Malayalam Lyrics

| | |

A A A

My Notes
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
🎵🎵🎵
M എന്റെ ഭാരങ്ങള്‍ താങ്ങുന്ന കരം മതിയെനിക്ക്
ഈ ലോക ജീവിത യാത്രയില്‍
തോരാ കണ്ണുനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം മതി
എന്റെ സങ്കടം മറന്നു ഞാന്‍ സന്തോഷിപ്പാന്‍
F എന്റെ ഭാരങ്ങള്‍ താങ്ങുന്ന കരം മതിയെനിക്ക്
ഈ ലോക ജീവിത യാത്രയില്‍
തോരാ കണ്ണുനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം മതി
എന്റെ സങ്കടം മറന്നു ഞാന്‍ സന്തോഷിപ്പാന്‍
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
M തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
സ്വര്‍ഗ്ഗീയ വാസം ഓര്‍ത്തിടുമ്പോള്‍
F തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
കര്‍ത്താവിന്‍ സ്‌നേഹത്തില്‍ ആനന്ദിച്ച്
A എന്റെ ഭാരങ്ങള്‍ താങ്ങുന്ന കരം മതിയെനിക്ക്
ഈ ലോക ജീവിത യാത്രയില്‍
തോരാ കണ്ണുനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം മതി
എന്റെ സങ്കടം മറന്നു ഞാന്‍ സന്തോഷിപ്പാന്‍
—————————————–
M പോകാം, എങ്ങും പോകാം
ദൈവ വചനത്തിന്‍ വിത്തുകള്‍ വിതച്ചിടുവാന്‍
ഉണരാം, നമുക്കുണരാം
യേശു കര്‍ത്താവിന്‍ സാക്ഷിയായ് ഉണര്‍ന്നിടാം
F പോകാം, എങ്ങും പോകാം
ദൈവ വചനത്തിന്‍ വിത്തുകള്‍ വിതച്ചിടുവാന്‍
ഉണരാം, നമുക്കുണരാം
യേശു കര്‍ത്താവിന്‍ സാക്ഷിയായ് ഉണര്‍ന്നിടാം
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
M തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
സ്വര്‍ഗ്ഗീയ വാസം ഓര്‍ത്തിടുമ്പോള്‍
F തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
കര്‍ത്താവിന്‍ സ്‌നേഹത്തില്‍ ആനന്ദിച്ച്
—————————————–
F നിറയാം, ഇന്നു നിറയാം
നമുക്കാത്മാവിന്‍ ശക്തിയാല്‍ നിറഞ്ഞീടാം
ഒഴുകാം, നമുക്കൊഴുകാം
നിത്യ ജീവന്റെ നദിയായ് ഒഴികീടാം
M നിറയാം, ഇന്നു നിറയാം
നമുക്കാത്മാവിന്‍ ശക്തിയാല്‍ നിറഞ്ഞീടാം
ഒഴുകാം, നമുക്കൊഴുകാം
നിത്യ ജീവന്റെ നദിയായ് ഒഴികീടാം
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
F തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
സ്വര്‍ഗ്ഗീയ വാസം ഓര്‍ത്തിടുമ്പോള്‍
M തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
കര്‍ത്താവിന്‍ സ്‌നേഹത്തില്‍ ആനന്ദിച്ച്
—————————————–
M സൗഖ്യം, രോഗ സൗഖ്യം
യേശു നാമത്തിന്‍ സൗഖ്യങ്ങളത്ഭുതങ്ങള്‍
വിടുതല്‍, എങ്ങും വിടുതല്‍
ദൈവ വചനത്തിന്‍ യോഗ്യതയാല്‍ വിടുതല്‍
F സൗഖ്യം, രോഗ സൗഖ്യം
യേശു നാമത്തിന്‍ സൗഖ്യങ്ങളത്ഭുതങ്ങള്‍
വിടുതല്‍, എങ്ങും വിടുതല്‍
ദൈവ വചനത്തിന്‍ യോഗ്യതയാല്‍ വിടുതല്‍
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
M തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
സ്വര്‍ഗ്ഗീയ വാസം ഓര്‍ത്തിടുമ്പോള്‍
F തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
കര്‍ത്താവിന്‍ സ്‌നേഹത്തില്‍ ആനന്ദിച്ച്
—————————————–
F സ്‌തുതിക്കാം, സ്‌തുതി മുഴക്കാം
നന്ദിയോടെന്നും നാഥന് സ്‌തുതി മുഴക്കാം
ഒരുങ്ങാം, നമുക്കൊരുങ്ങാം
യേശുവിന്‍ വരവിനായ് ഒരുങ്ങീടാം
M സ്‌തുതിക്കാം, സ്‌തുതി മുഴക്കാം
നന്ദിയോടെന്നും നാഥന് സ്‌തുതി മുഴക്കാം
ഒരുങ്ങാം, നമുക്കൊരുങ്ങാം
യേശുവിന്‍ വരവിനായ് ഒരുങ്ങീടാം
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
A യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി
A തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
സ്വര്‍ഗ്ഗീയ വാസം ഓര്‍ത്തിടുമ്പോള്‍
A തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
കര്‍ത്താവിന്‍ സ്‌നേഹത്തില്‍ ആനന്ദിച്ച്
A എന്റെ ഭാരങ്ങള്‍ താങ്ങുന്ന കരം മതിയെനിക്ക്
ഈ ലോക ജീവിത യാത്രയില്‍
തോരാ കണ്ണുനീര്‍ തുടയ്‌ക്കുന്ന സ്‌നേഹം മതി
എന്റെ സങ്കടം മറന്നു ഞാന്‍ സന്തോഷിപ്പാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശു എന്ന നാമം മതി, എനിക്ക് യേശു എന്ന നാമം മതി Yeshu Enna Namam Mathi Enikku Lyrics | Yeshu Enna Namam Mathi Enikku Song Lyrics | Yeshu Enna Namam Mathi Enikku Karaoke | Yeshu Enna Namam Mathi Enikku Track | Yeshu Enna Namam Mathi Enikku Malayalam Lyrics | Yeshu Enna Namam Mathi Enikku Manglish Lyrics | Yeshu Enna Namam Mathi Enikku Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Enna Namam Mathi Enikku Christian Devotional Song Lyrics | Yeshu Enna Namam Mathi Enikku Christian Devotional | Yeshu Enna Namam Mathi Enikku Christian Song Lyrics | Yeshu Enna Namam Mathi Enikku MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Enna Naamam Mathi, Enikku
Yeshu Enna Naamam Mathi

🎵🎵🎵

Ente Bhaarangal Thaangunna Karam Mathiyenikku
Ee Loka Jeevitha Yaathrayil
Thoraa Kannuneer Thudaikkunna Sneham Mathi
Ente Sankadam Marannu Njan Santhoshippaan

Ente Bhaarangal Thaangunna Karam Mathiyenikku
Ee Loka Jeevitha Yaathrayil
Thoraa Kannuneer Thudaikkunna Sneham Mathi
Ente Sankadam Marannu Njan Santhoshippaan

Yeshu Enna Naamam Mathi, Enikku
Yeshu Enna Naamam Mathi
Yeshu Enna Naamam Mathi, Enikku
Yeshu Enna Naamam Mathi

Thudikkunnen, Thudikkunnen
En Manam Thudikkunnen
Swarggeeya Vaasam Orthidumbol

Thudikkunnen, Thudikkunnen
En Manam Thudikkunnen
Karthavin Snehathil Aanandich

Ente Bharangal Thangunna Karam Mathi Enikku
Ee Lokha Jeevitha Yathrayil
Thoraa Kannuneer Thudakkunna Sneham Mathi
Ente Sankadam Marannu Njan Santhoshippaan

-----

Pokaam, Engum Pokaam
Daiva Vachanathin Vithukal Vithachiduvaan
Unaraam, Namukkunaraam
Yeshu Karthavin Saakshiyaai Unarnnidaam

Pokaam, Engum Pokaam
Daiva Vachanathin Vithukal Vithachiduvaan
Unaraam, Namukkunaraam
Yeshu Karthavin Saakshiyaai Unarnnidaam

Yeshu Enna Namam Mathi, Enikku
Yeshu Enna Namam Mathi
Yeshu Enna Namam Mathi, Enikku
Yeshu Enna Namam Mathi

Thudikkunnen, Thudikkunnen
En Manam Thudikkunnen
Swargeeya Vasam Orthidumbol

Thudikkunnen, Thudikkunnen
En Manam Thudikkunnen
Karthavin Snehathil Aanandichu

-----

Nirayaam, Innu Nirayaam
Namukkaathmaavin Shakthiyaal Niranjeedaam
Ozhukaam, Namukkozhukaam
Nithya Jeevante Nadhiyaai Ozhikeedaam

Nirayaam, Innu Nirayaam
Namukkaathmaavin Shakthiyaal Niranjeedaam
Ozhukaam, Namukkozhukaam
Nithya Jeevante Nadhiyaai Ozhikeedaam

Yeshu Enna Naamam Mathi, Enikku
Yeshu Enna Naamam Mathi
Yeshu Enna Naamam Mathi, Enikku
Yeshu Enna Naamam Mathi

Thudikkunnen, Thudikkunnen
En Manam Thudikkunnen
Swargeeya Vasam Orthidumbol

Thudikkunnen, Thudikkunnen
En Manam Thudikkunnen
Karthavin Snehathil Aanandichu

-----

Saukhyam, Roga Saukhyam
Yeshu Naamathin Saukhyangalalbhuthangal
Viduthal, Engum Viduthal
Daiva Vachanathin Yogyathayaal Viduthal

Saukhyam, Roga Saukhyam
Yeshu Naamathin Saukhyangalalbhuthangal
Viduthal, Engum Viduthal
Daiva Vachanathin Yogyathayaal Viduthal

Yeshu Enna Naamam Mathi, Enikku
Yeshu Enna Naamam Mathi
Yeshu Enna Naamam Mathi, Enikku
Yeshu Enna Naamam Mathi

Thudikkunnen, Thudikkunnen
En Manam Thudikkunnen
Swargeeya Vasam Orthidumbol

Thudikkunnen, Thudikkunnen
En Manam Thudikkunnen
Karthavin Snehathil Aanandichu

-----

Sthuthikkaam, Sthuthi Muzhakkaam
Nandiyodennum Nadhan Sthuthi Muzhakkaam
Orungaam, Namukkorungaam
Yeshuvin Varavinaai Orungeedaam

Sthuthikkaam, Sthuthi Muzhakkaam
Nandiyodennum Nadhan Sthuthi Muzhakkaam
Orungaam, Namukkorungaam
Yeshuvin Varavinaai Orungeedaam

Yeshu Enna Naamam Mathi, Enikku
Yeshu Enna Naamam Mathi
Yeshu Enna Naamam Mathi, Enikku
Yeshu Enna Naamam Mathi

Thudikkunnen, Thudikkunnen
En Manam Thudikkunnen
Swargeeya Vasam Orthidumbol

Thudikkunnen, Thudikkunnen
En Manam Thudikkunnen
Karthavin Snehathil Aanandichu

Ente Bhaarangal Thaangunna Karam Mathiyenikku
Ee Loka Jeevitha Yaathrayil
Thoraa Kannuneer Thudaikkunna Sneham Mathi
Ente Sankadam Marannu Njan Santhoshippaan

ente bharangal barangal thangunna thaangunna karamathi enikku karamathiyenikku karam mathi enikku yeshuvenna yeshu enna namam naamam mathi enikku


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 382.  Song ID 12357


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.