Malayalam Lyrics
My Notes
M | യേശുവേ നിന് മുഖം, കാണുവാനായി ഏറെ കൊതിച്ചു ഞാന്‍ കാത്തിരിപ്പൂ |
F | യേശുവേ നിന് മുഖം, കാണുവാനായി ഏറെ കൊതിച്ചു ഞാന്‍ കാത്തിരിപ്പൂ |
M | ദിവ്യകാരുണ്യമായ്, എന്നില്‍ അലിയുന്ന സ്നേഹ ചൈതന്യമേ, ആരാധനാ |
F | ദിവ്യകാരുണ്യമായ്, എന്നില്‍ അലിയുന്ന സ്നേഹ ചൈതന്യമേ, ആരാധനാ |
A | യേശുവേ നിന് മുഖം, കാണുവാനായി ഏറെ കൊതിച്ചു ഞാന്‍ കാത്തിരിപ്പൂ |
A | പരിശുദ്ധ പരമ കാരുണ്യമേ സതതമങ്ങേക്കാരാധനാ (സ്തുതിയുമെല്ലാ പുകഴ്ച്ചയും) |
A | പരിശുദ്ധ പരമ കാരുണ്യമേ സതതമങ്ങേക്കാരാധനാ (സ്തുതിയുമെല്ലാ പുകഴ്ച്ചയും) |
—————————————– | |
M | മരുഭൂവില്‍ മഴ തേടും, വേഴാമ്പല്‍ പോലെ സ്നേഹമേ ഞാന്‍ നിന്നെ, കാത്തിരിപ്പൂ |
F | മരുഭൂവില്‍ മഴ തേടും, വേഴാമ്പല്‍ പോലെ സ്നേഹമേ ഞാന്‍ നിന്നെ, കാത്തിരിപ്പൂ |
M | താപമെഴുന്നൊരെന് മാനസ വീഥിയില്‍ ഒരു കുളിര്തെന്നലായ്, നീ വരുമോ |
F | താപമെഴുന്നൊരെന് മാനസ വീഥിയില്‍ ഒരു കുളിര്തെന്നലായ്, നീ വരുമോ |
A | യേശുവേ നിന് മുഖം, കാണുവാനായി ഏറെ കൊതിച്ചു ഞാന്‍ കാത്തിരിപ്പൂ |
A | പരിശുദ്ധ പരമ കാരുണ്യമേ സതതമങ്ങേക്കാരാധനാ (സ്തുതിയുമെല്ലാ പുകഴ്ച്ചയും) |
A | പരിശുദ്ധ പരമ കാരുണ്യമേ സതതമങ്ങേക്കാരാധനാ (സ്തുതിയുമെല്ലാ പുകഴ്ച്ചയും) |
—————————————– | |
F | ജീവജലം തേടും, മാന്‍പേട പോലെ പാപിയാം ഞാന്‍ നിന്നെ, തേടിടുന്നു |
M | ജീവജലം തേടും, മാന്‍പേട പോലെ പാപിയാം ഞാന്‍ നിന്നെ, തേടിടുന്നു |
F | ഞാന്‍ ചരിക്കുന്നൊരീ വഴികളിലെല്ലാം കൃപയുടെ തണലായ്, നീ വരുമോ |
M | ഞാന്‍ ചരിക്കുന്നൊരീ വഴികളിലെല്ലാം കൃപയുടെ തണലായ്, നീ വരുമോ |
F | യേശുവേ നിന് മുഖം, കാണുവാനായി ഏറെ കൊതിച്ചു ഞാന്‍ കാത്തിരിപ്പൂ |
M | യേശുവേ നിന് മുഖം, കാണുവാനായി ഏറെ കൊതിച്ചു ഞാന്‍ കാത്തിരിപ്പൂ |
F | ദിവ്യകാരുണ്യമായ്, എന്നില്‍ അലിയുന്ന സ്നേഹ ചൈതന്യമേ, ആരാധനാ |
M | ദിവ്യകാരുണ്യമായ്, എന്നില്‍ അലിയുന്ന സ്നേഹ ചൈതന്യമേ, ആരാധനാ |
A | യേശുവേ നിന് മുഖം, കാണുവാനായി ഏറെ കൊതിച്ചു ഞാന്‍ കാത്തിരിപ്പൂ |
A | പരിശുദ്ധ പരമ കാരുണ്യമേ സതതമങ്ങേക്കാരാധനാ (സ്തുതിയുമെല്ലാ പുകഴ്ച്ചയും) |
A | പരിശുദ്ധ പരമ കാരുണ്യമേ സതതമങ്ങേക്കാരാധനാ (സ്തുതിയുമെല്ലാ പുകഴ്ച്ചയും) |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Nin Mukham Kanuvanayi Ere Kothichu | യേശുവേ നിന് മുഖം, കാണുവാനായി ഏറെ കൊതിച്ചു ഞാന്‍ കാത്തിരിപ്പൂ Yeshuve Nin Mukham Kanuvanayi Ere Kothichu Lyrics | Yeshuve Nin Mukham Kanuvanayi Ere Kothichu Song Lyrics | Yeshuve Nin Mukham Kanuvanayi Ere Kothichu Karaoke | Yeshuve Nin Mukham Kanuvanayi Ere Kothichu Track | Yeshuve Nin Mukham Kanuvanayi Ere Kothichu Malayalam Lyrics | Yeshuve Nin Mukham Kanuvanayi Ere Kothichu Manglish Lyrics | Yeshuve Nin Mukham Kanuvanayi Ere Kothichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Nin Mukham Kanuvanayi Ere Kothichu Christian Devotional Song Lyrics | Yeshuve Nin Mukham Kanuvanayi Ere Kothichu Christian Devotional | Yeshuve Nin Mukham Kanuvanayi Ere Kothichu Christian Song Lyrics | Yeshuve Nin Mukham Kanuvanayi Ere Kothichu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ere Kothichu Njan Kaathirippu
Yeshuve Nin Mukham, Kaanuvanaayi
Ere Kothichu Njan Kaathirippu
Divya Karunyamaai, Ennil Aliyunna
Sneha Chaithanyame, Aaradhana
Divya Karunyamaai, Ennil Aliyunna
Sneha Chaithanyame, Aaradhana
Yeshuve Nin Mukham, Kaanuvanaayi
Ere Kothichu Njan Kaathirippu
Parishudha Parama Karunyame
Sadhathamangekk Aaradhana
(Sthuthiyum Ella Pukazhchayum)
Parishudha Parama Karunyame
Sadhathamangekk Aaradhana
(Sthuthiyum Ella Pukazhchayum)
-----
Marubhoovil Mazha Thedum, Vezhambal Pole
Snehame Njan Ninne, Kaathirippu
Marubhoovil Mazha Thedum, Vezhambal Pole
Snehame Njan Ninne, Kaathirippu
Thaapamezhunnoren Maanasa Veedhiyil
Oru Kulir Thennalaai, Nee Varumo
Thaapamezhunnoren Maanasa Veedhiyil
Oru Kulir Thennalaai, Nee Varumo
Yeshuve Nin Mukham, Kaanuvanaayi
Ere Kothichu Njan Kaathirippu
Parishudha Parama Karunyame
Sadhathamangekk Aaradhana
(Sthuthiyum Ella Pukazhchayum)
Parishudha Parama Karunyame
Sadhathamangekk Aaradhana
(Sthuthiyum Ella Pukazhchayum)
-----
Jeeva Jalam Thedum, Maanpeda Pole
Paapiyaam Njan Ninne, Thedidunnu
Jeeva Jalam Thedum, Maanpeda Pole
Paapiyaam Njan Ninne, Thedidunnu
Njan Charikkunnoree Vazhikalil Ellaam
Krupayude Thanalaai, Nee Varumo
Njan Charikkunnoree Vazhikalil Ellaam
Krupayude Thanalaai, Nee Varumo
Yeshuve Nin Mukham, Kaanuvanaayi
Ere Kothichu Njan Kaathirippu
Yeshuve Nin Mukham, Kaanuvanaayi
Ere Kothichu Njan Kaathirippu
Divya Karunyamaai, Ennil Aliyunna
Sneha Chaithanyame, Aaradhana
Divya Karunyamaai, Ennil Aliyunna
Sneha Chaithanyame, Aaradhana
Yeshuve Nin Mukham, Kaanuvanaayi
Ere Kothichu Njan Kaathirippu
Parishudha Parama Karunyame
Sadhathamangekk Aaradhana
(Sthuthiyum Ella Pukazhchayum)
Parishudha Parama Karunyame
Sadhathamangekk Aaradhana
(Sthuthiyum Ella Pukazhchayum)
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet