Malayalam Lyrics
My Notes
M | യേശുവേ, എന്നേശുവേ നീ തീരാത്ത സ്‌നേഹമല്ലേ |
F | യേശുവേ, എന്‍ ദൈവമേ നീ നിറയുന്നെന്‍ പ്രാണനല്ലേ |
🎵🎵🎵 | |
M | യേശുവേ, എന്നേശുവേ നീ തീരാത്ത സ്‌നേഹമല്ലേ |
F | യേശുവേ, എന്‍ ദൈവമേ നീ നിറയുന്നെന്‍ പ്രാണനല്ലേ |
M | ഉണരുന്നു, എന്‍ മാനസം നീയെന്നില്‍ ഉണര്‍ന്നിടുമ്പോള്‍ |
F | നിറയുന്നു, എന്‍ ജീവിതം നീ പകരുന്നൊരാത്മാവിനാല്‍ |
A | അറിയാതെ പോയൊരാ സ്‌നേഹമേ അലിവുള്ള ദൈവത്തിന്‍ ദാനമേ ഇനിയില്ല ജീവിതം നീയില്ലാതെ |
A | യേശുവേ, എന്നേശുവേ നീ തീരാത്ത സ്‌നേഹമല്ലേ |
A | യേശുവേ, എന്‍ ദൈവമേ നീ നിറയുന്നെന്‍ പ്രാണനല്ലേ |
—————————————– | |
M | എവിടെല്ലാം പോയാലും കൂടെയാകാന്‍ അവിടെല്ലാം നീയുണ്ടന്നറിഞ്ഞില്ല ഞാന്‍ |
F | എവിടെല്ലാം പോയാലും കൂടെയാകാന്‍ അവിടെല്ലാം നീയുണ്ടന്നറിഞ്ഞില്ല ഞാന്‍ |
M | ഏതൊക്കെ ദുരിതങ്ങള്‍ താണ്ടിയാലും നീ കരം പിടിച്ചതുമറിഞ്ഞില്ല ഞാന്‍ |
F | കാണുന്നു.. ഞാനാക്കണ്ണുകളില്‍ കാരുണ്യക്കടലിന്‍ തിരമാലകള്‍ |
M | കേള്‍ക്കുന്നു.. ഞാനാ മൊഴികളില്‍ തേനൂറും ആശ്വാസ തുള്ളികളും |
A | യേശുവേ, എന്നേശുവേ നീ തീരാത്ത സ്‌നേഹമല്ലേ |
—————————————– | |
F | മുറിവേറ്റു കേഴുമാ കുഞ്ഞാടുപോല്‍ പാപത്തിലകപ്പെട്ട നാളുകളില്‍ |
M | മുറിവേറ്റു കേഴുമാ കുഞ്ഞാടുപോല്‍ പാപത്തിലകപ്പെട്ട നാളുകളില്‍ |
F | കരം നീട്ടിയെന്നെ ഉയര്‍ത്തിയതും തോളേറ്റി നടന്നതുമറിഞ്ഞില്ല ഞാന്‍ |
M | കാണുന്നു.. ഞാനാക്കണ്ണുകളില്‍ കാരുണ്യക്കടലിന്‍ തിരമാലകള്‍ |
F | കേള്‍ക്കുന്നു.. ഞാനാ മൊഴികളില്‍ തേനൂറും ആശ്വാസ തുള്ളികളും |
M | യേശുവേ, എന്നേശുവേ നീ തീരാത്ത സ്‌നേഹമല്ലേ |
F | യേശുവേ, എന്‍ ദൈവമേ നീ നിറയുന്നെന്‍ പ്രാണനല്ലേ |
M | ഉണരുന്നു, എന്‍ മാനസം നീയെന്നില്‍ ഉണര്‍ന്നിടുമ്പോള്‍ |
F | നിറയുന്നു, എന്‍ ജീവിതം നീ പകരുന്നൊരാത്മാവിനാല്‍ |
A | അറിയാതെ പോയൊരാ സ്‌നേഹമേ അലിവുള്ള ദൈവത്തിന്‍ ദാനമേ ഇനിയില്ല ജീവിതം നീയില്ലാതെ |
A | യേശുവേ, എന്നേശുവേ നീ തീരാത്ത സ്‌നേഹമല്ലേ |
A | യേശുവേ, എന്‍ ദൈവമേ നീ നിറയുന്നെന്‍ പ്രാണനല്ലേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve En Yeshuve Nee Theeratha Snehamalle | യേശുവേ എന്നേശുവേ നീ തീരാത്ത സ്‌നേഹമല്ലേ Yeshuve En Yeshuve Nee Theeratha Snehamalle Lyrics | Yeshuve En Yeshuve Nee Theeratha Snehamalle Song Lyrics | Yeshuve En Yeshuve Nee Theeratha Snehamalle Karaoke | Yeshuve En Yeshuve Nee Theeratha Snehamalle Track | Yeshuve En