Malayalam Lyrics

| | |

A A A

My Notes
M യേശുവേ എന്‍ വിളി കേള്‍ക്കേണമേ
എന്നാവില്‍ നിന്‍ നാമം വാഴ്‌ത്തിടുന്നു ഞാന്‍
F യേശുവേ എന്‍ വിളി കേള്‍ക്കേണമേ
എന്നാവില്‍ നിന്‍ നാമം വാഴ്‌ത്തിടുന്നു ഞാന്‍
M കരുണയോടെ എന്നെയെന്നും കാത്തിടും നാഥന്‍
എന്റെയെല്ലാ അല്ലലും, നീക്കിടും ദൈവം
A യേശുവേ എന്‍ വിളി കേള്‍ക്കേണമേ
എന്നാവില്‍ നിന്‍ നാമം വാഴ്‌ത്തിടുന്നു ഞാന്‍
A യേശുവേ എന്‍ വിളി കേള്‍ക്കേണമേ
എന്നാവില്‍ നിന്‍ നാമം വാഴ്‌ത്തിടുന്നു ഞാന്‍
—————————————–
M മര്‍ത്യനുള്ളില്‍ പ്രത്യാശ നല്‍കിയ താതാ
നിന്‍ ദിവ്യ പാദങ്ങള്‍ നമിച്ചിടുന്നു ഞാന്‍
F മര്‍ത്യനുള്ളില്‍ പ്രത്യാശ നല്‍കിയ താതാ
നിന്‍ ദിവ്യ പാദങ്ങള്‍ നമിച്ചിടുന്നു ഞാന്‍
M ദിവ്യ സ്‌നേഹമേകിയൊരു ത്യാഗ സൂനമേ
നന്ദിയോടെ വാഴ്‌ത്തിടുന്നു ഞങ്ങളങ്ങയെ
F നന്ദിയോടെ വാഴ്‌ത്തിടുന്നു ഞങ്ങളങ്ങയെ
A യേശുവേ എന്‍ വിളി കേള്‍ക്കേണമേ
എന്നാവില്‍ നിന്‍ നാമം വാഴ്‌ത്തിടുന്നു ഞാന്‍
A യേശുവേ എന്‍ വിളി കേള്‍ക്കേണമേ
എന്നാവില്‍ നിന്‍ നാമം വാഴ്‌ത്തിടുന്നു ഞാന്‍
—————————————–
F മാനവര്‍ക്കു ശാന്തിയേകും സ്‌നേഹ ദീപമേ
നിന്‍ പാദ പിന്തുടര്‍ന്നു വന്നിടും ഞങ്ങള്‍
M മാനവര്‍ക്കു ശാന്തിയേകും സ്‌നേഹ ദീപമേ
നിന്‍ പാദ പിന്തുടര്‍ന്നു വന്നിടും ഞങ്ങള്‍
F പാരിലെന്നും രക്ഷയേകും രാജനേശുവേ
നമിച്ചിടുന്നു നിന്നെ ഞങ്ങള്‍ നന്ദിയോടെന്നും
M നമിച്ചിടുന്നു നിന്നെ ഞങ്ങള്‍ നന്ദിയോടെന്നും
A യേശുവേ എന്‍ വിളി കേള്‍ക്കേണമേ
എന്നാവില്‍ നിന്‍ നാമം വാഴ്‌ത്തിടുന്നു ഞാന്‍
A യേശുവേ എന്‍ വിളി കേള്‍ക്കേണമേ
എന്നാവില്‍ നിന്‍ നാമം വാഴ്‌ത്തിടുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവേ എന്‍ വിളി കേള്‍ക്കേണമേ എന്നാവില്‍ നിന്‍ നാമം വാഴ്‌ത്തിടുന്നു ഞാന്‍ Yeshuve En Vili Kelkkename Lyrics | Yeshuve En Vili Kelkkename Song Lyrics | Yeshuve En Vili Kelkkename Karaoke | Yeshuve En Vili Kelkkename Track | Yeshuve En Vili Kelkkename Malayalam Lyrics | Yeshuve En Vili Kelkkename Manglish Lyrics | Yeshuve En Vili Kelkkename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve En Vili Kelkkename Christian Devotional Song Lyrics | Yeshuve En Vili Kelkkename Christian Devotional | Yeshuve En Vili Kelkkename Christian Song Lyrics | Yeshuve En Vili Kelkkename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve En Vili Kelkkename
Ennaavil Nin Naamam Vaazhthidunnu Njan
Yeshuve En Vili Kelkkename

Ennaavil Nin Naamam Vaazhthidunnu Njan
Karunayode Enneyennum Kaathidum Nadhan
Enteyellaa Allalum, Neekkidum Daivam

Yeshuve En Vili Kelkkename
Ennaavil Nin Naamam Vaazhthidunnu Njan
Yeshuve En Vili Kelkkename
Ennaavil Nin Naamam Vaazhthidunnu Njan

-----

Marthyanullil Prathyaasha Nalkiya Thaathaa
Nin Divya Paadhangal Namichidunnu Njan
Marthyanullil Prathyaasha Nalkiya Thaathaa
Nin Divya Paadhangal Namichidunnu Njan

Divya Snehamekiyoru Thyaaga Sooname
Nandiyode Vaazhthidunnu Njangalangaye
Nandiyode Vaazhthidunnu Njangalangaye

Yeshuve En Vili Kelkkename
Ennaavil Nin Naamam Vaazhthidunnu Njan
Yeshuve En Vili Kelkkename
Ennaavil Nin Naamam Vaazhthidunnu Njan

-----

Maanavarkku Shaanthiyekum Sneha Deepame
Nin Paadha Pinthudarnnu Vannidum Njangal
Maanavarkku Shaanthiyekum Sneha Deepame
Nin Paadha Pinthudarnnu Vannidum Njangal

Paarilennum Rakshayekum Rajaneshuve
Namichidunnu Ninne Njangal Nandiyodennum
Namichidunnu Ninne Njangal Nandiyodennum

Yeshuve En Vili Kelkkename
Ennaavil Nin Naamam Vaazhthidunnu Njan
Yeshuve En Vili Kelkkename
Ennaavil Nin Naamam Vaazhthidunnu Njan

Yeshuve Enn Vili Envili Kelkkename Kelkkaname Enn Navil Naavil Ennavil Ennaavil Namam Vazhthidunnu Vazhtheedunnu Vaazhthidunnu Vaazhtheedunnu Nanniyode Nandhiyode


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 108.  Song ID 13335


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.