Malayalam Lyrics
My Notes
M | യേശുവേ, വരദാന വാരിധേ മാനവ പ്രാര്‍ത്ഥന കേള്‍ക്കണമേ |
🎵🎵🎵 | |
F | ദൈവമേ കരുണാ സാഗരമേ പാരിന് പ്രാര്‍ത്ഥന കേള്‍ക്കണമേ |
M | പാരിന് പ്രാര്‍ത്ഥന കേള്‍ക്കണമേ |
A | യേശുവേ, വരദാന വാരിധേ മാനവ പ്രാര്‍ത്ഥന കേള്‍ക്കണമേ |
—————————————– | |
M | മാനസ വീഥിയില്‍, വേദന തിങ്ങി മാനവരഴലില് അലയുന്നു |
🎵🎵🎵 | |
F | മാനസ വീഥിയില്‍, വേദന തിങ്ങി മാനവരഴലില് അലയുന്നു |
M | ഹൃദയ കവാടം തുറക്കുക നീ ഹൃദയ വികാരം കാണുക നീ |
F | ഹൃദയ കവാടം തുറക്കുക നീ ഹൃദയ വികാരം കാണുക നീ |
🎵🎵🎵 | |
A | യേശുവേ, വരദാന വാരിധേ മാനവ പ്രാര്‍ത്ഥന കേള്‍ക്കണമേ |
—————————————– | |
F | സ്നേഹ വികാരം, ഇതളു വിരിക്കും ജീവിത മലരുകള്‍ താലമിതില് |
🎵🎵🎵 | |
M | സ്നേഹ വികാരം, ഇതളു വിരിക്കും ജീവിത മലരുകള്‍ താലമിതില് |
F | പാപികള്‍ ഞാങ്ങള് പാവന പാതേ പാരില്‍ നല്‍കും കാഴ്ച്ചയിതാ |
M | പാപികള്‍ ഞാങ്ങള് പാവന പാതേ പാരില്‍ നല്‍കും കാഴ്ച്ചയിതാ |
🎵🎵🎵 | |
F | യേശുവേ, വരദാന വാരിധേ മാനവ പ്രാര്‍ത്ഥന കേള്‍ക്കണമേ |
🎵🎵🎵 | |
M | ദൈവമേ കരുണാ സാഗരമേ പാരിന് പ്രാര്‍ത്ഥന കേള്‍ക്കണമേ |
F | പാരിന് പ്രാര്‍ത്ഥന കേള്‍ക്കണമേ |
A | യേശുവേ, വരദാന വാരിധേ മാനവ പ്രാര്‍ത്ഥന കേള്‍ക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Varadhana Varidhe | യേശുവേ, വരദാന വാരിധേ മാനവ പ്രാര്‍ത്ഥന കേള്‍ക്കണമേ Yeshuve Varadhana Varidhe Lyrics | Yeshuve Varadhana Varidhe Song Lyrics | Yeshuve Varadhana Varidhe Karaoke | Yeshuve Varadhana Varidhe Track | Yeshuve Varadhana Varidhe Malayalam Lyrics | Yeshuve Varadhana Varidhe Manglish Lyrics | Yeshuve Varadhana Varidhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Varadhana Varidhe Christian Devotional Song Lyrics | Yeshuve Varadhana Varidhe Christian Devotional | Yeshuve Varadhana Varidhe Christian Song Lyrics | Yeshuve Varadhana Varidhe MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maanava Prarthana Kelkkaname
🎵🎵🎵
Daivame Karuna Saagarame
Paarin Prarthana Kelkkaname
Paarin Prarthana Kelkkaname
Yeshuve, Varadhaana Vaarithe
Maanava Praarthana Kelkkaname
-----
Maanasa Veedhiyil, Vedhana Thingi
Maanavarazhalil Alayunnu
🎵🎵🎵
Maanasa Veedhiyil, Vedhana Thingi
Maanavarazhalil Alayunnu
Hridhaya Kavaadam Thuraka Nee
Hridhaya Vikaaram Kaanuka Nee
Hridhaya Kavaadam Thuraka Nee
Hridhaya Vikaaram Kaanuka Nee
🎵🎵🎵
Yeshuve Varadhana Varithe
Manava Prarthana Kelkaname
-----
Sneha Vikaaram Ithalu Virikum
Jeevitha Malarukal Thalamithil
🎵🎵🎵
Sneha Vikaaram Ithalu Virikum
Jeevitha Malarukal Thalamithil
Paapikal Njangal Paavana Pathe
Paaril Nalkum Kaazhchayitha
Paapikal Njangal Paavana Pathe
Paaril Nalkum Kaazhchayitha
🎵🎵🎵
Yeshuve Varadhana Varidhe
Manava Prarthana Kelkaname
🎵🎵🎵
Daivame Karuna Saagarame
Paarin Prarthana Kelkkaname
Paarin Prarthana Kelkkaname
Yeshuve, Varadhaana Vaarithe
Maanava Praarthana Kelkkaname
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet