Malayalam Lyrics

| | |

A A A

My Notes
M യേശുവേ എന്‍ രക്ഷകാ
വാഞ്ചിക്കുന്നു നിനക്കായ്
M ആത്മാവില്‍ ആരാധിപ്പാന്‍
ദിനം തോറും നിന്‍ കൃപ താ
A ആത്മാവില്‍ ആരാധിപ്പാന്‍
ദിനം തോറും നിന്‍ കൃപ താ
A അകറ്റീടുക, നാഥാ അകറ്റീടുക
എന്നില്‍ മുറുകെ പറ്റും പാപത്തെ
A അകറ്റീടുക, നാഥാ അകറ്റീടുക
എന്നില്‍ മുറുകെ പറ്റും പാപത്തെ
A ആത്മാവിന്‍ നവ ഫലത്തെ
എന്നെന്നും വെളിപ്പെടുത്താന്‍
A ആത്മാവിന്‍ നവ ഫലത്തെ
എന്നെന്നും വെളിപ്പെടുത്താന്‍
—————————————–
M നിന്‍ വേലയില്‍, ഞങ്ങള്‍ വര്‍ദ്ധിച്ചിടാന്‍
മനമാശിക്കുന്നു, ദിനവും
F നിന്‍ വേലയില്‍, ഞങ്ങള്‍ വര്‍ദ്ധിച്ചിടാന്‍
മനമാശിക്കുന്നു, ദിനവും
M കൃപ ഞങ്ങളില്‍ പകര്‍ന്നു
അഭിഷേകം ചെയ്‌തീടുക
F കൃപ ഞങ്ങളില്‍ പകര്‍ന്നു
അഭിഷേകം ചെയ്‌തീടുക
A അകറ്റീടുക, നാഥാ അകറ്റീടുക
എന്നില്‍ മുറുകെ പറ്റും പാപത്തെ
A അകറ്റീടുക, നാഥാ അകറ്റീടുക
എന്നില്‍ മുറുകെ പറ്റും പാപത്തെ
A ആത്മാവിന്‍ നവ ഫലത്തെ
എന്നെന്നും വെളിപ്പെടുത്താന്‍
A ആത്മാവിന്‍ നവ ഫലത്തെ
എന്നെന്നും വെളിപ്പെടുത്താന്‍
—————————————–
F വേഗം ഞാന്‍ വന്നിടാം, എന്നുര ചെയ്‌തവന്‍
വന്നിടാന്‍ നേരമായി
M വേഗം ഞാന്‍ വന്നിടാം, എന്നുര ചെയ്‌തവന്‍
വന്നിടാന്‍ നേരമായി
F വിശുദ്ധിയെ തികച്ചീടുക
കാന്തനെ എതിരേല്‍ക്കുവാന്‍
M വിശുദ്ധിയെ തികച്ചീടുക
കാന്തനെ എതിരേല്‍ക്കുവാന്‍
F യേശുവേ എന്‍ രക്ഷകാ
വാഞ്ചിക്കുന്നു നിനക്കായ്
F ആത്മാവില്‍ ആരാധിപ്പാന്‍
ദിനം തോറും നിന്‍ കൃപ താ
A ആത്മാവില്‍ ആരാധിപ്പാന്‍
ദിനം തോറും നിന്‍ കൃപ താ
A അകറ്റീടുക, നാഥാ അകറ്റീടുക
എന്നില്‍ മുറുകെ പറ്റും പാപത്തെ
A അകറ്റീടുക, നാഥാ അകറ്റീടുക
എന്നില്‍ മുറുകെ പറ്റും പാപത്തെ
A ആത്മാവിന്‍ നവ ഫലത്തെ
എന്നെന്നും വെളിപ്പെടുത്താന്‍
A ആത്മാവിന്‍ നവ ഫലത്തെ
എന്നെന്നും വെളിപ്പെടുത്താന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവേ എന്‍ രക്ഷകാ വാഞ്ചിക്കുന്നു നിനക്കായ് Yeshuve En Rakshaka Lyrics | Yeshuve En Rakshaka Song Lyrics | Yeshuve En Rakshaka Karaoke | Yeshuve En Rakshaka Track | Yeshuve En Rakshaka Malayalam Lyrics | Yeshuve En Rakshaka Manglish Lyrics | Yeshuve En Rakshaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve En Rakshaka Christian Devotional Song Lyrics | Yeshuve En Rakshaka Christian Devotional | Yeshuve En Rakshaka Christian Song Lyrics | Yeshuve En Rakshaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve En Rakshakaa
Vaanchikkunnu Ninakkaai
Aathmaavil Aaraadhippaan
Dhinam Thorum Nin Krupa Thaa
Aathmaavil Aaraadhippaan
Dhinam Thorum Nin Krupa Thaa

Akatteeduka, Nadha Akatteeduka
Ennil Muruke Pattum Paapathe
Akatteeduka, Nadha Akatteeduka
Ennil Muruke Pattum Paapathe

Aathmaavin Nava Phalathe
Ennennum Velippeduthaan
Aathmaavin Nava Phalathe
Ennennum Velippeduthaan

-----

Nin Velayil, Njangal Vardhichidaan
Manamaashikkunnu, Dhinavum
Nin Velayil, Njangal Vardhichidaan
Manamaashikkunnu, Dhinavum

Krupa Njangalil Pakarnnu
Abhishekam Cheytheeduka
Kripa Njangalil Pakarnnu
Abhishekam Cheytheeduka

Akatteeduka, Nadha Akatteeduka
Ennil Muruke Pattum Paapathe
Akatteeduka, Nadha Akatteeduka
Ennil Muruke Pattum Paapathe

Aathmavin Nava Phalathe
Ennennum Velippeduthaan
Aathmavin Nava Phalathe
Ennennum Velippeduthaan

-----

Vegam Njan Vannidaam, Ennura Cheythavan
Vannidaan Neramaayi
Vegam Njan Vannidaam, Ennura Cheythavan
Vannidaan Neramaayi

Vishudhiye Thikacheeduka
Kaanthane Ethirelkkuvaan
Vishudhiye Thikacheeduka
Kaanthane Ethirelkkuvaan

Yeshuve En Rakshakaa
Vaanchikkunnu Ninakkaai
Aathmavil Aaradhippaan
Dhinam Thorum Nin Kripa Thaa
Aathmavil Aaradhippaan
Dhinam Thorum Nin Kripa Thaa

Akatteeduka, Nadha Akatteeduka
Ennil Muruke Pattum Paapathe
Akatteeduka, Nadha Akatteeduka
Ennil Muruke Pattum Paapathe

Aathmaavin Nava Phalathe
Ennennum Velippeduthaan
Aathmaavin Nava Phalathe
Ennennum Velippeduthaan

Yeshuve Enn Rakshaka Rekshaka Yeshuveyenn Vanchikkunnu Vaanchikkunnu Vanjikkunnu Vaanjikkunnu Ninakkayi Ninakkaayi Ninakkaai Ninakkai Akatteeduka Akattiduka Akatiduka Akateeduka Natha Nada Papathe Aathmavin Aathmavil Aaradhippan Aaradhippaan Dinam Falathe


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 134.  Song ID 14364


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.