Malayalam Lyrics

| | |

A A A

My Notes
M യേശുവേ നാഥാ, എന്നുള്ളില്‍ വാഴണേ
നിന്‍ കൃപയാലെന്നെ, മുറ്റും നിറച്ചീടണേ
F യേശുവേ നാഥാ, എന്നുള്ളില്‍ വാഴണേ
നിന്‍ കൃപയാലെന്നെ, മുറ്റും നിറച്ചീടണേ
🎵🎵🎵
M യേശുവേ നാഥാ, എന്നുള്ളില്‍ വാഴണേ
നിന്‍ കൃപയാലെന്നെ, മുറ്റും നിറച്ചീടണേ
F യേശുവേ നാഥാ, എന്നുള്ളില്‍ വാഴണേ
നിന്‍ കൃപയാലെന്നെ, മുറ്റും നിറച്ചീടണേ
A പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധനെ
സര്‍വ്വ വ്യാപിയും ജ്ഞാനിയുമായവനെ
A പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധനെ
സര്‍വ്വ വ്യാപിയും ജ്ഞാനിയുമായവനെ
—————————————–
M ഹീനമാമീ ലോകത്തില്‍ ഞാന്‍ വസിച്ചീടുമ്പോള്‍
ബലഹീനമാമീ എന്നെയും നീ താങ്ങീടണേ
F ഹീനമാമീ ലോകത്തില്‍ ഞാന്‍ വസിച്ചീടുമ്പോള്‍
ബലഹീനമാമീ എന്നെയും നീ താങ്ങീടണേ
M എന്‍ കുറവുകളെലാം നികത്തീടണേ
തന്‍ തികവിനാലെന്നെ തികച്ചീടണേ
F എന്‍ കുറവുകളെലാം നികത്തീടണേ
തന്‍ തികവിനാലെന്നെ തികച്ചീടണേ
A യേശുവേ നാഥാ, എന്നുള്ളില്‍ വാഴണേ
നിന്‍ കൃപയാലെന്നെ, മുറ്റും നിറച്ചീടണേ
A യേശുവേ നാഥാ, എന്നുള്ളില്‍ വാഴണേ
നിന്‍ കൃപയാലെന്നെ, മുറ്റും നിറച്ചീടണേ
—————————————–
F കളങ്കത്താലെന്റെ ഉള്ളം നിറഞ്ഞീടുമ്പോള്‍
സര്‍വ്വ കളങ്കവും ജയിച്ച നീ കനിഞ്ഞീടണേ
M കളങ്കത്താലെന്റെ ഉള്ളം നിറഞ്ഞീടുമ്പോള്‍
സര്‍വ്വ കളങ്കവും ജയിച്ച നീ കനിഞ്ഞീടണേ
F എന്‍ കളങ്കമതെല്ലാം മായ്‌ച്ചീടണേ
തന്‍ വിശൂദ്ധിയാലെന്നെ ശൂദ്ധി ചെയ്യണേ
M എന്‍ കളങ്കമതെല്ലാം മായ്‌ച്ചീടണേ
തന്‍ വിശൂദ്ധിയാലെന്നെ ശൂദ്ധി ചെയ്യണേ
F യേശുവേ നാഥാ, എന്നുള്ളില്‍ വാഴണേ
നിന്‍ കൃപയാലെന്നെ, മുറ്റും നിറച്ചീടണേ
M യേശുവേ നാഥാ, എന്നുള്ളില്‍ വാഴണേ
നിന്‍ കൃപയാലെന്നെ, മുറ്റും നിറച്ചീടണേ
A പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധനെ
സര്‍വ്വ വ്യാപിയും ജ്ഞാനിയുമായവനെ
A പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധനെ
സര്‍വ്വ വ്യാപിയും ജ്ഞാനിയുമായവനെ
A പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധനെ
സര്‍വ്വ വ്യാപിയും ജ്ഞാനിയുമായവനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Nadha Ennullil Vazhane | യേശുവേ നാഥാ, എന്നുള്ളില്‍ വാഴണേ നിന്‍ കൃപയാലെന്നെ, മുറ്റും നിറച്ചീടണേ Yeshuve Nadha Ennullil Vazhane Lyrics | Yeshuve Nadha Ennullil Vazhane Song Lyrics | Yeshuve Nadha Ennullil Vazhane Karaoke | Yeshuve Nadha Ennullil Vazhane Track | Yeshuve Nadha Ennullil Vazhane Malayalam Lyrics | Yeshuve Nadha Ennullil Vazhane Manglish Lyrics | Yeshuve Nadha Ennullil Vazhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Nadha Ennullil Vazhane Christian Devotional Song Lyrics | Yeshuve Nadha Ennullil Vazhane Christian Devotional | Yeshuve Nadha Ennullil Vazhane Christian Song Lyrics | Yeshuve Nadha Ennullil Vazhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve Nadha, Ennullil Vaazhane
Nin Krupayaalenne, Muttum Niracheedane
Yeshuve Nadha, Ennullil Vaazhane
Nin Krupayaalenne, Muttum Niracheedane

🎵🎵🎵

Yeshuve Nadha, Ennullil Vaazhane
Nin Krupayaalenne, Muttum Niracheedane
Yeshuve Nadha, Ennullil Vaazhane
Nin Krupayaalenne, Muttum Niracheedane

Parishudhan Parishudhan Parishudhane
Sarvva Vyaapiyum Njaaniyumaayavane
Parishudhan Parishudhan Parishudhane
Sarvva Vyaapiyum Njaaniyumaayavane

-----

Heenamaamee Lokathil Njan Vasicheedumbol
Balaheenamaamee Enneyum Nee Thaangeedane
Heenamaamee Lokathil Njan Vasicheedumbol
Balaheenamaamee Enneyum Nee Thaangeedane

En Kuravukalelaam Nikatheedane
Than Thikavinaalenne Thikacheedane
En Kuravukalelaam Nikatheedane
Than Thikavinaalenne Thikacheedane

Yeshuve Nadha, Ennullil Vaazhane
Nin Kripayaalenne, Muttum Niracheedane
Yeshuve Nadha, Ennullil Vaazhane
Nin Kripayaalenne, Muttum Niracheedane

-----

Kalankathaalente Ullam Niranjeedumbol
Sarvva Kalankavum Jayicha Nee Kaninjeedane
Kalankathaalente Ullam Niranjeedumbol
Sarvva Kalankavum Jayicha Nee Kaninjeedane

En Kalankamathellaam Maaicheedane
Than Vishoodhiyaalenne Shoodhi Cheyyane
En Kalankamathellaam Maaicheedane
Than Vishoodhiyaalenne Shoodhi Cheyyane

Yeshuve Nadha, Ennullil Vaazhane
Nin Krupayaalenne, Muttum Niracheedane
Yeshuve Nadha, Ennullil Vaazhane
Nin Krupayaalenne, Muttum Niracheedane

Parishudhan Parishudhan Parishudhane
Sarvva Vyaapiyum Njaaniyumaayavane
Parishudhan Parishudhan Parishudhane
Sarvva Vyaapiyum Njaaniyumaayavane

Parishudhan Parishudhan Parishudhane
Sarvva Vyaapiyum Njaaniyumaayavane

Yeshuve Nadha Natha En Ullil Ennullil Vazhane Vaazhane Krupayal Enne Krupayaal Kripayal Kripayaal Enne


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 286.  Song ID 11583


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.