Malayalam Lyrics

| | |

A A A

My Notes
M യേശു നാഥനെ.. നിന്നെ സ്വീകരിക്കുവാന്‍
എന്‍ ഹൃദയം, യോഗ്യമല്ല
പാപി ഞാനെന്നും
F ദിവ്യ നാഥനെ.. അങ്ങേ ജീവനാകുവാന്‍
നിന്‍ കരുണ, കാത്തിരിക്കും
രോഗി ഞാനെന്നും
A ഒരു വാക്കു നീയരുളൂ, ഞാനങ്ങേ സൗഖ്യത്തില്‍
എന്നെന്നും ഞാന്‍ ജീവിക്കും
A ഒരു വിരല്‍ തുമ്പങ്ങേ, വസ്‌ത്രത്തില്‍ ഞാന്‍ തൊട്ടാല്‍
എന്‍ രോഗം സൗഖ്യമല്ലോ
A യേശു ദേവാ, നീ വരുമ്പോള്‍
ഞാനും ധന്യയായ്
A യേശു നാഥനെ.. നിന്നെ സ്വീകരിക്കുവാന്‍
എന്‍ ഹൃദയം, യോഗ്യമല്ല
പാപി ഞാനെന്നും
—————————————–
M അങ്ങാണെന്‍ ജീവന്‍, അങ്ങാണെന്‍ സത്യം
അങ്ങാണെന്‍ വഴികാട്ടിയും
F അങ്ങാണെന്‍ അഭയം, അങ്ങാണെന്‍ ശക്തി
അങ്ങല്ലോ യാക്കോബിന്‍ ദൈവം
M കൈവിടല്ലേ നായകാ
നിന്റെ മുന്‍പില്‍, ഏകയായ്
F വീണി മണ്ണില്‍, പാപിയായ്
ഞാനും വേകയായ്
M എന്റെ യേശു നാഥനെ
F എന്റെ സ്‌നേഹ നാഥനെ
A യേശു നാഥനെ.. നിന്നെ സ്വീകരിക്കുവാന്‍
എന്‍ ഹൃദയം, യോഗ്യമല്ല
പാപി ഞാനെന്നും
—————————————–
F ഞാനൊരു പരദേശി, ആലംബമില്ലാത്തോള്‍
നീയെന്റെ രക്ഷയായി
M ഓ.. ഞാനൊരു കുഞ്ഞാടു, കൂട്ടം തെറ്റിയോള്‍
നീയെന്റെ നല്ലിടയന്‍
F ചേര്‍ത്തിടണേ നായക
നിന്റെ മാറില്‍ സ്‌നേഹമായ്
M കാണു നിന്നില്‍ രാഗമായ്
ഞാനും താളമായ്
F എന്റെ ജീവ നായകാ
M എന്റെ സ്‌നേഹ നായകാ
F യേശു നാഥനെ.. നിന്നെ സ്വീകരിക്കുവാന്‍
എന്‍ ഹൃദയം, യോഗ്യമല്ല
പാപി ഞാനെന്നും
M ദിവ്യ നാഥനെ.. അങ്ങേ ജീവനാകുവാന്‍
നിന്‍ കരുണ, കാത്തിരിക്കും
രോഗി ഞാനെന്നും
A ഒരു വാക്കു നീയരുളൂ, ഞാനങ്ങേ സൗഖ്യത്തില്‍
എന്നെന്നും ഞാന്‍ ജീവിക്കും
A ഒരു വിരല്‍ തുമ്പങ്ങേ, വസ്‌ത്രത്തില്‍ ഞാന്‍ തൊട്ടാല്‍
എന്‍ രോഗം സൗഖ്യമല്ലോ
A യേശു ദേവാ, നീ വരുമ്പോള്‍
ഞാനും ധന്യയായ്
A യേശു നാഥനെ.. നിന്നെ സ്വീകരിക്കുവാന്‍
എന്‍ ഹൃദയം, യോഗ്യമല്ല
പാപി ഞാനെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശു നാഥനെ നിന്നെ സ്വീകരിക്കുവാന്‍ എന്‍ ഹൃദയം, യോഗ്യമല്ല പാപി ഞാനെന്നും Yeshu Nadhane Ninne Sweekarikkuvan Lyrics | Yeshu Nadhane Ninne Sweekarikkuvan Song Lyrics | Yeshu Nadhane Ninne Sweekarikkuvan Karaoke | Yeshu Nadhane Ninne Sweekarikkuvan Track | Yeshu Nadhane Ninne Sweekarikkuvan Malayalam Lyrics | Yeshu Nadhane Ninne Sweekarikkuvan Manglish Lyrics | Yeshu Nadhane Ninne Sweekarikkuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Nadhane Ninne Sweekarikkuvan Christian Devotional Song Lyrics | Yeshu Nadhane Ninne Sweekarikkuvan Christian Devotional | Yeshu Nadhane Ninne Sweekarikkuvan Christian Song Lyrics | Yeshu Nadhane Ninne Sweekarikkuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Nadhane.. Ninne Sweekarikkuvaan
En Hrudhayam, Yogyamalla
Paapi Njanennum

Divya Nadhane.. Ange Jeevanaakuvaan
Nin Karuna, Kaathirikkum
Rogi Njanennum

Oru Vaakku Neeyaruloo, Njanange Saukhyathil
Ennennum Njan Jeevikkum
Oru Viral Thumbange, Vasthrathil Njan Thottaal
En Rogam Saukhyamallo
Yeshu Dhevaa, Nee Varumbol
Njanum Dhanyayaai

Yeshu Nadhane.. Ninne Sweekarikkuvan
En Hridhayam, Yogyamalla
Paapi Njan ennum

-----

Angaanen Jeevan, Angaanen Sathyam
Angaanen Vazhikaattiyum
Angaanen Abhayam, Angaanen Shakthi
Angallo Yaakkobin Daivam

Kaividalle Nayakaa
Ninte Munpil, Ekayaai
Veeni Mannil, Paapiyaai
Njanum Vekayaai

Ente Yeshu Nadhane
Ente Sneha Nadhane

Yeshu Nadhane.. Ninne Sweekarikkuvaan
En Hrudayam, Yogyamalla
Paapi Njanennum

-----

Njanoru Paradheshi, Aalambamillaathol
Neeyente Rakshayaayi
Oh.. Njanoru Kunjadu, Koottam Thettiyol
Neeyente Nallidayan

Cherthidane Naayaka
Ninte Maaril Snehamaai
Kaanu Ninnil Raagamaai
Njanum Thaalamaai

Ente Jeeva Naayakaa
Ente Sneha Naayakaa

Yeshu Nadhane.. Ninne Sweekarikkuvaan
En Hridayam, Yogyamalla
Paapi Njanennum

Divya Nadhane.. Ange Jeevanakuvaan
Nin Karuna, Kathirikkum
Rogi Njanennum

Oru Vaakku Nee aruloo, Njanange Saukyathil
Ennennum Njan Jeevikkum
Oru Viral Thumbange, Vasthrathil Njan Thottaal
En Rogam Saukhyamallo
Yeshu Devaa, Nee Varumbol
Njanum Dhanyayaai

Yeshu Nadhane.. Ninne Sweekarikkuvaan
En Hrudhayam, Yogyamalla
Paapi Njanennum

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 161.  Song ID 13414


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.