Malayalam Lyrics

| | |

A A A

My Notes
M യേശുവേ എന്‍ ദൈവമേ
നീ വരും വഴിയോരെ ഞാന്‍
F ചുടുചോര ഒഴുകുന്ന കുരിശിന്റെ വഴിയേ
കൃപ മാത്രമുതിരുന്ന സ്വര്‍ഗ്ഗീയ വഴിയേ
M മകനേ കരയാതെ, മകളേ തളരാതെ
മകനേ അലയാതെ, മകളേ ഉഴലാതെ
F മകനേ കരയാതെ, മകളേ തളരാതെ
മകനേ അലയാതെ, മകളേ ഉഴലാതെ
—————————————–
M ഇത്രമേലെന്നെ സഹിച്ചിടാന്‍
മറ്റാര്‍ക്കും ആവില്ലെന്നോര്‍ത്തു ഞാന്‍
F എത്ര വേണേലും ക്ഷമിച്ചിടാന്‍
മറ്റാര്‍ക്കും ആവില്ലെന്നോര്‍ത്തു ഞാന്‍
M അഞ്ചപ്പം പോലും ഇല്ലാനേരം
വാഴ്‌ത്തി വിളമ്പാന്‍ കഴിയുമോ
F വെള്ളമില്ലാ കല്‍ഭരണി
വീഞ്ഞിനായ് കേഴാന്‍ പാടുണ്ടോ
🎵🎵🎵
A മകനേ കരയാതെ, മകളേ തളരാതെ
മകനേ അലയാതെ, മകളേ ഉഴലാതെ
A മകനേ കരയാതെ, മകളേ തളരാതെ
മകനേ അലയാതെ, മകളേ ഉഴലാതെ
—————————————–
F കൈപ്പേറും കാസ നുകരുമ്പോള്‍
ഗദ്‌സമെന്‍ എന്തെന്നറിഞ്ഞു ഞാന്‍
M നീങ്ങാത്ത മുള്ളുകളാല്‍ മുറിയുമ്പോള്‍
ക്രൂശിതന്‍ വീണതോര്‍ത്തു ഞാന്‍
F എവിടെയെന്‍ ദൈവമെന്ന
ചോദ്യം ശല്യം ചെയ്യുന്നു
M എങ്കിലുമീ പാനപാത്രം
ചങ്കിലേന്തും എന്‍ നാഥനായ്
🎵🎵🎵
F യേശുവേ എന്‍ ദൈവമേ
നീ വരും വഴിയോരെ ഞാന്‍
M ചുടുചോര ഒഴുകുന്ന കുരിശിന്റെ വഴിയേ
കൃപ മാത്രമുതിരുന്ന സ്വര്‍ഗ്ഗീയ വഴിയേ
F മകനേ കരയാതെ, മകളേ തളരാതെ
മകനേ അലയാതെ, മകളേ ഉഴലാതെ
M മകനേ കരയാതെ, മകളേ തളരാതെ
മകനേ അലയാതെ, മകളേ ഉഴലാതെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve En Daivame Nee Varum | യേശുവേ എന്‍ ദൈവമേ നീ വരും വഴിയോരെ ഞാന്‍ Yeshuve En Daivame Nee Varum Lyrics | Yeshuve En Daivame Nee Varum Song Lyrics | Yeshuve En Daivame Nee Varum Karaoke | Yeshuve En Daivame Nee Varum Track | Yeshuve En Daivame Nee Varum Malayalam Lyrics | Yeshuve En Daivame Nee Varum Manglish Lyrics | Yeshuve En Daivame Nee Varum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve En Daivame Nee Varum Christian Devotional Song Lyrics | Yeshuve En Daivame Nee Varum Christian Devotional | Yeshuve En Daivame Nee Varum Christian Song Lyrics | Yeshuve En Daivame Nee Varum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve En Daivame
Nee Varum Vazhiyore Njan
Chuduchora Ozhukunna Kurishinte Vazhiye
Krupa Maathram Uthirunna Swargeeya Vazhiye

Makane Karayathe, Makale Thalarathe
Makane Alayathe, Makale Uzhalathe
Makane Karayathe, Makale Thalarathe
Makane Alayathe, Makale Uzhalathe

-----

Ithramel Enne Sahichidaan
Mattaarkkum Aavillennorthu Njan
Ethra Venelum Kshamichidaan
Mattaarkkum Aavillennorthu Njan

Anchappam Polum Illaa Neram
Vaazhthi Vilambaan Kazhiyumo
Vellamillaa Kalbharani
Veenjinaai Kezhaan Paadundo

🎵🎵🎵

Makane Karayaathe, Makale Thalaraathe
Makane Alayaathe, Makale Uzhalaathe
Makane Karayaathe, Makale Thalaraathe
Makane Alayaathe, Makale Uzhalaathe

-----

Kaipperum Kaasa Nukarumbol
Gadhsamen Enthennarinju Njan
Neengaatha Mullukalaal Muriyumbol
Krooshithan Veenathorthu Njan

Evide En Daivamenna
Chodhyam Shalyam Cheyyunnu
Enkilumee Paana Paathram
Chankilenthum En Nadhanaai

🎵🎵🎵

Yeshuve En Daivame
Nee Varum Vazhiyore Njan
Chuduchora Ozhukunna Kurishinte Vazhiye
Krupa Maathram Uthirunna Swargeeya Vazhiye

Makane Karayathe, Makale Thalarathe
Makane Alayathe, Makale Uzhalathe
Makane Karayathe, Makale Thalarathe
Makane Alayathe, Makale Uzhalathe

Yeshuve En Daivame Yeshuveyen Deivame Dhaivame Dheivame


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 696.  Song ID 10358


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.