Malayalam Lyrics

| | |

A A A

My Notes
M യേശുവേ എന്‍ ദൈവമേ
നീറുമെന്റെ പ്രാര്‍ത്ഥന
ദിവ്യ ധൂപ ചുരുളുപോല്‍
നിന്റെ മുന്‍പിലുയരുന്നു
F യേശുവേ എന്‍ ദൈവമേ
നീറുമെന്റെ പ്രാര്‍ത്ഥന
ദിവ്യ ധൂപ ചുരുളുപോല്‍
നിന്റെ മുന്‍പിലുയരുന്നു
—————————————–
M എന്റെ ശ്വാസ കാറ്റിനേക്കാള്‍
എന്നോടൊട്ടി നിന്നു നാഥന്‍
F നിഴലിനേക്കാളുമെന്നില്‍
ചേര്‍ന്നലിഞ്ഞു നിന്ന സ്‌നേഹം
M എന്‍ ഹൃദയ സ്‌പന്ദനങ്ങള്‍
എണ്ണിയവന്‍ നിന്നുവല്ലോ
F എന്‍ ഹൃദയ സ്‌പന്ദനങ്ങള്‍
എണ്ണിയവന്‍ നിന്നുവല്ലോ
A യേശുവേ എന്‍ ദൈവമേ
നീറുമെന്റെ പ്രാര്‍ത്ഥന
ദിവ്യ ധൂപ ചുരുളുപോല്‍
നിന്റെ മുന്‍പിലുയരുന്നു
—————————————–
F എന്റെ ബോധ ജ്ഞാനത്തേക്കാള്‍
തിളങ്ങുന്ന തേജസ്സല്ലോ
M ഞാനെന്നെ അറിഞ്ഞതേക്കാള്‍
എന്നെ നീ അറിഞ്ഞുവല്ലോ
F നിരന്തരമെന്റെയുള്ളില്‍
ജ്വലിക്കുന്ന സൂര്യനും നീ
M നിരന്തരമെന്റെയുള്ളില്‍
ജ്വലിക്കുന്ന സൂര്യനും നീ
A യേശുവേ എന്‍ ദൈവമേ
നീറുമെന്റെ പ്രാര്‍ത്ഥന
ദിവ്യ ധൂപ ചുരുളുപോല്‍
നിന്റെ മുന്‍പിലുയരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവേ എന്‍ ദൈവമേ നീറുമെന്റെ പ്രാര്‍ത്ഥന Yeshuve En Daivame Neerumente Prarthana Lyrics | Yeshuve En Daivame Neerumente Prarthana Song Lyrics | Yeshuve En Daivame Neerumente Prarthana Karaoke | Yeshuve En Daivame Neerumente Prarthana Track | Yeshuve En Daivame Neerumente Prarthana Malayalam Lyrics | Yeshuve En Daivame Neerumente Prarthana Manglish Lyrics | Yeshuve En Daivame Neerumente Prarthana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve En Daivame Neerumente Prarthana Christian Devotional Song Lyrics | Yeshuve En Daivame Neerumente Prarthana Christian Devotional | Yeshuve En Daivame Neerumente Prarthana Christian Song Lyrics | Yeshuve En Daivame Neerumente Prarthana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve En Daivame
Neerumente Praarthana
Divya Dhoopa Churulupol
Ninte Munpiluyarunnu

Yeshuve En Daivame
Neerumente Praarthana
Divya Dhoopa Churulupol
Ninte Munpiluyarunnu

-----

Ente Shvaasa Kaattinekkaal
Ennodotti Ninnu Nadhan
Nizhalinekkaalum Ennil
Chernnalinju Ninna Sneham

En Hrudhaya Spandhanangal
Enniyavan Ninnuvallo
En Hrudhaya Spandhanangal
Enniyavan Ninnuvallo

Yeshuve En Daivame
Neerumente Praarthana
Divya Doopa Churulupol
Ninte Munpiluyarunnu

-----

Ente Bodha Njanathekkaal
Thilangunna Thejassallo
Njanenne Arinjathekkaal
Enne Nee Arinjuvallo

Nirantharam Enteyullil
Jwalikkunna Sooryanum Nee
Nirantharam Enteyullil
Jwalikkunna Sooryanum Nee

Yeshuve En Daivame
Neerumente Praarthana
Divya Doopa Churulupol
Ninte Munpil Uyarunnu

Yeshuve En Daivame Dhaivame Dheivame Deivame Neerum Ente Neerumente Prarthana Praarthanaa


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 136.  Song ID 13603


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.