Malayalam Lyrics

| | |

A A A

My Notes
M യേശു എന്റെ ആശ്രയം
എനിക്കുള്ളേക സങ്കേതം
F യേശു എന്റെ ആശ്രയം
എനിക്കുള്ളേക സങ്കേതം
—————————————–
M വിഷമമേറെ ഏറുമ്പോള്‍
വിനകളാലെ നീറുമ്പോള്‍
F വിഷമമേറെ ഏറുമ്പോള്‍
വിനകളാലെ നീറുമ്പോള്‍
M കരഞ്ഞു കണ്ണീര്‍ തൂകുമ്പോള്‍
അരികില്‍ വരുന്നതേശുവാം
F കരഞ്ഞു കണ്ണീര്‍ തൂകുമ്പോള്‍
അരികില്‍ വരുന്നതേശുവാം
A യേശു എന്റെ ആശ്രയം
എനിക്കുള്ളേക സങ്കേതം
—————————————–
F തിരിഞ്ഞു പോകും പ്രിയരും
കുറഞ്ഞു പോകും സ്‌നേഹവും
M തിരിഞ്ഞു പോകും പ്രിയരും
കുറഞ്ഞു പോകും സ്‌നേഹവും
F നിറഞ്ഞ സ്‌നേഹ നാഥനായ്
അറിഞ്ഞു ഞാനെന്‍ യേശുവേ
M നിറഞ്ഞ സ്‌നേഹ നാഥനായ്
അറിഞ്ഞു ഞാനെന്‍ യേശുവേ
A യേശു എന്റെ ആശ്രയം
എനിക്കുള്ളേക സങ്കേതം
—————————————–
M ഒരുക്കുന്നെന്റെ വീടങ്ങ്
ഒരിക്കല്‍ ഞാനും പോകുമേ
F ഒരുക്കുന്നെന്റെ വീടങ്ങ്
ഒരിക്കല്‍ ഞാനും പോകുമേ
M മരിക്കുവോളം തന്റെ വേല
ശരിക്കു ചെയ്‌തു തീര്‍ന്നെങ്കില്‍
F മരിക്കുവോളം തന്റെ വേല
ശരിക്കു ചെയ്‌തു തീര്‍ന്നെങ്കില്‍
A യേശു എന്റെ ആശ്രയം
എനിക്കുള്ളേക സങ്കേതം
A യേശു എന്റെ ആശ്രയം
എനിക്കുള്ളേക സങ്കേതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം Yeshu Ente Aashrayam Lyrics | Yeshu Ente Aashrayam Song Lyrics | Yeshu Ente Aashrayam Karaoke | Yeshu Ente Aashrayam Track | Yeshu Ente Aashrayam Malayalam Lyrics | Yeshu Ente Aashrayam Manglish Lyrics | Yeshu Ente Aashrayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Ente Aashrayam Christian Devotional Song Lyrics | Yeshu Ente Aashrayam Christian Devotional | Yeshu Ente Aashrayam Christian Song Lyrics | Yeshu Ente Aashrayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Ente Aashrayam
Enikkulleka Sanketham
Yeshu Ente Aashrayam
Enikkulleka Sanketham

-----

Vishamamere Erumbol
Vinakalaale Neerumbol
Vishamamere Erumbol
Vinakalaale Neerumbol

Karanju Kanneer Thookumbol
Arikil Varunnatheshuvaam
Karanju Kanneer Thookumbol
Arikil Varunnatheshuvaam

Yeshu Ente Aashrayam
Enikkulleka Sanketham

-----

Thirinju Pokum Priyarum
Kuranju Pokum Snehavum
Thirinju Pokum Priyarum
Kuranju Pokum Snehavum

Niranja Sneha Nadhanaai
Arinju Njanen Yeshuve
Niranja Sneha Nadhanaai
Arinju Njanen Yeshuve

Yeshu Ente Aashrayam
Enikkulleka Sanketham

-----

Orukkunnente Veedangu
Orikkal Njanum Pokume
Orukkunnente Veedangu
Orikkal Njanum Pokume

Marikkuvolam Thante Vela
Sharikku Cheythu Theernnenkil
Marikkuvolam Thante Vela
Sharikku Cheythu Theernnenkil

Yeshu Ente Aashrayam
Enikkulleka Sanketham
Yeshu Ente Aashrayam
Enikkulleka Sanketham

Yeshu Ente Aashrayam Yeshuvente Enikkulla Eka Enikkulleka


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 189.  Song ID 13168


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.