Malayalam Lyrics

| | |

A A A

My Notes
M യേശുവേ നാഥാ, അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്‌തുതിക്കുന്നു
F യേശുവേ നാഥാ, അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്‌തുതിക്കുന്നു
M മുട്ടോളമല്ല, അരയോളവും പോരാ
നിന്നില്‍ മുങ്ങീടുവാന്‍, കൊതിയായിടുന്നേ
F മുട്ടോളമല്ല, അരയോളവും പോരാ
നിന്നില്‍ മുങ്ങീടുവാന്‍, കൊതിയായിടുന്നേ
A യേശുവേ നാഥാ, അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്‌തുതിക്കുന്നു
A യേശുവേ നാഥാ, അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്‌തുതിക്കുന്നു
—————————————–
M നിന്‍ സ്‌നേഹത്തിന്റെ വീതിയും
നീളവും ആഴങ്ങളും
ഉയരവും ആരായുവാന്‍
കൊതിയായിടുന്നേ
F നിന്‍ സ്‌നേഹത്തിന്റെ വീതിയും
നീളവും ആഴങ്ങളും
ഉയരവും ആരായുവാന്‍
കൊതിയായിടുന്നേ
A മുട്ടോളമല്ല, അരയോളവും പോരാ
നിന്നില്‍ മുങ്ങീടുവാന്‍, കൊതിയായിടുന്നേ
A മുട്ടോളമല്ല, അരയോളവും പോരാ
നിന്നില്‍ മുങ്ങീടുവാന്‍, കൊതിയായിടുന്നേ
—————————————–
F നിറയ്‌ക്കുക നിന്‍ അഗ്നിയാല്‍
എന്നെ നിറയ്‌ക്കുക, നിന്‍ ശക്തിയാല്‍
നിറയ്‌ക്കുക നിന്‍ ജീവനാല്‍
നിന്നെ ഘോഷിക്കുവാന്‍
M നിറയ്‌ക്കുക നിന്‍ അഗ്നിയാല്‍
എന്നെ നിറയ്‌ക്കുക, നിന്‍ ശക്തിയാല്‍
നിറയ്‌ക്കുക നിന്‍ ജീവനാല്‍
നിന്നെ ഘോഷിക്കുവാന്‍
A മുട്ടോളമല്ല, അരയോളവും പോരാ
നിന്നില്‍ മുങ്ങീടുവാന്‍, കൊതിയായിടുന്നേ
A മുട്ടോളമല്ല, അരയോളവും പോരാ
നിന്നില്‍ മുങ്ങീടുവാന്‍, കൊതിയായിടുന്നേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Nadha Angaye Njan (Muttolamalla) | യേശുവേ നാഥാ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്‌തുതിക്കുന്നു Yeshuve Nadha Angaye Njan (Muttolamalla) Lyrics | Yeshuve Nadha Angaye Njan (Muttolamalla) Song Lyrics | Yeshuve Nadha Angaye Njan (Muttolamalla) Karaoke | Yeshuve Nadha Angaye Njan (Muttolamalla) Track | Yeshuve Nadha Angaye Njan (Muttolamalla) Malayalam Lyrics | Yeshuve Nadha Angaye Njan (Muttolamalla) Manglish Lyrics | Yeshuve Nadha Angaye Njan (Muttolamalla) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Nadha Angaye Njan (Muttolamalla) Christian Devotional Song Lyrics | Yeshuve Nadha Angaye Njan (Muttolamalla) Christian Devotional | Yeshuve Nadha Angaye Njan (Muttolamalla) Christian Song Lyrics | Yeshuve Nadha Angaye Njan (Muttolamalla) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve Nadha, Angaye Njan
Aaraadhikkunnu Sthuthikkunnu
Yeshuve Nadha, Angaye Njan
Aaraadhikkunnu Sthuthikkunnu

Muttolamalla, Arayolavum Poraa
Ninnil Mungeeduvaan, Kothiyaayidunne
Muttolamalla, Arayolavum Poraa
Ninnil Mungeeduvaan, Kothiyaayidunne

Yeshuve Nadha, Angaye Njan
Aaraadhikkunnu Sthuthikkunnu
Yeshuve Nadha, Angaye Njan
Aaraadhikkunnu Sthuthikkunnu

-----

Nin Snehathinte Veethiyum
Neelavum Aazhangalum
Uyaravum Aaraayuvaan
Kothiyaayidunne

Nin Snehathinte Veethiyum
Neelavum Aazhangalum
Uyaravum Aaraayuvaan
Kothiyaayidunne

Muttolam Alla, Arayolavum Poraa
Ninnil Mungiduvaan, Kothiyayidunne
Muttolam Alla, Arayolavum Poraa
Ninnil Mungiduvaan, Kothiyayidunne

-----

Niraikkuka Nin Agniyaal
Enne Niraikkuka, Nin Shakthiyaal
Niraikkuka Nin Jeevanaal
Ninne Khoshikkuvaan

Niraikkuka Nin Agniyaal
Enne Niraikkuka, Nin Shakthiyaal
Niraikkuka Nin Jeevanaal
Ninne Khoshikkuvaan

Muttolamalla, Arayolavum Poraa
Ninnil Mungeeduvaan, Kothiyaayidunne
Muttolamalla, Arayolavum Poraa
Ninnil Mungeeduvaan, Kothiyaayidunne

Yeshuve Nadha Angaye Njan Natha Njaan Muttolam Alla Muttolamalla Arayolam Pora Arayolampora Muttolam Alla


Media

If you found this Lyric useful, sharing & commenting below would be Grateful!
  1. JeevZ

    May 18, 2024 at 6:48 AM

    What an amazing song depicting what Ezekiel saw on the manifestation of the Holy Spirit.

Your email address will not be published. Required fields are marked *





Views 2428.  Song ID 11499


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.