Malayalam Lyrics

| | |

A A A

My Notes
M യേശു എന്തും ചെയ്‌തിടുമേ…
അവനത്ഭുതവാനാണേ…
യേശു എന്തും ചെയ്‌തിടുമേ…
അവനതിശയവാനാണേ…
🎵🎵🎵
M പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നല്‍കാം
എഴുന്നേറ്റു നടക്കാ നീ
യേശുവിന്‍ നാമത്തില്‍
F പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നല്‍കാം
എഴുന്നേറ്റു നടക്കാ നീ
യേശുവിന്‍ നാമത്തില്‍
A എഴുന്നേല്‍ക്കുക നീ
ഇനി തളരരുതേ
എഴുന്നേല്‍ക്കുക നീ
ഇനി തളരരുതേ
A എഴുന്നേല്‍ക്കുക നീ
ഇനി തളരരുതേ
എഴുന്നേല്‍ക്കുക നീ
ഇനി തളരരുതേ
M പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നല്‍കാം
എഴുന്നേറ്റു നടക്കാ നീ
യേശുവിന്‍ നാമത്തില്‍
F പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നല്‍കാം
എഴുന്നേറ്റു നടക്കാ നീ
യേശുവിന്‍ നാമത്തില്‍
—————————————–
M ഞാന്‍ പേറിയ നിന്ദകളെല്ലാം
ക്രൂശില്‍ ചുമന്നവനാണേ
എന്‍ പേര്‍ക്കായി ജീവന്‍ നല്‍കാന്‍
ഏറ്റം പിടഞ്ഞവനാണേ
F ഞാന്‍ പേറിയ നിന്ദകളെല്ലാം
ക്രൂശില്‍ ചുമന്നവനാണേ
എന്‍ പേര്‍ക്കായി ജീവന്‍ നല്‍കാന്‍
ഏറ്റം പിടഞ്ഞവനാണേ
M അവനേറ്റ മുറിപ്പാടുകളില്‍
സൗഖ്യം ഞാന്‍ കാണുന്നുണ്ടേ
അവനെ പോല്‍ മരിച്ചുയര്‍ത്തവ-
രാരും ഈ ഭൂമിയിലില്ലേ
F അവനേറ്റ മുറിപ്പാടുകളില്‍
സൗഖ്യം ഞാന്‍ കാണുന്നുണ്ടേ
അവനെ പോല്‍ മരിച്ചുയര്‍ത്തവ-
രാരും ഈ ഭൂമിയിലില്ലേ
A തള്ളിക്കളയുകില്ലാ
കൈവിട്ടു പോവുകയില്ല
A തള്ളിക്കളയുകില്ലാ
കൈവിട്ടു പോവുകയില്ല
M നിന്നെ വിളിച്ച ദൈവം
വിശ്വസ്‌തനാണേ
F നിന്നെ വിളിച്ച ദൈവം
വിശ്വസ്‌തനാണേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
യേശു എന്തും ചെയ്‌തിടുമേ
യേശു അതിശയവാനാണേ
A പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നല്‍കാം
എഴുന്നേറ്റു നടക്കാ നീ
യേശുവിന്‍ നാമത്തില്‍
A പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നല്‍കാം
എഴുന്നേറ്റു നടക്കാ നീ
യേശുവിന്‍ നാമത്തില്‍
—————————————–
F ഒരു കണ്ണിനും ദയയില്ലാതെ
ചേറ്റില്‍ കിടന്ന എന്നെ
കൈകള്‍ പിടിച്ചുയര്‍ത്തി
കൂടെന്നും നിര്‍ത്തിയവന്‍
M ഒരു കണ്ണിനും ദയയില്ലാതെ
ചേറ്റില്‍ കിടന്ന എന്നെ
കൈകള്‍ പിടിച്ചുയര്‍ത്തി
കൂടെന്നും നിര്‍ത്തിയവന്‍
F അവനാല്‍ കഴിയാത്തൊരു കാര്യം
പാരില്‍ ഞാന്‍ കാണുന്നില്ലേ
അവനെപോല്‍ ക്ഷണത്തിലെന്തും
ചെയ്യുന്നവനാരുമില്ലേ
M അവനാല്‍ കഴിയാത്തൊരു കാര്യം
പാരില്‍ ഞാന്‍ കാണുന്നില്ലേ
അവനെപോല്‍ ക്ഷണത്തിലെന്തും
ചെയ്യുന്നവനാരുമില്ലേ
A തള്ളിക്കളയുകില്ലാ
കൈവിട്ടു പോവുകയില്ല
A തള്ളിക്കളയുകില്ലാ
കൈവിട്ടു പോവുകയില്ല
F നിന്നെ വിളിച്ച ദൈവം
വിശ്വസ്‌തനാണേ
M നിന്നെ വിളിച്ച ദൈവം
വിശ്വസ്‌തനാണേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
യേശു എന്തും ചെയ്‌തിടുമേ
യേശു അതിശയവാനാണേ
A പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നല്‍കാം
എഴുന്നേറ്റു നടക്കാ നീ
യേശുവിന്‍ നാമത്തില്‍
A പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നല്‍കാം
എഴുന്നേറ്റു നടക്കാ നീ
യേശുവിന്‍ നാമത്തില്‍
—————————————–
M കരുതാനിതുപോലൊരു ദൈവം
വേറില്ലീ ഭൂമിയിലെങ്ങും
കണ്ണിന്‍ മണി പോലെയവന്‍
കാക്കും തന്‍ കൈകളില്‍
F കരുതാനിതുപോലൊരു ദൈവം
വേറില്ലീ ഭൂമിയിലെങ്ങും
കണ്ണിന്‍ മണി പോലെയവന്‍
കാക്കും തന്‍ കൈകളില്‍
M ആകാശ പറവകളെല്ലാം
പുലരുന്നതു കാണുന്നില്ലേ
അതിലേറെ ശ്രേഷ്‌ഠതയോടെ
നിന്നെയും പുലര്‍ത്തുകില്ലേ
F ആകാശ പറവകളെല്ലാം
പുലരുന്നതു കാണുന്നില്ലേ
അതിലേറെ ശ്രേഷ്‌ഠതയോടെ
നിന്നെയും പുലര്‍ത്തുകില്ലേ
A തള്ളിക്കളയുകില്ലാ
കൈവിട്ടു പോവുകയില്ല
A തള്ളിക്കളയുകില്ലാ
കൈവിട്ടു പോവുകയില്ല
M നിന്നെ വിളിച്ച ദൈവം
വിശ്വസ്‌തനാണേ
F നിന്നെ വിളിച്ച ദൈവം
വിശ്വസ്‌തനാണേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
യേശു എന്തും ചെയ്‌തിടുമേ
അവനതിശയവാനാണേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
യേശു എന്തും ചെയ്‌തിടുമേ
യേശു അതിശയവാനാണേ
A പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നല്‍കാം
എഴുന്നേറ്റു നടക്കാ നീ
യേശുവിന്‍ നാമത്തില്‍
A പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നല്‍കാം
എഴുന്നേറ്റു നടക്കാ നീ
യേശുവിന്‍ നാമത്തില്‍
A എഴുന്നേല്‍ക്കുക നീ
ഇനി തളരരുതേ
എഴുന്നേല്‍ക്കുക നീ
ഇനി തളരരുതേ
A എഴുന്നേല്‍ക്കുക നീ
ഇനി തളരരുതേ
എഴുന്നേല്‍ക്കുക നീ
ഇനി തളരരുതേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
യേശു എന്തും ചെയ്‌തിടുമേ
അവനതിശയവാനാണേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
യേശു എന്തും ചെയ്‌തിടുമേ
യേശു അതിശയവാനാണേ
A യേശു എന്തും ചെയ്‌തിടുമേ
അവനത്ഭുതവാനാണേ
യേശു എന്തും ചെയ്‌തിടുമേ
യേശു അതിശയവാനാണേ
A യേശു അത്ഭുതവാനാണേ
യേശു അതിശയവാനാണേ
A യേശു അത്ഭുതവാനാണേ
യേശു അതിശയവാനാണേ
A യേശു അത്ഭുതവാനാണേ
A എന്റെ യേശു… അത്ഭുതവാനാണേ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശു എന്തും ചെയ്‌തിടുമേ അവനത്ഭുതവാനാണേ (പൊന്നില്ലാ വെള്ളിയുമില്ലാ) Yeshu Enthum Cheythidume Lyrics | Yeshu Enthum Cheythidume Song Lyrics | Yeshu Enthum Cheythidume Karaoke | Yeshu Enthum Cheythidume Track | Yeshu Enthum Cheythidume Malayalam Lyrics | Yeshu Enthum Cheythidume Manglish Lyrics | Yeshu Enthum Cheythidume Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Enthum Cheythidume Christian Devotional Song Lyrics | Yeshu Enthum Cheythidume Christian Devotional | Yeshu Enthum Cheythidume Christian Song Lyrics | Yeshu Enthum Cheythidume MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Enthum Cheythidume...
Avanalbhuthavaanaane...
Yeshu Enthum Cheythidume...
Avanathishayavaanaane...

🎵🎵🎵

Ponnillaa Velliyumillaa
Ullatho Ninakku Nalkaam
Ezhunnettu Nadakkaa Nee
Yeshuvin Naamathil

Ponnillaa Velliyumillaa
Ullatho Ninakku Nalkaam
Ezhunnettu Nadakkaa Nee
Yeshuvin Naamathil

Ezhunnelkkuka Nee
Ini Thalararuthe
Ezhunnelkkuka Nee
Ini Thalararuthe

Ezhunnelkkuka Nee
Ini Thalararuthe
Ezhunnelkkuka Nee
Ini Thalararuthe

Ponnilaa Veliyumillaa
Ullatho Ninakku Nalkam
Ezhunnettu Nadakkaa Nee
Yeshuvin Namathil

Ponnillaa Velliyumillaa
Ullatho Ninakku Nalkaam
Ezhunnettu Nadakkaa Nee
Yeshuvin Naamathil

-----

Njan Periya Nindhakalellaam
Krooshil Chumannavanaane
En Perkkaayi Jeevan Nalkaan
Ettam Pidanjavanaane

Njan Periya Nindhakalellaam
Krooshil Chumannavanaane
En Perkkaayi Jeevan Nalkaan
Ettam Pidanjavanaane

Avanetta Murippaadukalil
Saukhyam Njan Kaanunnunde
Avane Pol Marichuyarthava-
Raarum Ee Bhoomiyilille

Avanetta Murippaadukalil
Saukhyam Njan Kaanunnunde
Avane Pol Marichuyarthava-
Raarum Ee Bhoomiyilille

Thallikkalayukillaa
Kaivittu Povukayilla
Thallikkalayukillaa
Kaivittu Povukayilla

Ninne Vilicha Daivam
Vishwasthanaane
Ninne Vilicha Daivam
Vishwasthanaane

Yeshu Enthum Cheythidume
Avanalbhuthavaanaane
Yeshu Enthum Cheythidume
Avanalbhuthavaanaane

Yeshu Enthum Cheythidume
Avanalbhuthavaanaane
Yeshu Enthum Cheythidume
Yeshu Athishayavaanaane

Ponnillaa Velliyumillaa
Ullatho Ninakku Nalkaam
Ezhunnettu Nadakkaa Nee
Yeshuvin Naamathil

Ponnillaa Velliyumillaa
Ullatho Ninakku Nalkaam
Ezhunnettu Nadakkaa Nee
Yeshuvin Naamathil

-----

Oru Kanninum Dhayayillaathe
Chettil Kidanna Enne
Kaikal Pidichuyarthi
Koodennum Nirthiyavan

Oru Kanninum Dhayayillaathe
Chettil Kidanna Enne
Kaikal Pidichuyarthi
Koodennum Nirthiyavan

Avanaal Kazhiyaathoru Kaaryam
Paaril Njan Kaanunnille
Avanepol Kshanathilenthum
Cheyyunnavanaarumille

Avanaal Kazhiyaathoru Kaaryam
Paaril Njan Kaanunnille
Avanepol Kshanathilenthum
Cheyyunnavanaarumille

Thallikkalayukillaa
Kaivittu Povukayilla
Thallikkalayukillaa
Kaivittu Povukayilla

Ninne Vilicha Daivam
Vishwasthanaane
Ninne Vilicha Daivam
Vishwasthanaane

Yeshu Enthum Cheythidume
Avanalbhuthavanaane
Yeshu Enthum Cheythidume
Avanalbhuthavanaane

Yeshu Enthum Cheythidume
Avanalbhuthavanaane
Yeshu Enthum Cheythidume
Yeshu Athishayavanaane

Ponnillaa Velliyumillaa
Ullatho Ninakku Nalkaam
Ezhunnettu Nadakkaa Nee
Yeshuvin Naamathil

Ponnillaa Velliyumillaa
Ullatho Ninakku Nalkaam
Ezhunnettu Nadakkaa Nee
Yeshuvin Naamathil

-----

Karuthaan Ithupoloru Daivam
Verillee Bhoomiyilengum
Kannin Mani Poleyavan
Kaakkum Than Kaikalil

Karuthaan Ithupoloru Daivam
Verillee Bhoomiyilengum
Kannin Mani Poleyavan
Kaakkum Than Kaikalil

Aakaasha Paravakalellaam
Pularunnathu Kaanunnille
Athilere Sreshttathayode
Ninneyum Pularthukille

Aakasha Paravakalellaam
Pularunnathu Kaanunnille
Athilere Sreshttathayode
Ninneyum Pularthukille

Thallikkalayukillaa
Kaivittu Povukayilla
Thallikkalayukillaa
Kaivittu Povukayilla

Ninne Vilicha Daivam
Vishwasthanaane
Ninne Vilicha Daivam
Vishwasthanaane

Yeshu Enthum Cheythidume
Avanalbhuthavaanaane
Yeshu Enthum Cheythidume
Avanathishayavaanaane

Yeshu Enthum Cheythidume
Avanalbhuthavaanaane
Yeshu Enthum Cheythidume
Yeshu Athishayavaanaane

Ponnillaa Velliyumillaa
Ullatho Ninakku Nalkaam
Ezhunnettu Nadakkaa Nee
Yeshuvin Naamathil

Ponnillaa Velliyumillaa
Ullatho Ninakku Nalkaam
Ezhunnettu Nadakkaa Nee
Yeshuvin Naamathil

Ezhunnelkkuka Nee
Ini Thalararuthe
Ezhunnelkkuka Nee
Ini Thalararuthe

Ezhunnelkkuka Nee
Ini Thalararuthe
Ezhunnelkkuka Nee
Ini Thalararuthe

Yeshu Enthum Cheythidume
Avanalbhuthavaanaane
Yeshu Enthum Cheythidume
Avanathishayavaanaane

Yeshu Enthum Cheythidume
Avanalbhuthavaanaane
Yeshu Enthum Cheythidume
Yeshu Athishayavaanaane

Yeshu Enthum Cheythidume
Avanathbhuthavaanaane
Yeshu Enthum Cheythidume
Yeshu Athishayavaanaane

Yeshu Albhuthavaanaane
Yeshu Athishayavaanaane
Yeshu Albhuthavaanaane
Yeshu Athishayavaanaane

Yeshu Albhuthavaanaane
Ente Yeshu… Albhuthavaanaane….

Yeshu Enthum Cheythidume Cheytheedume cheithidume cheitheedume Yeshuventhum Yeshuyenthum Ponilla Ponnilla Velliyumilla Velliyum Illaa


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 688.  Song ID 13670


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.