Malayalam Lyrics

| | |

A A A

My Notes
M യേശുവേ നീയെന്റെ സര്‍വ്വസ്വമാണ്
യേശുവേ നീയെന്റെ ജീവനാണ്
F യേശുവേ നീയെന്റെ സര്‍വ്വസ്വമാണ്
യേശുവേ നീയെന്റെ ജീവനാണ്
M ലോക സുഖങ്ങളെക്കാള്‍
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
F ലോക സുഖങ്ങളെക്കാള്‍
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
A നീയെന്റെ ജീവനാണീശോ
നീയെന്റെ പ്രാണനാണീശോ
എന്നുള്ളില്‍ വാഴേണമെന്നും
ഞാനെന്നും നിന്റെതായ് തീരണം
A നീയെന്റെ ജീവനാണീശോ
നീയെന്റെ പ്രാണനാണീശോ
എന്നുള്ളില്‍ വാഴേണമെന്നും
ഞാനെന്നും നിന്റെതായ് തീരണം
—————————————–
M പോയൊരു കാലങ്ങളെല്ലാം നാഥാ
അങ്ങേ സ്‌നേഹിക്കാന്‍ ഞാന്‍ മറന്നു പോയി
F പോയൊരു കാലങ്ങളെല്ലാം നാഥാ
അങ്ങേ സ്‌നേഹിക്കാന്‍ ഞാന്‍ മറന്നു പോയി
M എന്നാല്‍ ഇന്നു ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
എന്‍ ജീവനായ് തന്നെ സ്‌നേഹിക്കുന്നു
F ഇനിയുമുള്ള കാലം മറക്കില്ല കുഞ്ഞേ
സ്‌നേഹിച്ചു സ്‌നേഹിച്ചു കൊതിതീരണം
A എന്റെ ജീവിതം, ധന്യമായ് തീര്‍ന്നിടേണം
A നീയെന്റെ ജീവനാണീശോ
നീയെന്റെ പ്രാണനാണീശോ
എന്നുള്ളില്‍ വാഴേണമെന്നും
ഞാനെന്നും നിന്റെതായ് തീരണം
—————————————–
F ഇനിയുള്ള കാലങ്ങളെല്ലാം നാഥാ
അങ്ങെന്റെ ജീവനായ് കൂടെ വേണം
M ഇനിയുള്ള കാലങ്ങളെല്ലാം നാഥാ
അങ്ങെന്റെ ജീവനായ് കൂടെ വേണം
F ഒരുനാളും മറക്കില്ല അങ്ങേ ഞാന്‍
പാപത്തിന്‍ സുഖം തേടി പോകില്ല ഞാന്‍
M മരണം, എന്നെ പുല്‍കീടിലും
എന്നാത്മാവ് അങ്ങേ സ്‌നേഹിച്ചീടും
A സ്വര്‍ഗ്ഗത്തില്‍ ഒന്നായ് ആനന്ദിക്കും
A നീയെന്റെ ജീവനാണീശോ
നീയെന്റെ പ്രാണനാണീശോ
എന്നുള്ളില്‍ വാഴേണമെന്നും
ഞാനെന്നും നിന്റെതായ് തീരണം
F യേശുവേ നീയെന്റെ സര്‍വ്വസ്വമാണ്
യേശുവേ നീയെന്റെ ജീവനാണ്
M യേശുവേ നീയെന്റെ സര്‍വ്വസ്വമാണ്
യേശുവേ നീയെന്റെ ജീവനാണ്
F ലോക സുഖങ്ങളെക്കാള്‍
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
M ലോക സുഖങ്ങളെക്കാള്‍
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
F ഈശോ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
M ഈശോ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
A ഈശോ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവേ നീയെന്റെ സര്‍വ്വസ്വമാണ് യേശുവേ നീയെന്റെ ജീവനാണ് Yeshuve Nee Ente Sarvaswamanu Lyrics | Yeshuve Nee Ente Sarvaswamanu Song Lyrics | Yeshuve Nee Ente Sarvaswamanu Karaoke | Yeshuve Nee Ente Sarvaswamanu Track | Yeshuve Nee Ente Sarvaswamanu Malayalam Lyrics | Yeshuve Nee Ente Sarvaswamanu Manglish Lyrics | Yeshuve Nee Ente Sarvaswamanu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Nee Ente Sarvaswamanu Christian Devotional Song Lyrics | Yeshuve Nee Ente Sarvaswamanu Christian Devotional | Yeshuve Nee Ente Sarvaswamanu Christian Song Lyrics | Yeshuve Nee Ente Sarvaswamanu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve Neeyente Sarvvaswamaan
Yeshuve Neeyente Jeevanaan
Yeshuve Neeyente Sarvvaswamaan
Yeshuve Neeyente Jeevanaan

Loka Sukhangalekkaal
Njan Ninne Snehikkunnu
Loka Sukhangalekkaal
Njan Ninne Snehikkunnu

Neeyente Jeevanaaneesho
Neeyente Praananaaneesho
Ennullil Vaazhenamennum
Njanennum Nintethaai Theeranam

Neeyente Jeevanaaneesho
Neeyente Praananaaneesho
Ennullil Vaazhenamennum
Njanennum Nintethaai Theeranam

-----

Poyoru Kaalangalellaam Nadha
Ange Snehikkaan Njan Marannu Poyi
Poyoru Kaalangalellaam Nadha
Ange Snehikkaan Njan Marannu Poyi

Ennaal Innu Njan Ninne Snehikkunnu
En Jeevanaai Thanne Snehikkunnu
Iniyumulla Kaalam Marakkilla Kunje
Snehichu Snehichu Kothitheeranam
Ente Jeevitham, Dhanyamaai Theernnidenam

Nee Ente Jeevanaaneesho
Nee Ente Praananaaneesho
Ennullil Vaazhenamennum
Njan Ennum Nintethaai Theeranam

-----

Iniyulla Kaalangalellaam Nadha
Angente Jeevanaai Koode Venam
Iniyulla Kaalangalellaam Nadha
Angente Jeevanaai Koode Venam

Orunaalum Marakkilla Ange Njan
Paapathin Sukham Thedi Pokilla Njan
Maranam, Enne Pulkeedilum
Ennaathmaav Ange Snehicheedum
Swarggathil Onnaai Aanandikkum

Nee Ente Jeevanaaneesho
Nee Ente Prananaaneesho
Ennullil Vaazhenam Ennum
Njan Ennum Nintethaai Theeranam

Yeshuve Neeyente Sarvaswamaan
Yeshuve Neeyente Jeevanaan
Yeshuve Neeyente Sarvaswamaan
Yeshuve Neeyente Jeevanaan

Lokha Sukhangalekkaal
Njan Ninne Snehikkunnu
Lokha Sukhangalekkaal
Njan Ninne Snehikkunnu

Eesho, Njan Ninne Snehikkunnu
Eesho, Njan Ninne Snehikkunnu
Eesho, Njan Ninne Snehikkunnu

Yeshuve Neeyente Jeevananu Nee Ente Jeevanaanu Sarvaswamanu Sarvvaswamanu Sarvaswamaanu Sarvvaswamaanu Yeshuve Nee Ente Sarvaswamanu Sarvvaswamanu Neeyente Nee Ente Jeevanaanu Eesho Jeevananeesho


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 259.  Song ID 14228


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.