Malayalam Lyrics

| | |

A A A

My Notes
M ​യേശുവേ രക്ഷാ ദായകാ​ ​
നി​ന്റെ സന്നിധേ വരുന്നു
​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
A ​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
—————————————–
M ​ഉന്നതി വെടിഞ്ഞവനെ
​മന്നില്‍ താണു വന്നവനെ
F ​ഉന്നതി വെടിഞ്ഞവനെ
​മന്നില്‍ താണു വന്നവനെ
M ​എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ജീവനെ തന്നത്
F ​എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ജീവനെ തന്നത്
A ​യേശുവേ രക്ഷാ ദായകാ​ ​
നി​ന്റെ സന്നിധേ വരുന്നു
​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
A ​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
—————————————–
F ​പാപം ചെ​യ്‌തിടാത്തവനെ,
പരിക്ഷീണനായവനെ
M ​പാപം ചെ​യ്‌തിടാത്തവനെ,
പരിക്ഷീണനായവനെ
F ​എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ദാഹിച്ചു കേണത്
M ​എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ദാഹിച്ചു കേണത്
A ​യേശുവേ രക്ഷാ ദായകാ​ ​
നി​ന്റെ സന്നിധേ വരുന്നു
​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
A ​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
—————————————–
M ​​ശാപ രോഗമേറ്റവനെ,
പാപമായിത്തീര്‍ന്നവനെ
F ​​ശാപ രോഗമേറ്റവനെ,
പാപമായിത്തീര്‍ന്നവനെ
M ​എനിക്കായിട്ടല്ലയോ
​ക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത്
F ​എനിക്കായിട്ടല്ലയോ
​ക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത്
A ​യേശുവേ രക്ഷാ ദായകാ​ ​
നി​ന്റെ സന്നിധേ വരുന്നു
​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
A ​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
—————————————–
F ​എന്റെ രോഗം നീ വഹിച്ചു
​ ​എന്റെ ശാപം നീക്കി മുറ്റും
M ​എന്റെ രോഗം നീ വഹിച്ചു
​ ​എന്റെ ശാപം നീക്കി മുറ്റും
F ​നിനക്കായിട്ടെന്നെന്നും
ഞാന്‍ ഇനി ജീവിക്കും നിശ്ചയം
M ​നിനക്കായിട്ടെന്നെന്നും
ഞാന്‍ ഇനി ജീവിക്കും നിശ്ചയം
A ​യേശുവേ രക്ഷാ ദായകാ​ ​
നി​ന്റെ സന്നിധേ വരുന്നു
​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
A ​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
—————————————–
M ​സ്വീകരിക്ക എന്നെ ഇന്ന്
ആത്മ ദേഹി ദേഹത്തെയും
F ​സ്വീകരിക്ക എന്നെ ഇന്ന്
ആത്മ ദേഹി ദേഹത്തെയും
M ​തരുന്നു നിന്‍ കൈകളില്‍
തീര്‍ക്കയെന്നെ നി​​ന്റെ ഹിതം പോല്‍
F ​തരുന്നു നിന്‍ കൈകളില്‍
തീര്‍ക്കയെന്നെ നി​​ന്റെ ഹിതം പോല്‍
A ​യേശുവേ രക്ഷാ ദായകാ​ ​
നി​ന്റെ സന്നിധേ വരുന്നു
​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ
A ​​എ​ന്റെ പാപഭാരവുമായി
വല്ലഭാ ഏകൂ രക്ഷയെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Raksha Dhayaka Ninte Sannidhe Varunnu | യേശുവേ രക്ഷാ ദായകാ​ ​നി​ന്റെ സന്നിദേ വരുന്നു Yeshuve Raksha Dhayaka Lyrics | Yeshuve Raksha Dhayaka Song Lyrics | Yeshuve Raksha Dhayaka Karaoke | Yeshuve Raksha Dhayaka Track | Yeshuve Raksha Dhayaka Malayalam Lyrics | Yeshuve Raksha Dhayaka Manglish Lyrics | Yeshuve Raksha Dhayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Raksha Dhayaka Christian Devotional Song Lyrics | Yeshuve Raksha Dhayaka Christian Devotional | Yeshuve Raksha Dhayaka Christian Song Lyrics | Yeshuve Raksha Dhayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve Raksha Dhayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye

-----

Unnathi Vedinjavane
Mannil Thaanu Vannavane
Unnathi Vedinjavane
Mannil Thaanu Vannavane

Enikkayittallayo
Krushinkal Jeevane Thannath
Enikkayittallayo
Krushinkal Jeevane Thannath

Yeshuve Reksha Dhayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye

-----

Paapam Cheythidaathavane
Pariksheenan Aayavane
Paapam Cheythidaathavane
Pariksheenan Aayavane

Enikkayittallayo
Krushinkal Dhahichu Kenathu
Enikkayittallayo
Krushinkal Dhahichu Kenathu

Yeshuve Raksha Dayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye

-----

Shaapa Rogam Ettavane
Paapamaayi Theernavane
Shaapa Rogam Ettavane
Paapamaayi Theernavane

Enikkayittallayo
Krushinkal Paadukal Ettathu
Enikkayittallayo
Krushinkal Paadukal Ettathu

Yeshuve Raksha Dhayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye

-----

Ente Rogam Nee Vahichu
Ente Shaapam Neekki Muttum
Ente Rogam Nee Vahichu
Ente Shaapam Neekki Muttum

Ninakkaayittennennum
Njan Ini Jeevikkum Nishchayam
Ninakkaayittennennum
Njan Ini Jeevikkum Nishchayam

Yeshuve Raksha Dhayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye

-----

Sweekarikka Enne Innu
Aathma Dhehi Dhehatheyum
Sweekarikka Enne Innu
Aathma Dhehi Dhehatheyum

Tharunnu Nin Kaikalil
Theerkka Enne Ninte Hitham Pol
Tharunnu Nin Kaikalil
Theerkka Enne Ninte Hitham Pol

Yeshuve Raksha Dhayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye

yeshuve raksha reksha dhayaka dayaka rakshadhayaka rekshadhayaka rakshadayaka rekshadayaka


Media

If you found this Lyric useful, sharing & commenting below would be Awesome!
  1. Viji Joseph

    March 25, 2024 at 4:46 AM

    Good വളരെ നല്ല പാട്ടുകളും മറ്റു ഇങ്ങനെ കിട്ടിയതിൽ നന്ദി

Your email address will not be published. Required fields are marked *





Views 2006.  Song ID 4773


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.