആ നാമത്തില്‍ വിശ്വാസമുണ്ട്
A ആ നാമത്തില്‍ വിജയമുണ്ട്
ആ നാമത്തില്‍ വിടുതലുണ്ട്
A ഏക രക്ഷാ മാര്‍ഗ്ഗം
യേശുവിന്റെ നാമം
—————————————–
M ലാസറിനെ ഉയിര്‍പ്പിച്ച നാമം
ദാവീദിന്‍ അഭിഷേക നാമം
F സാമുവേലിന്‍ കൃപയായ നാമം
സാംസനു ശക്തിയായ നാമം
A ആ നാമത്തില്‍ വിശുദ്ധിയുണ്ട്
ആ നാമത്തില്‍ വിശ്വാസമുണ്ട്
A ആ നാമത്തില്‍ വിജയമുണ്ട്
ആ നാമത്തില്‍ വിടുതലുണ്ട്
A ഏക രക്ഷാ മാര്‍ഗ്ഗം
യേശുവിന്റെ നാമം
—————————————–
F ബാലികയെ ഉണര്‍ത്തിയ നാമം
ബധിരനു സൗഖ്യമായ നാമം
M ബന്ധിതര്‍ക്കു ആശ്വാസ നാമം
ബലഹീനര്‍ക്കു അഭയമാം നാമം
A ആ നാമത്തില്‍ വിശുദ്ധിയുണ്ട്
ആ നാമത്തില്‍ വിശ്വാസമുണ്ട്
A ആ നാമത്തില്‍ വിജയമുണ്ട്
ആ നാമത്തില്‍ വിടുതലുണ്ട്
A ഏക രക്ഷാ മാര്‍ഗ്ഗം
യേശുവിന്റെ നാമം
—————————————–
M ദാനിയേലില്‍ ജ്ഞാനമായ നാമം
സുസന്നയില്‍ വിശുദ്ധിയായ നാമം
F എസ്‌തേറിനു ധൈര്യമായ നാമം
യുഢിത്തിനു ബലമായ നാമം
A ആ നാമത്തില്‍ വിശുദ്ധിയുണ്ട്
ആ നാമത്തില്‍ വിശ്വാസമുണ്ട്
A ആ നാമത്തില്‍ വിജയമുണ്ട്
ആ നാമത്തില്‍ വിടുതലുണ്ട്
A ഏക രക്ഷാ മാര്‍ഗ്ഗം
യേശുവിന്റെ നാമം
M ​യേശുവെന്ന​ നാമം, അത്യുന്നത നാമം
ഭൂമിയില്‍ മുഴങ്ങുന്ന നാമം
സ്വര്‍ഗ്ഗത്തില്‍ മുഴങ്ങുന്ന നാമം
F ​യേശുവെന്ന​ നാമം, അത്യുന്നത നാമം
ഭൂമിയില്‍ മുഴങ്ങുന്ന നാമം
സ്വര്‍ഗ്ഗത്തില്‍ മുഴങ്ങുന്ന നാമം
A ഭൂമിയില്‍ മുഴങ്ങുന്ന നാമം
സ്വര്‍ഗ്ഗത്തില്‍ മുഴങ്ങുന്ന നാമം
A ഭൂമിയില്‍ മുഴങ്ങുന്ന നാമം
സ്വര്‍ഗ്ഗത്തില്‍ മുഴങ്ങുന്ന നാമം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവെന്ന​ നാമം, അത്യുന്നത നാമം ഭൂമിയില്‍ മുഴങ്ങുന്ന നാമം സ്വര്‍ഗ്ഗത്തില്‍ മുഴങ്ങുന്ന നാമം Yeshu Enna Namam Athyunnatha Namam Lyrics | Yeshu Enna Namam Athyunnatha Namam Song Lyrics | Yeshu Enna Namam Athyunnatha Namam Karaoke | Yeshu Enna Namam Athyunnatha Namam Track | Yeshu Enna Namam Athyunnatha Namam Malayalam Lyrics | Yeshu Enna Namam Athyunnatha Namam Manglish Lyrics | Yeshu Enna Namam Athyunnatha Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Enna Namam Athyunnatha Namam Christian Devotional Song Lyrics | Yeshu Enna Namam Athyunnatha Namam Christian Devotional | Yeshu Enna Namam Athyunnatha Namam Christian Song Lyrics | Yeshu Enna Namam Athyunnatha Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvenna Naamam, Athyunnatha Naamam
Bhoomiyil Muzhangunna Naamam
Swarggathil Muzhangunna Naamam

Yeshuvenna Naamam, Athyunnatha Naamam
Bhoomiyil Muzhangunna Naamam
Swarggathil Muzhangunna Naamam

Aa Naamathil Vishudhiyund
Aa Naamathil Vishwasamund
Aa Naamathil Vijayamund
Aa Naamathil Viduthalund
Eka Rakshaa Maarggam
Yeshuvinte Naamam

-----

Lasarine Uyirppicha Naamam
Dhaveedhin Abhisheka Naamam
Samuvelin Krupayaaya Naamam
Samsanu Shakthiyaaya Naamam

Aa Naamathil Vishudhiyund
Aa Naamathil Vishwaasamund
Aa Naamathil Vijayamund
Aa Naamathil Viduthalund
Eka Rakshaa Maarggam
Yeshuvinte Naamam

-----

Baalikaye Unarthiya Naamam
Badhiranu Saukhyamaaya Naamam
Bandhitharkku Aashwaasa Naamam
Balaheenarkku Abhayamaam Naamam

Aa Naamathil Vishudhiyund
Aa Naamathil Vishwaasamund
Aa Naamathil Vijayamund
Aa Naamathil Viduthalund
Eka Rakshaa Marggam
Yeshuvinte Naamam

-----

Dhaniyelil Njanamaaya Naamam
Susannayil Vishudhiyaaya Naamam
Estherinu Dhairyamaaya Naamam
Yudhithinu Balamaaya Naamam

Aa Naamathil Vishudhiyund
Aa Naamathil Vishwaasamund
Aa Naamathil Vijayamund
Aa Naamathil Viduthalund
Eka Rakshaa Margam
Yeshuvinte Naamam

Yeshuvenna Naamam, Athyunnatha Naamam
Bhoomiyil Muzhangunna Naamam
Swarggathil Muzhangunna Naamam

Yeshuvenna Naamam, Athyunnatha Naamam
Bhoomiyil Muzhangunna Naamam
Swargathil Muzhangunna Naamam

Bhoomiyil Muzhangunna Naamam
Swargathil Muzhangunna Naamam
Bhoomiyil Muzhangunna Naamam
Swargathil Muzhangunna Naamam

Yeshu Enna Yeshuvenna Namam Naamam Athyunnatha Namathil


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 401.  Song ID 12311


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.