Malayalam Lyrics

| | |

A A A

My Notes
M ​​​യേശു മഹാരാജ​നെഴുന്നള്ളി
ബെ​തലഹേം പുല്‍ക്കൂട്ടിലെ രാവില്‍
മാലാഖമാര്‍​,​ വരവേല്‍ക്കയാ​യ്
​ഹാല്ലേലൂയാ പാടി
A ​ഉന്നതത്തില്‍ മാ​മഹത്വം
മ​ന്നില്‍ ശാന്തി​, നരരില്‍ സംപ്രീതി
A ​ഉന്നതത്തില്‍ മാ​മഹത്വം
മ​ന്നില്‍ ശാന്തി​, നരരില്‍ സംപ്രീതി
—————————————–
M ​ഈ സുന്ദര​ ​രാത്രി​,​ നിര്‍​മ്മല​ ​രാത്രി
പൂന്തെന്നല്‍ വീശി​ ​വരും ശീതള​ ​രാത്രി
F ​ജീവവെളിച്ചം, പാരി​ലുദിച്ച
രാത്രി ദിവ്യ രാത്രി
M ​​​യേശു മഹാരാജ​നെഴുന്നള്ളി
ബെ​തലഹേം പുല്‍ക്കൂട്ടിലെ രാവില്‍
മാലാഖമാര്‍​,​ വരവേല്‍ക്കയാ​യ്
​ഹാല്ലേലൂയാ പാടി
A ​ഉന്നതത്തില്‍ മാ​മഹത്വം
മ​ന്നില്‍ ശാന്തി​, നരരില്‍ സംപ്രീതി
—————————————–
F ​ദുഃഖിതര്‍ തന്‍ മിഴിനീര്‍ക്കണമൊപ്പിയ രാത്രി
​പീഢിതര്‍ തന്‍ ചുമടുകളും നീങ്ങിയ രാത്രി
M പുതിയൊരു ലോകം, ഭൂവിലുയര്‍ന്ന
രാത്രി ഭാഗ്യ രാത്രി
F ​​​യേശു മഹാരാജ​നെഴുന്നള്ളി
ബെ​തലഹേം പുല്‍ക്കൂട്ടിലെ രാവില്‍
മാലാഖമാര്‍​,​ വരവേല്‍ക്കയാ​യ്
​ഹാല്ലേലൂയാ പാടി
A ​ഉന്നതത്തില്‍ മാ​മഹത്വം
മ​ന്നില്‍ ശാന്തി​, നരരില്‍ സംപ്രീതി
—————————————–
M ​വിസ്‌മയമാം ​നക്ഷത്രം മിന്നിയ രാത്രി
വിദ്വാന്മാര്‍ പൈതലിനെ തേടിയ രാത്രി
F ആട്ടിടയന്മാര്‍, പാടി നടന്ന
രാത്രി പുണ്യ രാത്രി
M ​​​യേശു മഹാരാജ​നെഴുന്നള്ളി
ബെ​തലഹേം പുല്‍ക്കൂട്ടിലെ രാവില്‍
മാലാഖമാര്‍​,​ വരവേല്‍ക്കയാ​യ്
​ഹാല്ലേലൂയാ പാടി
A ​ഉന്നതത്തില്‍ മാ​മഹത്വം
മ​ന്നില്‍ ശാന്തി​, നരരില്‍ സംപ്രീതി
A ​ഉന്നതത്തില്‍ മാ​മഹത്വം
മ​ന്നില്‍ ശാന്തി​, നരരില്‍ സംപ്രീതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Maharajan Ezhunnalli | യേശു മഹാരാജ​നെഴുന്നള്ളി ബെ​തലഹേം പുല്‍ക്കൂട്ടിലെ രാവില്‍ Yeshu Maharajan Ezhunnalli Lyrics | Yeshu Maharajan Ezhunnalli Song Lyrics | Yeshu Maharajan Ezhunnalli Karaoke | Yeshu Maharajan Ezhunnalli Track | Yeshu Maharajan Ezhunnalli Malayalam Lyrics | Yeshu Maharajan Ezhunnalli Manglish Lyrics | Yeshu Maharajan Ezhunnalli Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Maharajan Ezhunnalli Christian Devotional Song Lyrics | Yeshu Maharajan Ezhunnalli Christian Devotional | Yeshu Maharajan Ezhunnalli Christian Song Lyrics | Yeshu Maharajan Ezhunnalli MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Maharajan Ezhunnalli
Bethalahem Pulkkoottile Raavil
Malakhamar, Varavelkkayaai
Halleluya Paadi

Unnathathil Mamahathwam
Mannil Shanthi, Nararil Sampreethi
Unnathathil Mamahathwam
Mannil Shanthi, Nararil Sampreethi

-----

Ee Sundhara Rathri, Nirmmala Rathri
Poonthennal Veeshi Varum Sheethala Rathri
Jeeva Velicham, Paaril Udhicha
Rathri Divya Rathri

Yeshu Maharajan Ezhunnalli
Bethalahem Pulkkoottile Raavil
Malakhamar, Varavelkkayaai
Halleluya Paadi

Unnathathil Maamahathwam
Mannil Shanthi, Nararil Sampreethi

-----

Dhukhithar Than Mizhineer Kanam Oppiya Rathri
Peedithar Than Chumadukalum Neengiya Rathri
Puthiyoru Lokam, Bhooviluyarnna
Rathri Bhagya Rathri

Yeshu Maharajan Ezhunnalli
Bethalahem Pulkkoottile Raavil
Malakhamar, Varavelkkayaai
Halleluya Paadi

Unnathathil Maamahathwam
Mannil Shanthi, Nararil Sampreethi

-----

Vismayamaam Nakshathram Minniya Rathri
Vidhwanmar Paithaline Thediya Rathri
Aattidayanmar, Paadi Nadanna
Rathri Punya Rathri

Yeshu Maharajan Ezhunnalli
Bethalahem Pulkkoottile Raavil
Malakhamar, Varavelkkayaai
Halleluya Paadi

Unnathathil Maamahathwam
Mannil Shanthi, Nararil Sampreethi
Unnathathil Maamahathwam
Mannil Shanthi, Nararil Sampreethi

yeshu maha rajan raajan maharajan maharaajan ezhunnalli ezhunnali ezhunnelli ezhunneli maharajanezhunnalli maha rajanezhunnalli


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 1036.  Song ID 9270


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.