Malayalam Lyrics

| | |

A A A

My Notes
M യേശുവേ എന്‍ പ്രാണനായകാ
ജീവനെനിക്കേകിയോനെ
F യേശുവേ എന്‍ പ്രാണനായകാ
ജീവനെനിക്കേകിയോനെ
M എന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെ,
വന്‍ കടങ്ങള്‍ തീര്‍ത്തെന്റെ
കണ്ണുനീര്‍ തുടച്ചല്ലോ നീ
F എന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെ,
വന്‍ കടങ്ങള്‍ തീര്‍ത്തെന്റെ
കണ്ണുനീര്‍ തുടച്ചല്ലോ നീ
A യേശുവേ എന്‍ പ്രാണനായകാ
ജീവനെനിക്കേകിയോനെ
A എന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെ,
വന്‍ കടങ്ങള്‍ തീര്‍ത്തെന്റെ
കണ്ണുനീര്‍ തുടച്ചല്ലോ നീ
—————————————–
M പാപിയായ് ഞാന്‍ ജീവിച്ചപ്പോള്‍
പാത തെറ്റി ഓടിയപ്പോള്‍
F പാപിയായ് ഞാന്‍ ജീവിച്ചപ്പോള്‍
പാത തെറ്റി ഓടിയപ്പോള്‍
M പാലകന്‍ നീ തേടി,
ഈ പാതകനടിയാനെ
പാവന മാര്‍ഗ്ഗേ ചേര്‍ത്തല്ലോ
F പാലകന്‍ നീ തേടി,
ഈ പാതകനടിയാനെ
പാവന മാര്‍ഗ്ഗേ ചേര്‍ത്തല്ലോ
A യേശുവേ എന്‍ പ്രാണനായകാ
ജീവനെനിക്കേകിയോനെ
A എന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെ,
വന്‍ കടങ്ങള്‍ തീര്‍ത്തെന്റെ
കണ്ണുനീര്‍ തുടച്ചല്ലോ നീ
—————————————–
F എന്നെ നിന്നില്‍ ധന്യനാക്കുവാന്‍
വന്നിതോ എന്നുള്ളില്‍ രാജനായ്
M എന്നെ നിന്നില്‍ ധന്യനാക്കുവാന്‍
വന്നിതോ എന്നുള്ളില്‍ രാജനായ്
F തന്നിതോ നിന്‍ നീതിയും,
ദിവ്യമാം സന്തോഷവും
നിത്യമാം സമാധാനവും
M തന്നിതോ നിന്‍ നീതിയും,
ദിവ്യമാം സന്തോഷവും
നിത്യമാം സമാധാനവും
A യേശുവേ എന്‍ പ്രാണനായകാ
ജീവനെനിക്കേകിയോനെ
A എന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെ,
വന്‍ കടങ്ങള്‍ തീര്‍ത്തെന്റെ
കണ്ണുനീര്‍ തുടച്ചല്ലോ നീ
—————————————–
M ഭാരമെന്യേ ജീവിക്കുവാന്‍
എന്‍ ഭാരമെല്ലാം ചുമന്നവനെ
F ഭാരമെന്യേ ജീവിക്കുവാന്‍
എന്‍ ഭാരമെല്ലാം ചുമന്നവനെ
M ആശ്രയം നീ മാത്രമെന്‍,
ആശയിന്‍ പ്രകാശമേ
ആശിഷം നിന്‍ കാരുണ്യമേ
F ആശ്രയം നീ മാത്രമെന്‍,
ആശയിന്‍ പ്രകാശമേ
ആശിഷം നിന്‍ കാരുണ്യമേ
A യേശുവേ എന്‍ പ്രാണനായകാ
ജീവനെനിക്കേകിയോനെ
A എന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെ,
വന്‍ കടങ്ങള്‍ തീര്‍ത്തെന്റെ
കണ്ണുനീര്‍ തുടച്ചല്ലോ നീ
—————————————–
F വന്നിടും ഞാന്‍ അതിവേഗത്തില്‍
എന്നുരച്ചു പോയവനെ
M വന്നിടും ഞാന്‍ അതിവേഗത്തില്‍
എന്നുരച്ചു പോയവനെ
F വന്നു നിന്‍ മഹിമയിന്‍,
രാജ്യമതില്‍ ചേര്‍ക്കുവാന്‍
ആശയാല്‍ ഞാന്‍ കാത്തിടുന്നേ
M വന്നു നിന്‍ മഹിമയിന്‍,
രാജ്യമതില്‍ ചേര്‍ക്കുവാന്‍
ആശയാല്‍ ഞാന്‍ കാത്തിടുന്നേ
A യേശുവേ എന്‍ പ്രാണനായകാ
ജീവനെനിക്കേകിയോനെ
A എന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെ,
വന്‍ കടങ്ങള്‍ തീര്‍ത്തെന്റെ
കണ്ണുനീര്‍ തുടച്ചല്ലോ നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve En Prana Nayaka Jeevan Enikkekiyone | യേശുവേ എന്‍ പ്രാണനായകാ ജീവനെനിക്കേകിയോനെ Yeshuve En Prana Nayaka Lyrics | Yeshuve En Prana Nayaka Song Lyrics | Yeshuve En Prana Nayaka Karaoke | Yeshuve En Prana Nayaka Track | Yeshuve En Prana Nayaka Malayalam Lyrics | Yeshuve En Prana Nayaka Manglish Lyrics | Yeshuve En Prana Nayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve En Prana Nayaka Christian Devotional Song Lyrics | Yeshuve En Prana Nayaka Christian Devotional | Yeshuve En Prana Nayaka Christian Song Lyrics | Yeshuve En Prana Nayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve En Praana Nayaka
Jeevan Enikkekiyone
Yeshuve En Praana Nayaka
Jeevan Enikkekiyone