Yeshuve Nee Theeratha Snehamalle Malayalam Lyrics | Yeshuve En Yeshuve Nee Theeratha Snehamalle Manglish Lyrics | Yeshuve En Yeshuve Nee Theeratha Snehamalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve En Yeshuve Nee Theeratha Snehamalle Christian Devotional Song Lyrics | Yeshuve En Yeshuve Nee Theeratha Snehamalle Christian Devotional | Yeshuve En Yeshuve Nee Theeratha Snehamalle Christian Song Lyrics | Yeshuve En Yeshuve Nee Theeratha Snehamalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Theeratha Snehamalle
Yeshuve En Daivame
Nee Nirayunnen Praananalle
🎵🎵🎵
Yeshuve, Enneshuve
Nee Theeratha Snehamalle
Yeshuve En Daivame
Nee Nirayunnen Praananalle
Unarunnu, En Maanasam
Nee Ennil Unarnnidumbol
Nirayunnu, En Jeevitham
Nee Pakarunnor Aathmaavinaal
Ariyathe Poyora Snehame
Alivulla Daivathin Dhaaname
Iniyilla Jeevitham Neeyillathe
Yeshuve, Enn Yeshuve
Nee Theeratha Snehamalle
Yeshuve En Daivame
Nee Nirayunnen Prananalle
-----
Evidellam Poyalum Koodeyakaan
Avidellam Neeyunden Arinjilla Njan
Evidellam Poyalum Koodeyakaan
Avidellam Neeyunden Arinjilla Njan
Ethokke Dhurithangal Thaandiyalum
Nee Karam Pidichathum Arinjilla Njan
Kanunnu.. Njana Kannukalil
Karunya Kadalin Thiramalakal
Kelkkunnu.. Njana Mozhikalil
Thenoorum Aashwasa Thullikalum
Yeshuve, Enn Yeshuve
Nee Theeratha Snehamalle
-----
Murivettu Kezhumaa Kunjadupol
Paapathil Akapetta Naalukalil
Murivettu Kezhumaa Kunjadupol
Paapathil Akapetta Naalukalil
Karam Neetti Enne Uyarthiyathum
Tholetti Nadannathum Arinjilla Njan
Kanunnu.. Njana Kannukalil
Karunya Kadalin Thiramalakal
Kelkkunnu.. Njana Mozhikalil
Thenoorum Aashwasa Thullikalum
Yeshuve, Enneshuve
Nee Theeratha Snehamalle
Yeshuve En Daivame
Nee Nirayunnen Praananalle
Unarunnu, En Maanasam
Nee Ennil Unarnnidumbol
Nirayunnu, En Jeevitham
Nee Pakarunnor Aathmaavinaal
Ariyathe Poyora Snehame
Alivulla Daivathin Dhaaname
Iniyilla Jeevitham Neeyillathe
Yeshuve, Enn Yeshuve
Nee Theeratha Snehamalle
Yeshuve En Daivame
Nee Nirayunnen Prananalle
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet