Malayalam Lyrics

| | |

A A A

My Notes
M യേശുനാഥന്‍ ഇന്നെന്‍ മുന്നില്‍ വന്നു നിന്നു
സ്‌നേഹത്താലരികെ വന്നെന്‍ കരം പിടിച്ചു
നിണമൂറും തിരുമാറില്‍ ചേര്‍ത്തണച്ചു
അറിയാതെന്‍ അകതാരില്‍ തിരി തെളിഞ്ഞു
എന്‍ ഉള്ളം നിറഞ്ഞു
F യേശുനാഥന്‍ ഇന്നെന്‍ മുന്നില്‍ വന്നു നിന്നു
സ്‌നേഹത്താലരികെ വന്നെന്‍ കരം പിടിച്ചു
നിണമൂറും തിരുമാറില്‍ ചേര്‍ത്തണച്ചു
അറിയാതെന്‍ അകതാരില്‍ തിരി തെളിഞ്ഞു
എന്‍ ഉള്ളം നിറഞ്ഞു
—————————————–
M രക്ഷകനാം മിശിഹായെ
പാടി പാടി സ്‌തുതിക്കാം
A പാടി പാടി സ്‌തുതിക്കാം
F രാജനാം യെഹോവക്കായ്
ഹാല്ലേലൂയാ പാടാം
A ഹാല്ലേലൂയാ പാടാം
M നിന്നോടൊത്തു ചേര്‍ന്നു നിന്ന്
വേദനകള്‍ പകരാം
A വേദനകള്‍ പകരാം
F നീറും നെഞ്ചിന്‍ നൊമ്പരങ്ങള്‍
കണ്ണുനീരാല്‍ കഴുകാം
A നിന്നില്‍ നിറയാം
A യേശുനാഥന്‍ ഇന്നെന്‍ മുന്നില്‍ വന്നു നിന്നു
സ്‌നേഹത്താലരികെ വന്നെന്‍ കരം പിടിച്ചു
നിണമൂറും തിരുമാറില്‍ ചേര്‍ത്തണച്ചു
അറിയാതെന്‍ അകതാരില്‍ തിരി തെളിഞ്ഞു
എന്‍ ഉള്ളം നിറഞ്ഞു
—————————————–
F തന്നതെല്ലാം നിന്റെ ദാനം
സ്‌തോത്രം പാടി സ്‌തുതിക്കാം
A സ്‌തോത്രം പാടി സ്‌തുതിക്കാം
M വന്നീടാം നിന്‍ ഭവനത്തില്‍
ഓശാനകള്‍ പാടാന്‍
A ഓശാനകള്‍ പാടാന്‍
F നിത്യതയിലൊഴുകുന്ന
ജീവജലം തേടി
A ജീവജലം തേടി
M സത്യമായ പാതയില്‍ നാം
ഒന്നിച്ചൊന്നു നടക്കാം
A നന്മ നിറയ്‌ക്കാം
A യേശുനാഥന്‍ ഇന്നെന്‍ മുന്നില്‍ വന്നു നിന്നു
സ്‌നേഹത്താലരികെ വന്നെന്‍ കരം പിടിച്ചു
നിണമൂറും തിരുമാറില്‍ ചേര്‍ത്തണച്ചു
അറിയാതെന്‍ അകതാരില്‍ തിരി തെളിഞ്ഞു
എന്‍ ഉള്ളം നിറഞ്ഞു
—————————————–
M കൂപ്പു കയ്യില്‍ ചേര്‍ത്ത് വെച്ചു
എന്നെ ഒന്നു തഴുകൂ
A എന്നെ ഒന്നു തഴുകൂ
F ഞാനുറങ്ങും നേരമെന്റെ
കൂടെ കൂട്ടായ് ഇരിക്കൂ
A കൂടെ കൂട്ടായ് ഇരിക്കൂ
M മൂകമാം എന്‍ മാസത്തില്‍
നിന്റെ മുത്തം പകരൂ
A നിന്റെ മുത്തം പകരൂ
F ശാശ്വതമാം ശാന്തി എന്റെ
ആത്മാവില്‍  നീ ചൊരിയൂ
A എന്നില്‍ നിറയൂ
A യേശുനാഥന്‍ ഇന്നെന്‍ മുന്നില്‍ വന്നു നിന്നു
സ്‌നേഹത്താലരികെ വന്നെന്‍ കരം പിടിച്ചു
നിണമൂറും തിരുമാറില്‍ ചേര്‍ത്തണച്ചു
അറിയാതെന്‍ അകതാരില്‍ തിരി തെളിഞ്ഞു
എന്‍ ഉള്ളം നിറഞ്ഞു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Nadhan Innen Munnil Vannu Ninnu | യേശുനാഥന്‍ ഇന്നെന്‍ മുന്നില്‍ വന്നു നിന്നു സ്‌നേഹതലരികെ വന്നെന്‍ കരം പിടിച്ചു Yeshu Nadhan Innen Munnil Vannu Ninnu Lyrics | Yeshu Nadhan Innen Munnil Vannu Ninnu Song Lyrics | Yeshu Nadhan Innen Munnil Vannu Ninnu Karaoke | Yeshu Nadhan Innen Munnil Vannu Ninnu Track | Yeshu Nadhan Innen Munnil Vannu Ninnu Malayalam Lyrics | Yeshu Nadhan Innen Munnil Vannu Ninnu Manglish Lyrics | Yeshu Nadhan Innen Munnil Vannu Ninnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Nadhan Innen Munnil Vannu Ninnu Christian Devotional Song Lyrics | Yeshu Nadhan Innen Munnil Vannu Ninnu Christian Devotional | Yeshu Nadhan Innen Munnil Vannu Ninnu Christian Song Lyrics | Yeshu Nadhan Innen Munnil Vannu Ninnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Nadhan Innen Munnil Vannu Ninnu
Snehathalarike Vannen Karam Pidichu
Ninamoorum Thirumaaril Cherthanachu
Ariyaathen Akathaaril Thiri Thelinju
En Ullam Niranju

Yeshu Nadhan Innen Munnil Vannu Ninnu
Snehathalarike Vannen Karam Pidichu
Ninamoorum Thirumaaril Cherthanachu
Ariyaathen Akathaaril Thiri Thelinju
En Ullam Niranju

-----

Rakshakanaam Mishihaaye
Paadi Paadi Sthuthikkaam
Paadi Paadi Sthuthikkaam

Raajanaam Yehovakkaai
Haallelooyaa Paadaam
Haallelooyaa Paadaam

Ninnodothu Chernnu Ninnu
Vedhanakal Pakaraam
Vedhanakal Pakaraam

Neerum Nenchin Nombarangal
Kannuneeraal Kazhukaam
Ninnil Nirayaam

Yeshu Nadhan Innen Munnil Vannu Ninnu
Snehathal Arike Vannen Karam Pidichu
Ninamoorum Thirumaaril Cherthanachu
Ariyaathen Akathaaril Thiri Thelinju
En Ullam Niranju

-----

Thannathellaam Ninte Dhaanam
Sthothram Paadi Sthuthikkaam
Sthothram Paadi Sthuthikkaam

Vanneedaam Nin Bhavanathil
Oshaanakal Paadaan
Oshaanakal Paadaan

Nithyathayil Ozhukunna
Jeevajalam Thedi
Jeevajalam Thedi

Sathyamaaya Paathayil Naam
Onnichonnu Nadakkaam
Nanma Niraikkaam

Yeshu Nadhan Innen Munnil Vannu Ninnu
Snehathaalarike Vannen Karam Pidichu
Ninamoorum Thirumaaril Cherthanachu
Ariyaathen Akathaaril Thiri Thelinju
En Ullam Niranju

-----

Kooppu Kayyil Cherth Vechu
Enne Onnu Thazhukoo
Enne Onnu Thazhukoo

Njanurangum Neramente
Koode Koottaay Irikkoo
Koode Koottaay Irikkoo

Mookamaam En Maasathil
Ninte Mutham Pakaroo
Ninte Mutham Pakaroo

Shaashvathamaam Shaanthi Ente
Aathmaavil Nee Choriyoo
Ennil Nirayoo

Yeshu Nadhan Innen Munnil Vannu Ninnu
Snehathaal Arike Vannen Karam Pidichu
Ninamoorum Thirumaaril Cherthanachu
Ariyathen Akatharil Thiri Thelinju
En Ullam Niranju

Yeshu Nadhan Yeshunadhan Nathan Yeshunathan Innu En Innen Munnil Vannu Ninnu Yeshunadhaninnen Nadhaninnen


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 360.  Song ID 11131


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.