Malayalam Lyrics

| | |

A A A

My Notes
M യേശു വിളിക്കുന്നു
എന്നും യേശു വിളിക്കുന്നു
അന്‍പെഴുമാ​, പൊന്‍ കരങ്ങള്‍
നീട്ടി വിളിക്കുന്നു
F യേശു വിളിക്കുന്നു
എന്നും യേശു വിളിക്കുന്നു
അന്‍പെഴുമാ​, പൊന്‍ കരങ്ങള്‍
നീട്ടി വിളിക്കുന്നു
A യേശു വിളിക്കുന്നു
—————————————–
M ​ഉള്ളം തകര്‍ന്നവരേ​, വാ
ഉണ്മ​യാം എന്നന്തികേ
F ​ഉള്ളം തകര്‍ന്നവരേ​, വാ
ഉണ്മ​യാം എന്നന്തികേ
M ഉള്ളലിഞ്ഞാശ്വാസ​മേകാന്‍
ഉള്ളവന്‍ ഞാനില്ലയോ​
F ഉള്ളലിഞ്ഞാശ്വാസ​മേകാന്‍
ഉള്ളവന്‍ ഞാനില്ലയോ​
A യേശു വിളിക്കുന്നു
എന്നും യേശു വിളിക്കുന്നു
അന്‍പെഴുമാ​, പൊന്‍ കരങ്ങള്‍
നീട്ടി വിളിക്കുന്നു
A യേശു വിളിക്കുന്നു
—————————————–
F ആകുല മാനസരേ​, വാ
ആലംബഹീനരേ വാ
M ആകുല മാനസരേ​, വാ
ആലംബഹീനരേ വാ
F ആശ്രയം തന്നരുളാം ഞാന്‍
ആമോദമേകിടാം ഞാന്‍
M ആശ്രയം തന്നരുളാം ഞാന്‍
ആമോദമേകിടാം ഞാന്‍
A യേശു വിളിക്കുന്നു
എന്നും യേശു വിളിക്കുന്നു
അന്‍പെഴുമാ​, പൊന്‍ കരങ്ങള്‍
നീട്ടി വിളിക്കുന്നു
A യേശു വിളിക്കുന്നു
—————————————–
M കണ്ണീരണിഞ്ഞവരേ​, വാ
​മണ്ണിന്റെ മക്കളേ വാ
F കണ്ണീരണിഞ്ഞവരേ​, വാ
​മണ്ണിന്റെ മക്കളേ വാ
M കന്മഷ​മാകവേ നീക്കി
കണ്ണീരൊപ്പിടാം ഞാന്‍
F കന്മഷ​മാകവേ നീക്കി
കണ്ണീരൊപ്പിടാം ഞാന്‍
A യേശു വിളിക്കുന്നു
എന്നും യേശു വിളിക്കുന്നു
അന്‍പെഴുമാ​, പൊന്‍ കരങ്ങള്‍
നീട്ടി വിളിക്കുന്നു
A യേശു വിളിക്കുന്നു
എന്നും യേശു വിളിക്കുന്നു
അന്‍പെഴുമാ​, പൊന്‍ കരങ്ങള്‍
നീട്ടി വിളിക്കുന്നു
A യേശു വിളിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശു വിളിക്കുന്നു എന്നും യേശു വിളിക്കുന്നു അന്‍പെഴുമാ​, പൊന്‍ കരങ്ങള്‍ Yeshu Vilikkunnu Ennum Yeshu Vilikkunnu Lyrics | Yeshu Vilikkunnu Ennum Yeshu Vilikkunnu Song Lyrics | Yeshu Vilikkunnu Ennum Yeshu Vilikkunnu Karaoke | Yeshu Vilikkunnu Ennum Yeshu Vilikkunnu Track | Yeshu Vilikkunnu Ennum Yeshu Vilikkunnu Malayalam Lyrics | Yeshu Vilikkunnu Ennum Yeshu Vilikkunnu Manglish Lyrics | Yeshu Vilikkunnu Ennum Yeshu Vilikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Vilikkunnu Ennum Yeshu Vilikkunnu Christian Devotional Song Lyrics | Yeshu Vilikkunnu Ennum Yeshu Vilikkunnu Christian Devotional | Yeshu Vilikkunnu Ennum Yeshu Vilikkunnu Christian Song Lyrics | Yeshu Vilikkunnu Ennum Yeshu Vilikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Vilikkunnu
Ennum Yeshu Vilikkunnu
Anpezhumaa, Pon Karangal
Neetti Vilikkunnu

Yeshu Vilikkunnu
Ennum Yeshu Vilikkunnu
Anpezhumaa, Pon Karangal
Neetti Vilikkunnu

Yeshu Vilikkunnu

-----

Ullam Thakarnnavare, Vaa
Unmayaam Ennanthike
Ullam Thakarnnavare, Vaa
Unmayaam Ennanthike

Ullalinjaashwasamekaan
Ullavan Njanillayo
Ullalinjaashwasamekaan
Ullavan Njanillayo

Yeshu Vilikkunnu
Ennum Yeshu Vilikkunnu
Anpezhumaa, Pon Karangal
Neetti Vilikkunnu

Yeshu Vilikkunnu

-----

Aakula Maanasare, Vaa
Aalambaheenare Vaa
Aakula Maanasare, Vaa
Aalambaheenare Vaa

Aashrayam Thannarulaam Njan
Aamodhamekidaam Njan
Aashrayam Thannarulaam Njan
Aamodhamekidaam Njan

Yeshu Vilikkunnu
Ennum Yeshu Vilikkunnu
Anpezhumaa, Pon Karangal
Neetti Vilikkunnu

Yeshu Vilikkunnu

-----

Kanneeraninjavare, Vaa
Manninte Makkale Vaa
Kanneeraninjavare, Vaa
Manninte Makkale Vaa

Kanmashamaakave Neekki
Kanneeroppidaam Njan
Kanmashamaakave Neekki
Kanneeroppidaam Njan

Yeshu Vilikkunnu
Ennum Yeshu Vilikkunnu
Anpezhumaa, Pon Karangal
Neetti Vilikkunnu

Yeshu Vilikkunnu
Ennum Yeshu Vilikkunnu
Anpezhumaa, Pon Karangal
Neetti Vilikkunnu

Yeshu Vilikkunnu

Yeshu Vilikkunnu Vilikunnu Villikkunnu Villikunnu Innum Ennum Anbezhumaa Ambezhumaa Anpezhumaa Ampezhumaa


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 161.  Song ID 14136


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.