Malayalam Lyrics

| | |

A A A

My Notes
M യേശു മാറാത്തവന്‍
എന്റെ യേശു മാറാത്തവന്‍
ഇന്നലെയും, ഇന്നും എന്നേയ്‌ക്കും
യേശു മാറാത്തവന്‍
F യേശു മാറാത്തവന്‍
എന്റെ യേശു മാറാത്തവന്‍
ഇന്നലെയും, ഇന്നും എന്നേയ്‌ക്കും
യേശു മാറാത്തവന്‍
A വാക്കു മാറാത്തവന്‍, യേശു മാറാത്തവന്‍
വാഗ്‌ദത്തം ചെയ്‌തവന്‍ വിശ്വസ്‌തന്‍
വാക്കു മാറാത്തവന്‍ യേശു മാറാത്തവന്‍
അന്ത്യത്തോളവും നടത്തുമവന്‍
A വാക്കു മാറാത്തവന്‍, യേശു മാറാത്തവന്‍
വാഗ്‌ദത്തം ചെയ്‌തവന്‍ വിശ്വസ്‌തന്‍
വാക്കു മാറാത്തവന്‍ യേശു മാറാത്തവന്‍
അന്ത്യത്തോളവും നടത്തുമവന്‍
—————————————–
M കൈവിടാത്ത നാഥന്‍
യേശു കൈവിടാത്ത നാഥന്‍
F കാത്തിടുന്ന നാഥന്‍
യേശു കാത്തിടുന്ന നാഥന്‍
M ആഴിയിന്‍ ഓളങ്ങള്‍, ഏറി വരുമ്പോള്‍
തോളിലേറ്റുന്നവന്‍
F ദുഷ്‌ടന്റെ കരങ്ങള്‍, എതിരായി വരുമ്പോള്‍
ചിറകില്‍ മറയ്‌ക്കുന്നവന്‍
A വാക്കു മാറാത്തവന്‍, യേശു മാറാത്തവന്‍
വാഗ്‌ദത്തം ചെയ്‌തവന്‍ വിശ്വസ്‌തന്‍
വാക്കു മാറാത്തവന്‍ യേശു മാറാത്തവന്‍
അന്ത്യത്തോളവും നടത്തുമവന്‍
—————————————–
F മറന്നിടാത്ത നാഥന്‍
യേശു മാറ്റമില്ലാത്തവന്‍
M വിശ്വസ്‌തനായ നാഥന്‍
യേശു വിശുദ്ധിയില്‍ അത്യുന്നതന്‍
F ലോകത്തിന്‍ സ്‌നേഹിതര്‍, മറന്നിടും നേരം
നിത്യമായി സ്‌നേഹിക്കുന്നോന്‍
M സ്വര്‍ഗ്ഗീയ വീടതില്‍, എത്തും വരെയും
കാത്തു പാലിക്കുന്നോന്‍
A വാക്കു മാറാത്തവന്‍, യേശു മാറാത്തവന്‍
വാഗ്‌ദത്തം ചെയ്‌തവന്‍ വിശ്വസ്‌തന്‍
വാക്കു മാറാത്തവന്‍ യേശു മാറാത്തവന്‍
അന്ത്യത്തോളവും നടത്തുമവന്‍
—————————————–
M കൂടെയുള്ള നാഥന്‍
യേശു നല്ലൊരു സ്‌നേഹിതന്‍
F കാലിനു ദീപമവന്‍
എന്റെ പാതയ്‌ക്കു പ്രകാശമേ
M ജീവിത തോണി, ഉലയും നേരം
അമരത്തിരിക്കുന്നവന്‍
F ബലവും ശൈലവും, കോട്ടയുമായവന്‍
നടത്തും അന്ത്യം വരെ
A വാക്കു മാറാത്തവന്‍, യേശു മാറാത്തവന്‍
വാഗ്‌ദത്തം ചെയ്‌തവന്‍ വിശ്വസ്‌തന്‍
വാക്കു മാറാത്തവന്‍ യേശു മാറാത്തവന്‍
അന്ത്യത്തോളവും നടത്തുമവന്‍
A വാക്കു മാറാത്തവന്‍, യേശു മാറാത്തവന്‍
വാഗ്‌ദത്തം ചെയ്‌തവന്‍ വിശ്വസ്‌തന്‍
വാക്കു മാറാത്തവന്‍ യേശു മാറാത്തവന്‍
അന്ത്യത്തോളവും നടത്തുമവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Marathavan Ente Yeshu Marathavan | യേശു മാറാത്തവന്‍ എന്റെ യേശു മാറാത്തവന്‍ ഇന്നലെയും, ഇന്നും എന്നേയ്‌ക്കും യേശു മാറാത്തവന്‍ Yeshu Marathavan Lyrics | Yeshu Marathavan Song Lyrics | Yeshu Marathavan Karaoke | Yeshu Marathavan Track | Yeshu Marathavan Malayalam Lyrics | Yeshu Marathavan Manglish Lyrics | Yeshu Marathavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Marathavan Christian Devotional Song Lyrics | Yeshu Marathavan Christian Devotional | Yeshu Marathavan Christian Song Lyrics | Yeshu Marathavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Maaraathavan
Ente Yeshu Maaraathavan
Innaleyum, Innum Enneikkum
Yeshu Maaraathavan

Yeshu Maaraathavan
Ente Yeshu Maaraathavan
Innaleyum, Innum Enneikkum
Yeshu Maaraathavan

Vaakku Maaraathavan, Yeshu Maaraathavan
Vaagdhatham Cheythavan Vishwasthan
Vaakku Maaraathavan Yeshu Maaraathavan
Anthyatholavum Nadathumavan

Vaakku Maaraathavan, Yeshu Maaraathavan
Vaagdhatham Cheythavan Vishwasthan
Vaakku Maaraathavan Yeshu Maaraathavan
Anthyatholavum Nadathumavan

-----

Kaividaatha Nadhan
Yeshu Kaividaatha Nadhan
Kaathidunna Nadhan
Yeshu Kaathidunna Nadhan

Aazhiyin Olangal, Eri Varumbol
Tholilettunnavan
Dhushttante Karangal, Ethiraayi Varumbol
Chirakil Maraikkunnavan

Vaakku Marathavan, Yeshu Marathavan
Vagdhatham Cheythavan Vishwasthan
Vaakku Marathavan Yeshu Maraathavan
Anthyatholavum Nadathumavan

-----

Marannidaatha Nadhan
Yeshu Maattamillaathavan
Vishwasthanaaya Nadhan
Yeshu Vishudhiyil Athyunnathan

Lokathin Snehithar, Marannidum Neram
Nithyamaayi Snehikkunnon
Swarggeeya Veedathil, Ethum Vareyum
Kaathu Paalikkunnon

Vaakku Marathavan, Yeshu Marathavan
Vagdhatham Cheythavan Vishwasthan
Vaakku Marathavan Yeshu Maraathavan
Anthyatholavum Nadathumavan

-----

Koodeyulla Nadhan
Yeshu Nalloru Snehithan
Kaalinu Deepamavan
Ente Paathaikku Prakaashame

Jeevitha Thoni, Ulayum Neram
Amarathirikkunnavan
Balavum Shailavum, Kottayumaayavan
Nadathum Anthyam Vare

Vaakku Marathavan, Yeshu Marathavan
Vagdhatham Cheythavan Vishwasthan
Vaakku Marathavan Yeshu Maraathavan
Anthyatholavum Nadathumavan

Vaakku Marathavan, Yeshu Marathavan
Vagdhatham Cheythavan Vishwasthan
Vaakku Marathavan Yeshu Maraathavan
Anthyatholavum Nadathumavan

Yeshu Marathavan Maraathavan Maarathavan Maaraathavan Vakku Marathavan nadathum avan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 1254.  Song ID 11661


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.