Malayalam Lyrics

| | |

A A A

My Notes
M യേശുനാമം എന്റെ ആശ്രയം
ആശയറ്റ നേരമെന്റെ ആശ്വാസം
നിന്‍ വചനമാരി തൂകി നീ
എന്റെ വേദനകള്‍ സൗഖ്യമാക്കണേ
F യേശുനാമം എന്റെ ആശ്രയം
ആശയറ്റ നേരമെന്റെ ആശ്വാസം
നിന്‍ വചനമാരി തൂകി നീ
എന്റെ വേദനകള്‍ സൗഖ്യമാക്കണേ
A ബെത്‌സെയ്‌ദാ, കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്റെ കരുണ തേടുന്നു, വൈകല്ലേ….
എന്റെ മോചകാ
A ബെത്‌സെയ്‌ദാ, കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്റെ കരുണ തേടുന്നു, വൈകല്ലേ….
എന്റെ മോചകാ
—————————————–
M എന്നെ ചുറ്റും ആയിരങ്ങള്‍ക്കിടയിലായ്
എന്നെ തന്നെ നോക്കി നില്‍ക്കുന്നേ ഒരുവന്‍
F എന്നെ ചുറ്റും ആയിരങ്ങള്‍ക്കിടയിലായ്
എന്നെ തന്നെ നോക്കി നില്‍ക്കുന്നേ ഒരുവന്‍
M അതു യേശുവായിരുന്നു, എന്റെ രക്ഷയായിരുന്നു
അവന്‍ എന്റെ ശിക്ഷയേറ്റുവാങ്ങി നിന്നു
F അതു യേശുവായിരുന്നു, എന്റെ രക്ഷയായിരുന്നു
അവന്‍ എന്റെ ശിക്ഷയേറ്റുവാങ്ങി നിന്നു
A ബെത്‌സെയ്‌ദാ, കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്റെ കരുണ തേടുന്നു, വൈകല്ലേ….
എന്റെ മോചകാ
🎵🎵🎵
A ബെത്‌സെയ്‌ദാ, കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്റെ കരുണ തേടുന്നു, വൈകല്ലേ….
എന്റെ മോചകാ
—————————————–
F ചാട്ടവാറുകൊണ്ടു പ്രഹരം ഏല്‍ക്കവേ
ചീറ്റിയില്ല കോപമെന്റെ നായകന്‍
M ചാട്ടവാറുകൊണ്ടു പ്രഹരം ഏല്‍ക്കവേ
ചീറ്റിയില്ല കോപമെന്റെ നായകന്‍
F അവന്‍ ശാന്തനായിരുന്നു, അതു ശക്തിയായിരുന്നു
അവനെന്റെ കോപത്തീയണച്ചു നിന്നു
M അവന്‍ ശാന്തനായിരുന്നു, അതു ശക്തിയായിരുന്നു
അവനെന്റെ കോപത്തീയണച്ചു നിന്നു
F യേശുനാമം എന്റെ ആശ്രയം
ആശയറ്റ നേരമെന്റെ ആശ്വാസം
നിന്‍ വചനമാരി തൂകി നീ
എന്റെ വേദനകള്‍ സൗഖ്യമാക്കണേ
M യേശുനാമം എന്റെ ആശ്രയം
ആശയറ്റ നേരമെന്റെ ആശ്വാസം
നിന്‍ വചനമാരി തൂകി നീ
എന്റെ വേദനകള്‍ സൗഖ്യമാക്കണേ
A ബെത്‌സെയ്‌ദാ, കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്റെ കരുണ തേടുന്നു, വൈകല്ലേ….
എന്റെ മോചകാ
A ബെത്‌സെയ്‌ദാ, കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്റെ കരുണ തേടുന്നു, വൈകല്ലേ….
എന്റെ മോചകാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) | യേശുനാമം എന്റെ ആശ്രയം ആശയറ്റ നേരമെന്റെ ആശ്വാസം Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) Lyrics | Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) Song Lyrics | Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) Karaoke | Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) Track | Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) Malayalam Lyrics | Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) Manglish Lyrics | Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) Christian Devotional Song Lyrics | Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) Christian Devotional | Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) Christian Song Lyrics | Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Naamam Ente Aashrayam
Aashayatta Neramente Aashwasam
Nin Vachanamaari Thooki Nee
Ente Vedhanakal Saukhyamakkane

Yeshu Naamam Ente Aashrayam
Aashayatta Neramente Aashwasam
Nin Vachanamaari Thooki Nee
Ente Vedhanakal Saukhyamakkane

Bethsaidha, Kulakkarayile Rogipol
Njan Thalarnnavanakunnu
Ninte Karuna Thedunnu, Vaikalle....
Ente Mochaka

Bethsaidha, Kulakarayile Rogipol
Njan Thalarnnavanakunnu
Ninte Karuna Thedunnu, Vaikalle....
Ente Mochaka

-----

Enne Chuttum Aayirangalkkidayilaai
Enne Thanne Nokki Nilkkunne Oruvan
Enne Chuttum Aayirangalkkidayilaai
Enne Thanne Nokki Nilkkunne Oruvan

Athu Yeshuvaayirunnu, Ente Rakshayayirunnu
Avan Ente Shikshayettu Vaangi Ninnu
Athu Yeshuvaayirunnu, Ente Rakshayayirunnu
Avan Ente Shikshayettu Vaangi Ninnu

Bethsaidha, Kulakkarayile Rogipol
Njan Thalarnnavanakunnu
Ninte Karuna Thedunnu, Vaikalle....
Ente Mochaka

🎵🎵🎵

Bethsaidha, Kulakarayile Rogipol
Njan Thalarnnavanakunnu
Ninte Karuna Thedunnu, Vaikalle....
Ente Mochaka

-----

Chaattavaru Kondu Praharam Elkkave
Cheettiyilla Kopamente Nayakan
Chaattavaru Kondu Praharam Elkkave
Cheettiyilla Kopamente Nayakan

Avan Shaanthanayirunnu, Athu Shakthiyayirunnu
Avanente Kopa Theeyanachu Ninnu
Avan Shaanthanayirunnu, Athu Shakthiyayirunnu
Avanente Kopa Theeyanachu Ninnu

Yeshu Namam Ente Aashrayam
Aashayatta Neramente Aashwasam
Nin Vachanamaari Thooki Nee
Ente Vedhanakal Saukhyamakkane

Yeshu Namam Ente Aashrayam
Aashayatta Neramente Aashwasam
Nin Vachanamaari Thooki Nee
Ente Vedhanakal Saukhyamakkane

Bethsaidha, Kulakkarayile Rogipol
Njan Thalarnnavanakunnu
Ninte Karuna Thedunnu, Vaikalle....
Ente Mochaka

Bethsaidha, Kulakarayile Rogipol
Njan Thalarnnavanakunnu
Ninte Karuna Thedunnu, Vaikalle....
Ente Mochaka

besaitha Bedsaitha Bedseitha Bethseitha Bethsaitha Besaidha namamente naamamente Yeshu Namam Ente Aashrayam (Bethsaidha Kulakkarayile) naamam Bethsaida Bethseida Bethsaidha Bethseidha kulakarayil kulakkarayil


Media

If you found this Lyric useful, sharing & commenting below would be Prodigious!
  1. Jobin

    November 13, 2023 at 10:34 AM

    Thank you

Your email address will not be published. Required fields are marked *





Views 8766.  Song ID 6009


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.