Malayalam Lyrics
My Notes
M | യേശുവേ പോലെ സ്‌നേഹിക്കാന്‍.. ആരും.. ഇല്ലാ.. യേശുവേ പോലെ കരുതാന്‍.. ആരും.. ഇല്ലാ.. |
F | യേശുവേ പോലെ യോഗ്യനായ്.. ആരും.. ഇല്ലാ.. യേശുവേ ആരാധനാ… ആരാധനാ… |
🎵🎵🎵 | |
M | ഹൃദയം തകര്‍ന്നിടുമ്പോള്‍ യേശു സമീപസ്ഥന്‍ മനസ്സു നുറുങ്ങിടുമ്പോള്‍ യേശു ആശ്വാസകന്‍ |
F | അസാധ്യമെന്നു കരുതീടുമ്പോള്‍ യേശു രക്ഷാകരന്‍ യേശു ഇന്നും ജീവിക്കുന്നു യേശു ജീവിക്കുന്നു |
A | യേശുവേ പോലെ സ്‌നേഹിക്കാന്‍.. ആരും.. ഇല്ലാ.. യേശുവേ പോലെ കരുതാന്‍.. ആരും.. ഇല്ലാ.. |
A | യേശുവേ പോലെ യോഗ്യനായ്.. ആരും.. ഇല്ലാ.. യേശുവേ ആരാധനാ… ആരാധനാ… |
—————————————– | |
M | ഏകനെന്നു തോന്നിടുമ്പോള്‍ യേശു സ്‌നേഹിതന്‍ പ്രിയരെല്ലാം അകന്നിടുമ്പോള്‍ യേശു പ്രാണപ്രിയന്‍ |
F | നോവുന്ന മുറിവുകളില്‍ സൗഖ്യ ദായകന്‍ ഈ സ്‌നേഹം മാറുകില്ലാ യേശു മാറുകില്ലാ |
A | യേശുവേ പോലെ സ്‌നേഹിക്കാന്‍.. ആരും.. ഇല്ലാ.. യേശുവേ പോലെ കരുതാന്‍.. ആരും.. ഇല്ലാ.. |
A | യേശുവേ പോലെ യോഗ്യനായ്.. ആരും.. ഇല്ലാ.. യേശുവേ ആരാധനാ… ആരാധനാ… |
A | യേശുവിന്‍ നാമത്തില്‍ യേശുവിന്‍ നാമത്തില്‍ യേശുവിന്‍ നാമത്തില്‍ രക്ഷയുണ്ട് |
A | യേശുവിന്‍ നാമത്തില്‍ യേശുവിന്‍ നാമത്തില്‍ യേശുവിന്‍ നാമത്തില്‍ സൗഖ്യമുണ്ട് |
A | യേശുവിന്‍ നാമത്തില്‍ യേശുവിന്‍ നാമത്തില്‍ യേശുവിന്‍ നാമത്തില്‍ വിടുതലുണ്ട് |
A | യേശുവിന്‍ നാമത്തില്‍ യേശുവിന്‍ നാമത്തില്‍ യേശുവിന്‍ നാമത്തില്‍ വിജയമുണ്ട് |
A | യേശുവേ പോലെ സ്‌നേഹിക്കാന്‍.. ആരും.. ഇല്ലാ.. യേശുവേ പോലെ കരുതാന്‍.. ആരും.. ഇല്ലാ.. |
A | യേശുവേ പോലെ യോഗ്യനായ്.. ആരും.. ഇല്ലാ.. യേശുവേ ആരാധനാ… ആരാധനാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവേ പോലെ സ്‌നേഹിക്കാന്‍ ആരും ഇല്ലാ യേശുവേ പോലെ കരുതാന്‍.. Yeshuve Pole Snehikkan Aarumilla Lyrics | Yeshuve Pole Snehikkan Aarumilla Song Lyrics | Yeshuve Pole Snehikkan Aarumilla Karaoke | Yeshuve Pole Snehikkan Aarumilla Track | Yeshuve Pole Snehikkan Aarumilla Malayalam Lyrics | Yeshuve Pole Snehikkan Aarumilla Manglish Lyrics | Yeshuve Pole Snehikkan Aarumilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Pole Snehikkan Aarumilla Christian Devotional Song Lyrics | Yeshuve Pole Snehikkan Aarumilla Christian Devotional | Yeshuve Pole Snehikkan Aarumilla Christian Song Lyrics | Yeshuve Pole Snehikkan Aarumilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aarum.. Illaa..
Yeshuve Pole Karuthaan..
Aarum.. Illaa..
Yeshuve Pole Yogyanaai..
Aarum.. Illaa..
Yeshuve Aaraadhanaa...
Aaraadhanaa...
🎵🎵🎵
Hrudhayam Thakarnnidumbol
Yeshu Sameepasthan
Manassu Nurungidumbol
Yeshu Aashwasakan
Asaadhyamennu Karutheedumbol
Yeshu Rakshakaran
Yeshu Innum Jeevikunnu
Yeshu Jeevikunnu
Yeshuve Pole Snehikkaan..
Aarum.. Illaa..
Yeshuve Pole Karuthaan..
Aarum.. Illaa..
Yeshuve Pole Yogyanaai..
Aarum.. Illaa..
Yeshuve Aaraadhanaa...
Aaradhanaa...
-----
Ekannennu Thonnidumbol
Yeshu Snehithan
Priyarellaam Akannidumbol
Yeshu Praanapriyan
Novunna Murivukalil
Saukhya Dhaayakan
Ee Sneham Maarukillaa
Yeshu Maarukillaa
Yeshuve Pole Snehikkan..
Aarum.. Illaa..
Yeshuve Pole Karuthan..
Aarum.. Illaa..
Yeshuve Pole Yogyanaai..
Aarum.. Illaa..
Yeshuve Aaradhanaa...
Aaradhanaa...
Yeshuvin Naamathil
Yeshuvin Naamathil
Yeshuvin Naamathil
Rakshayund
Yeshuvin Naamathil
Yeshuvin Naamathil
Yeshuvin Naamathil
Saukhyamund
Yeshuvin Naamathil
Yeshuvin Naamathil
Yeshuvin Naamathil
Viduthalund
Yeshuvin Naamathil
Yeshuvin Naamathil
Yeshuvin Naamathil
Vijayamund
Yeshuve Pole Snehikkaan..
Aarum.. Illaa..
Yeshuve Pole Karuthaan..
Aarum.. Illaa..
Yeshuve Pole Yogyanaai..
Aarum.. Illaa..
Yeshuve Aaraadhanaa...
Aaraadhanaa...
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet