Malayalam Lyrics

| | |

A A A

My Notes
M യേശുവേ നിന്നെ കണ്ടനാള്‍
നെഞ്ചിനുള്ളില്‍ ചേര്‍ത്തു ഞാന്‍
നിന്റെയീ, രൂപമെന്‍
തിരുവോസ്‌തിരൂപനെ
M കാത്തിരുന്നു നിന്നെയും
ഓര്‍ത്തിരുന്നു എന്നുമേ
എന്നിലായ്, നീ അലിയും
ഈ ധന്യ നിമിഷവും
F യേശുവേ നിന്നെ കണ്ടനാള്‍
നെഞ്ചിനുള്ളില്‍ ചേര്‍ത്തു ഞാന്‍
നിന്റെയീ, രൂപമെന്‍
തിരുവോസ്‌തിരൂപനെ
F കാത്തിരുന്നു നിന്നെയും
ഓര്‍ത്തിരുന്നു എന്നുമേ
എന്നിലായ്, നീ അലിയും
ഈ ധന്യ നിമിഷവും
A ദിവ്യകാരുണ്യമേ, സ്വര്‍ഗ്ഗീയ ഭോജ്യമേ
നിന്നില്‍ ലയിക്കുവാന്‍ കൊതിയാകുന്നെ
A ദിവ്യകാരുണ്യമേ, സ്വര്‍ഗ്ഗീയ ഭോജ്യമേ
നിന്നില്‍ ലയിക്കുവാന്‍ കൊതിയാകുന്നെ
—————————————–
M എന്നും, ഞാന്‍ കൊതിയോടെ
വന്നു, നിന്നെ കൈക്കൊള്ളാന്‍
കണ്ടു, നിന്നെ ഉള്‍ക്കൊണ്ടു
എന്റെ സ്വന്തമാക്കി
F എന്നും, ഞാന്‍ കൊതിയോടെ
വന്നു, നിന്നെ കൈക്കൊള്ളാന്‍
കണ്ടു, നിന്നെ ഉള്‍ക്കൊണ്ടു
എന്റെ സ്വന്തമാക്കി
M നീ തന്നു പ്രാണന്‍
എനിക്കു ജീവനേകാന്‍
ജീവന്റെ ജീവനായ്, ആത്മാവിന്‍ ഭോജ്യമായ്
നിന്നിലൊന്നായ് തീരാന്‍
F നീ തന്നു പ്രാണന്‍
എനിക്കു ജീവനേകാന്‍
ജീവന്റെ ജീവനായ്, ആത്മാവിന്‍ ഭോജ്യമായ്
നിന്നിലൊന്നായ് തീരാന്‍
A ദിവ്യകാരുണ്യമേ, സ്വര്‍ഗ്ഗീയ ഭോജ്യമേ
നിന്നില്‍ ലയിക്കുവാന്‍ കൊതിയാകുന്നെ
A ദിവ്യകാരുണ്യമേ, സ്വര്‍ഗ്ഗീയ ഭോജ്യമേ
നിന്നില്‍ ലയിക്കുവാന്‍ കൊതിയാകുന്നെ
—————————————–
F എന്നില്‍, നീ അലിയുമ്പോള്‍
എന്നോട്, ഒന്നായ് ചേരുമ്പോള്‍
ഉള്ളം, എന്നും മന്ത്രിക്കും
നീയെന്റെ പ്രാണനെന്ന്
M എന്നില്‍, നീ അലിയുമ്പോള്‍
എന്നോട്, ഒന്നായ് ചേരുമ്പോള്‍
ഉള്ളം, എന്നും മന്ത്രിക്കും
നീയെന്റെ പ്രാണനെന്ന്
F നീ എന്റെ സ്വന്തം
ഞാന്‍ നിന്റെ മാത്രം
നാമെന്നും സ്‌നേഹത്തില്‍, ഒന്നായി തീരുമ്പോള്‍
ഈ നിമിഷം ധന്യം
M നീ എന്റെ സ്വന്തം
ഞാന്‍ നിന്റെ മാത്രം
നാമെന്നും സ്‌നേഹത്തില്‍, ഒന്നായി തീരുമ്പോള്‍
ഈ നിമിഷം ധന്യം
F യേശുവേ നിന്നെ കണ്ടനാള്‍
നെഞ്ചിനുള്ളില്‍ ചേര്‍ത്തു ഞാന്‍
നിന്റെയീ, രൂപമെന്‍
തിരുവോസ്‌തിരൂപനെ
M കാത്തിരുന്നു നിന്നെയും
ഓര്‍ത്തിരുന്നു എന്നുമേ
എന്നിലായ്, നീ അലിയും
ഈ ധന്യ നിമിഷവും
A ദിവ്യകാരുണ്യമേ, സ്വര്‍ഗ്ഗീയ ഭോജ്യമേ
നിന്നില്‍ ലയിക്കുവാന്‍ കൊതിയാകുന്നെ
A ദിവ്യകാരുണ്യമേ, സ്വര്‍ഗ്ഗീയ ഭോജ്യമേ
നിന്നില്‍ ലയിക്കുവാന്‍ കൊതിയാകുന്നെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Ninne Kanda Naal | യേശുവേ നിന്നെ കണ്ടനാള്‍ നെഞ്ചിനുള്ളില്‍ ചേര്‍ത്തു ഞാന്‍ നിന്റെയീ, രൂപമെന്‍ തിരുവോസ്‌തിരൂപനെ Yeshuve Ninne Kanda Naal Lyrics | Yeshuve Ninne Kanda Naal Song Lyrics | Yeshuve Ninne Kanda Naal Karaoke | Yeshuve Ninne Kanda Naal Track | Yeshuve Ninne Kanda Naal Malayalam Lyrics | Yeshuve Ninne Kanda Naal Manglish Lyrics | Yeshuve Ninne Kanda Naal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Ninne Kanda Naal Christian Devotional Song Lyrics | Yeshuve Ninne Kanda Naal Christian Devotional | Yeshuve Ninne Kanda Naal Christian Song Lyrics | Yeshuve Ninne Kanda Naal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve Ninne Kandanaal
Nenchinullil Cherthu Njan
Ninteyee, Roopamen
Thiruvosthiroopane

Kaathirunnu Ninneyum
Orthirunnu Ennume
Ennilaai, Nee Aliyum
Ee Dhanya Nimishavum

Yeshuve Ninne Kandanaal
Nenchinullil Cherthu Njan
Ninteyee, Roopamen
Thiruvosthiroopane

Kathirunnu Ninneyum
Orthirunnu Ennume
Ennilaai, Nee Aliyum
Ee Dhanya Nimishavum

Divyakarunyame, Swarggeeya Bhojyame
Ninnil Layikkuvaan Kothiyaakunne
Divyakarunyame, Swarggeeya Bhojyame
Ninnil Layikkuvaan Kothiyaakunne

-----

Ennum, Njan Kothiyode
Vannu, Ninne Kaikkollaan
Kandu, Ninne Ulkkondu
Ente Swanthamaakki

Ennum, Njan Kothiyode
Vannu, Ninne Kaikkollaan
Kandu, Ninne Ulkkondu
Ente Swanthamaakki

Nee Thannu Praanan
Enikku Jeevanekaan
Jeevante Jeevanaai, Aathmaavin Bhojyamaai
Ninnil Onnaai Theeraan

Nee Thannu Praanan
Enikku Jeevanekaan
Jeevante Jeevanaai, Aathmaavin Bhojyamaai
Ninnil Onnaai Theeraan

Divya Karunyame, Swargeeya Bhojyame
Ninnil Layikkuvaan Kothiyakunne
Divya Karunyame, Swargeeya Bhojyame
Ninnil Layikkuvaan Kothiyakunne

-----

Ennil, Nee Aliyumbol
Ennod, Onnaai Cherumbol
Ullam, Ennum Manthrikkum
Neeyente Praananennu

Ennil, Nee Aliyumbol
Ennod, Onnaai Cherumbol
Ullam, Ennum Manthrikkum
Neeyente Praananennu

Nee Ente Swantham
Njan Ninte Maathram
Naamennum Snehathil, Onnaayi Theerumbol
Ee Nimisham Dhanyam

Nee Ente Swantham
Njan Ninte Mathram
Naamennum Snehathil, Onnaayi Theerumbol
Ee Nimisham Dhanyam

Yeshuve Ninne Kandanaal
Nenchinullil Cherthu Njan
Ninteyee, Roopamen
Thiruvosthiroopane

Kathirunnu Ninneyum
Orthirunnu Ennume
Ennilaai, Nee Aliyum
Ee Dhanya Nimishavum

Divyakarunyame, Swarggeeya Bhojyame
Ninnil Layikkuvaan Kothiyaakunne
Divyakarunyame, Swarggeeya Bhojyame
Ninnil Layikkuvaan Kothiyaakunne

Yeshuve Ninne Kanda Naal Nal Kandanal Kandanaal Nenchinnullil Nenjinnullil Nenchin Nenjin Ullil


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 321.  Song ID 11648


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.