En Sankadangal Arinjente,
Van Kadangal Theerthente
Kanuneer Thudachallo Nee

En Sankadangal Arinjente,
Van Kadangal Theerthente
Kanuneer Thudachallo Nee

Yeshuve En Praana Nayaka
Jeevanenikkekiyone
En Sankadangal Arinjente,
Van Kadangal Theerthente
Kanuneer Thudachallo Nee

-----

Paapiyaai Njan Jeevichappol
Paatha Theti Odiyappol
Paapiyaai Njan Jeevichappol
Paatha Theti Odiyappol

Paalakan Nee Thediyi,
Ee Paathakanadiyaane
Paavana Maarge Cherthallo

Paalakan Nee Thediyi,
Ee Paathakanadiyaane
Paavana Maarge Cherthallo

Yeshuve En Prana Nayaka
Jeevanenikkekiyone
En Sankadangal Arinjente,
Van Kadangal Theerthente
Kanuneer Thudachallo Nee

-----

Enne Ninnil Dhanyanaakkuvaan
Vannitho Ennullil Raajanaai
Enne Ninnil Dhanyanaakkuvaan
Vannitho Ennullil Raajanaai

Thannitho Nin Neethiyum,
Divyamaam Santhoshavum
Nithyamaam Samadhaanavum

Thannitho Nin Neethiyum,
Divyamaam Santhoshavum
Nithyamaam Samadhaanavum

Yeshuve En Prananayaka
Jeevanenikkekiyone
En Sankadangal Arinjente,
Van Kadangal Theerthente
Kanuneer Thudachallo Nee

-----

Bhaaramenye Jeevikkuvaan
En Bharamellam Chumannavane
Bhaaramenye Jeevikkuvaan
En Bharamellam Chumannavane

Aashrayam Nee Mathramen,
Aashayin Prakashame
Aashisham Nin Karunyame

Aashrayam Nee Mathramen,
Aashayin Prakashame
Aashisham Nin Karunyame

Yeshuve En Praananayaka
Jeevanenikkekiyone
En Sankadangal Arinjente,
Van Kadangal Theerthente
Kannuneer Thudachallo Nee

-----

Vanedum Njan Athi Vegathil
Ennurachu Poyavane
Vanedum Njan Athi Vegathil
Ennurachu Poyavane

Vannu Nin Mahimayin,
Rajyamathil Cherkkuvaan
Aashayaal Njan Kaathidunne

Vannu Nin Mahimayin,
Rajyamathil Cherkkuvaan
Aashayaal Njan Kaathidunne

Yeshuve En Praana Nayaka
Jeevanenikkekiyone
En Sankadangal Arinjente,
Van Kadangal Theerthente
Kanuneer Thudachallo Nee

Yeshuve En Prana Nayaka Yeshuveyen Praana Naayaka Prananayaka Praananayaka Praananaayaka


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 2142.  Song ID 8320


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.