Malayalam Lyrics

| | |

A A A

My Notes
M യേശു മഹേശാ…
M യേശു മഹേശാ, ദൈവപുത്രാ
സഹനത്താല്‍ പരിശുദ്ധിയാര്‍ന്ന നാഥാ
പെസഹാ തന്‍ തിരുനാളില്‍ നിന്‍ രക്തമാംസങ്ങള്‍
അപ്പവും വീഞ്ഞുമായ് തന്നരുളി
F യേശു മഹേശാ, ദൈവപുത്രാ
സഹനത്താല്‍ പരിശുദ്ധിയാര്‍ന്ന നാഥാ
പെസഹാ തന്‍ തിരുനാളില്‍ നിന്‍ രക്തമാംസങ്ങള്‍
അപ്പവും വീഞ്ഞുമായ് തന്നരുളി
A യേശു മഹേശാ, ദൈവപുത്രാ
—————————————–
M ഞങ്ങള്‍ക്കമരത്വം നല്‍കാന്‍ കൊതിച്ച നീ
ഞങ്ങടെ കൈകളാല്‍ ക്രൂശിതനായ്
വീണ്ടുമുയിര്‍ത്തെഴുന്നേറ്റു…
F വീണ്ടുമുയിര്‍ത്തെഴുന്നേറ്റു
മണ്ണും വിണ്ണും മാലാഖയും സാക്ഷി നില്‍ക്കേ
F സ്‌നേഹരൂപാ… ദേവദേവാ….
🎵🎵🎵
A യേശു മഹേശാ, ദൈവപുത്രാ
സഹനത്താല്‍ പരിശുദ്ധിയാര്‍ന്ന നാഥാ
പെസഹാ തന്‍ തിരുനാളില്‍ നിന്‍ രക്തമാംസങ്ങള്‍
അപ്പവും വീഞ്ഞുമായ് തന്നരുളി
A യേശു മഹേശാ, ദൈവപുത്രാ
—————————————–
F എന്നെന്നും ഞങ്ങള്‍ തന്‍ പാപവിമുക്തിക്കായ്
കന്യാസുതന്‍ നീ അണഞ്ഞു മുന്നില്‍
M എന്നും ഇവരോടു കൂടെ…
എന്നുമെന്നും യുഗാന്തരദീപമായ് നീ
M സ്‌നേഹരൂപാ… ദേവദേവാ….
🎵🎵🎵
A യേശു മഹേശാ, ദൈവപുത്രാ
സഹനത്താല്‍ പരിശുദ്ധിയാര്‍ന്ന നാഥാ
പെസഹാ തന്‍ തിരുനാളില്‍ നിന്‍ രക്തമാംസങ്ങള്‍
അപ്പവും വീഞ്ഞുമായ് തന്നരുളി
A യേശു മഹേശാ… ദൈവപുത്രാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Mahesha Daiva Puthra Sahanathaal Parishudhiyaarnna Nadha | യേശു മഹേശാ, ദൈവപുത്രാ സഹനത്താല്‍ പരിശുദ്ധിയാര്‍ന്ന നാഥാ Yeshu Mahesha Daiva Puthra Lyrics | Yeshu Mahesha Daiva Puthra Song Lyrics | Yeshu Mahesha Daiva Puthra Karaoke | Yeshu Mahesha Daiva Puthra Track | Yeshu Mahesha Daiva Puthra Malayalam Lyrics | Yeshu Mahesha Daiva Puthra Manglish Lyrics | Yeshu Mahesha Daiva Puthra Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Mahesha Daiva Puthra Christian Devotional Song Lyrics | Yeshu Mahesha Daiva Puthra Christian Devotional | Yeshu Mahesha Daiva Puthra Christian Song Lyrics | Yeshu Mahesha Daiva Puthra MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Mahesha...

Yeshu Mahesha, Daiva Puthra
Sahanathaal Parishudhiyaarnna Nadha
Pesaha Than Thirunalil Nin Raktha Maamsangal
Appavum Veenjumaai Thannaruli

Yeshu Mahesha, Daiva Puthra
Sahanathaal Parishudhiyaarnna Nadha
Pesaha Than Thirunalil Nin Raktha Maamsangal
Appavum Veenjumaai Thannaruli

Yeshu Mahesha, Daiva Puthra

-----

Njangalkkamarathwam Nalkan Kothicha Nee
Njangade Kaikalaal Krooshithanaai
Veendum Uyirthezhunettu...

Veendum Uyirthezhunettu
Mannum Vinnum Malakhayum Sakshi Nilkke
Sneha Roopa... Deva Deva...

🎵🎵🎵

Yeshu Mahesha, Daiva Puthra
Sahanathal Parishudhiyarnna Nadha
Pesaha Than Thirunalil Nin Raktha Maamsangal
Appavum Veenjumaai Thannaruli

Yeshu Mahesha, Daiva Puthra

-----

Ennennum Njangal Than Paapa Vimukthiyaai
Kanya Suthan Neeyananju Munnil
Ennum Ivarodu Koode
Ennumennum Yuganthara Deepamaai Nee
Sneharoopa... Deva Deva

🎵🎵🎵

Yeshu Mahesha, Daiva Puthra
Sahanathal Parishudhiyarnna Nadha
Pesaha Than Thirunalil Nin Raktha Maamsangal
Appavum Veenjumaai Thannaruli

Yeshu Mahesha... Daiva Puthra...

yeshu mahesha daiva dhaiva dheiva deiva puthra sahanathaal


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 751.  Song ID 7581


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.