Malayalam Lyrics

| | |

A A A

My Notes
M യേശുവേ നിന്‍ മുന്‍പിലിതാ
കുമ്പിടുന്നു ഞാന്‍
എന്‍ നന്ദിയേകുന്നു
F ചോരയില്‍ നീ മുങ്ങുമ്പോഴും
എന്നെ ഓര്‍ത്തല്ലോ
എന്‍ ജീവന്‍ കാത്തല്ലോ
A ആരാധിച്ചാരാധിച്ചിന്നു ഞാന്‍
ആത്മാവില്‍ ധീരനായ്
ആകാശം താഴെ വീണാലും നാഥാ
താണുപോകില്ലെന്‍ മനം
A യേശുവേ നിന്‍ മുന്‍പിലിതാ
കുമ്പിടുന്നു ഞാന്‍
എന്‍ നന്ദിയേകുന്നു
—————————————–
M ആദ്യമായെന്‍ അമ്മച്ചി നിന്നെ
ചൂണ്ടികാണിച്ചു തന്നു
F ഓര്‍മ്മയില്‍ നിന്‍ തിരുസ്വരൂപം
കാത്തു സൂക്ഷിക്കാനായി
M കുഞ്ഞുങ്ങളെ നീ തള്ളില്ലയെന്ന്
അറിഞ്ഞു ഞാന്‍ വിശ്വാസിയായ്‌
F കാലം കടന്നു പോകും തിരക്കില്‍
മറന്നു പോയി നിന്‍ സ്നേഹം ഞാന്‍
A യേശുവേ നിന്‍ മുന്‍പിലിതാ
കുമ്പിടുന്നു ഞാന്‍
എന്‍ നന്ദിയേകുന്നു
—————————————–
F നീ എനിക്കായി അനുവദിക്കും
തകര്‍ച്ചയില്‍ എന്നെ താങ്ങാന്‍
M പാവനാത്മന്‍ അനുദിനവും
മനക്കരുത്തെനിക്കേകി
F ഞാന്‍ തോല്‍ക്കുകില്ല ഈ ജീവിതത്തിന്‍
ഘോര വെല്ലുവിളികളില്‍
M നിന്നോടു ചേര്‍ന്നാല്‍ യുദ്ധം ജയിക്കാം
എന്ന ബോധ്യമേകണേ
A ചോരയില്‍ നീ മുങ്ങുമ്പോഴും
എന്നെ ഓര്‍ത്തല്ലോ
എന്‍ ജീവന്‍ കാത്തല്ലോ
A ആരാധിച്ചാരാധിച്ചിന്നു ഞാന്‍
ആത്മാവില്‍ ധീരനായ്
ആകാശം താഴെ വീണാലും നാഥാ
താണുപോകില്ലെന്‍ മനം
A താണുപോകില്ലെന്‍ മനം
താണുപോകില്ലെന്‍ മനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Nin Munpil Itha Kumbidunnu Njan | യേശുവേ നിന്‍ മുന്‍പിലിതാ കുമ്പിടുന്നു ഞാന്‍ Yeshuve Nin Munpilitha Lyrics | Yeshuve Nin Munpilitha Song Lyrics | Yeshuve Nin Munpilitha Karaoke | Yeshuve Nin Munpilitha Track | Yeshuve Nin Munpilitha Malayalam Lyrics | Yeshuve Nin Munpilitha Manglish Lyrics | Yeshuve Nin Munpilitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Nin Munpilitha Christian Devotional Song Lyrics | Yeshuve Nin Munpilitha Christian Devotional | Yeshuve Nin Munpilitha Christian Song Lyrics | Yeshuve Nin Munpilitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve Nin Munpil Itha
Kumbidunnu Njan
En Nandiyekunnu

Chorayil Nee Mungumpozhum
Enne Orthallo
En Jeevan Kaathallo

Aaradhich Aaradhich Innu Njan
Aathmavil Dheeranayi
Aakasham Thaazhe Veenalum Nadha
Thaanu Pokillen Manam

Yeshuve Nin Munpil Itha
Kumbidunnu Njan
En Nandiyekunnu

-----

Aadhyamayen Ammachi Ninne
Choondi Kanichu Thannu
Ormayil Nin Thiru Swaroopam
Kaathu Sukshikkanayi

Kunjungale Nee Thallilla Ennu
Arinju Njan Vishwaasiyayi
Kaalam Kadannu Pokum Thirakkil
Marannu Poyi Nin Sneham Njan

Yeshuve Nin Munpil Itha
Kumbidunnu Njan
En Nandiyekunnu

-----

Nee Enikkayi Anuvadhikkum
Thakarchayil Enne Thaangan
Paavanathman Anudhinavum
Manakkaruth Enikkeki

Njan Tholkkukilla Ee Jeevithathin
Khora Vellu Vilikalil
Ninnodu Chernnal Yudham Jayikkam
Enna Bodhyam Ekane

Chorayil Nee Mungumpozhum
Enne Orthallo
En Jeevan Kaathallo

Aaradhich Aaradhich Innu Njan
Aathmavil Dheeranayi
Aakasham Thaazhe Veenalum Nadha
Thaanu Pokillen Manam
Thaanu Pokillen Manam
Thaanu Pokillen Manam

mumbil mumpil munpil munbil mumbilitha mumpilitha munpilitha munbilitha


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 3903.  Song ID 4406


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.