Malayalam Lyrics
My Notes
M | യേശുവേ രക്ഷകാ ദൈവപുത്രാ സ്‌നേഹമേ നിന്നെ ഞാന്‍ നമിച്ചീടുന്നു ആരാധിക്കുന്നു.. ആദരവോടെ.. സര്‍വ്വേശ്വരാ നിന്‍ തിരുസവിധേ |
F | യേശുവേ രക്ഷകാ ദൈവപുത്രാ സ്‌നേഹമേ നിന്നെ ഞാന്‍ നമിച്ചീടുന്നു ആരാധിക്കുന്നു.. ആദരവോടെ.. സര്‍വ്വേശ്വരാ നിന്‍ തിരുസവിധേ |
—————————————– | |
M | ജീവന്‍ നല്‍കാന്‍, വന്നു നീ ഭൂവില്‍ സത്യ സനാതന മാര്‍ഗ്ഗവുമായ് |
F | ജീവന്‍ നല്‍കാന്‍, വന്നു നീ ഭൂവില്‍ സത്യ സനാതന മാര്‍ഗ്ഗവുമായ് |
M | നേര്‍വഴി കാട്ടും, ദീപവുമായ്.. |
F | നേര്‍വഴി കാട്ടും, ദീപവുമായ്.. |
M | പരിപാലിക്കുന്ന സ്‌നേഹവുമായ് |
F | മാറോടണയ്‌ക്കുന്ന സ്‌നേഹവുമായ് |
A | യേശുവേ രക്ഷകാ ദൈവപുത്രാ സ്‌നേഹമേ നിന്നെ ഞാന്‍ നമിച്ചീടുന്നു ആരാധിക്കുന്നു.. ആദരവോടെ.. സര്‍വ്വേശ്വരാ നിന്‍ തിരുസവിധേ |
—————————————– | |
F | അശാന്ത ഭൂവില്‍, തുഴഞ്ഞു ഞങ്ങള്‍ പ്രശാന്തി തേടുന്നു നിന്‍ സവിധത്തില്‍ |
M | അശാന്ത ഭൂവില്‍, തുഴഞ്ഞു ഞങ്ങള്‍ പ്രശാന്തി തേടുന്നു നിന്‍ സവിധത്തില്‍ |
F | കൃപയും ശാന്തിയും നല്‍കണമേ.. |
M | കൃപയും ശാന്തിയും നല്‍കണമേ.. |
F | പാപികള്‍ ഞങ്ങള്‍, നിന്റെ മക്കള്‍ |
M | അഭയം തേടുന്നു, നിന്‍ സവിധേ |
A | യേശുവേ രക്ഷകാ ദൈവപുത്രാ സ്‌നേഹമേ നിന്നെ ഞാന്‍ നമിച്ചീടുന്നു ആരാധിക്കുന്നു.. ആദരവോടെ.. സര്‍വ്വേശ്വരാ നിന്‍ തിരുസവിധേ |
A | യേശുവേ രക്ഷകാ ദൈവപുത്രാ സ്‌നേഹമേ നിന്നെ ഞാന്‍ നമിച്ചീടുന്നു ആരാധിക്കുന്നു.. ആദരവോടെ.. സര്‍വ്വേശ്വരാ നിന്‍ തിരുസവിധേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവേ രക്ഷകാ ദൈവപുത്രാ സ്‌നേഹമേ നിന്നെ ഞാന്‍ നമിച്ചീടുന്നു Yeshuve Rakshaka Daiva Puthra Lyrics | Yeshuve Rakshaka Daiva Puthra Song Lyrics | Yeshuve Rakshaka Daiva Puthra Karaoke | Yeshuve Rakshaka Daiva Puthra Track | Yeshuve Rakshaka Daiva Puthra Malayalam Lyrics | Yeshuve Rakshaka Daiva Puthra Manglish Lyrics | Yeshuve Rakshaka Daiva Puthra Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Rakshaka Daiva Puthra Christian Devotional Song Lyrics | Yeshuve Rakshaka Daiva Puthra Christian Devotional | Yeshuve Rakshaka Daiva Puthra Christian Song Lyrics | Yeshuve Rakshaka Daiva Puthra MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehame Ninne Njan Namicheedunnu
Aaraadhikkunnu.. Aadharavode..
Sarvveshvaraa Nin Thirusavidhe
Yeshuve Rakshakaa Daiva Puthraa
Snehame Ninne Njan Namichidunnu
Aaradhikkunnu.. Aadharavode..
Sarveshvaraa Nin Thirusavidhe
-----
Jeevan Nalkaan, Vannu Nee Bhoovil
Sathya Sanaathana Maarggavumaai
Jeevan Nalkaan, Vannu Nee Bhoovil
Sathya Sanaathana Maarggavumaai
Nervazhi Kaattum, Deepavumaai..
Nervazhi Kaattum, Deepavumaai..
Paripaalikkunna Snehavumaai
Maarodanaikkunna Snehavumaai
Yeshuve Rakshakaa Daivaputhraa
Snehame Ninne Njan Namicheedunnu
Aaraadhikkunnu.. Aadharavode..
Sarvveshvaraa Nin Thirusavidhe
-----
Ashaantha Bhoovil, Thuzhanju Njangal
Prashaanthi Thedunnu Nin Savidhathil
Ashaantha Bhoovil, Thuzhanju Njangal
Prashaanthi Thedunnu Nin Savidhathil
Krupayum Shaanthiyum Nalkaname..
Krupayum Shaanthiyum Nalkaname..
Paapikal Njangal, Ninte Makkal
Abhayam Thedunnu, Nin Savidhe
Yeshuve Rakshakaa Daivaputhraa
Snehame Ninne Njan Namicheedunnu
Aaraadhikkunnu.. Aadharavode..
Sarvveshvaraa Nin Thirusavidhe
Yeshuve Rakshakaa Daivaputhraa
Snehame Ninne Njan Namicheedunnu
Aaraadhikkunnu.. Aadharavode..
Sarvveshvaraa Nin Thirusavidhe
Media
If you found this Lyric useful, sharing & commenting below would be Grateful!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
PREJISH
July 15, 2025 at 9:16 AM
Thank you for Madley team…..